അയോദ്ധ്യയിലേയ്‌ക്ക് പുണ്യഭൂമികളിലെ മണ്ണും തീര്‍ത്ഥവും; ശിലയ്‌ക്കൊപ്പം ഒരുമിക്കുന്നത് ഭാരതഭൂമിയിലെ തീര്‍ത്ഥങ്ങളുടെ പുണ്യം
അയോദ്ധ്യ: അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടലിനൊപ്പം വിതറുന്നത് ബദരീനാഥും റായ്ഗഢ് അടക്കമുള്ളിടത്തെ മണ്ണും ജലവും. ശ്രീരാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനായിട്ടാണ് ഇന്ത്യയിലെ തീര്‍ത്ഥ സ്ഥാനങ്ങളിലെ മണ്ണും ജലവും എത്തിയത്. ക്ഷേത്ര ...