BATTING - Janam TV
Sunday, July 13 2025

BATTING

നീയൊക്കെ കളിക്കുന്നത് ജയിക്കാൻ തന്നേ! ഇനിയൊര് തിരിച്ചുവരവ് ഉണ്ടോ സഞ്ജു? സാധ്യതകളും വിലയിരുത്തലും

ഐപിഎൽ സീസണ് മുൻപ് കിരീട സാധ്യതകൾ കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ ഓരോ മത്സരങ്ങൾ കഴിയും തോറും സാധ്യതകൾ ടൂർണമെന്റിൽ നിന്ന് ആദ്യം പുറത്തുപോകുമോ എന്ന ...

ന്യൂസിലൻഡ് “സി” ടീമും തേമ്പി! അടപടലം തോറ്റ്, പരമ്പര കൈവിട്ട് പാകിസ്താൻ

ഏകദിനത്തിൽ പാകിസ്താന്റെ തുടർച്ചയായുള്ള തോൽവികൾ നീളുന്നു. ഇന്നലെ ഏഴാമത്തെ തോൽവിയാണ് ന്യൂസിലൻഡിനെതിരെ വഴങ്ങിയത്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്താൻ നാണംകെട്ടു. 43 റൺസായിരുന്നു അതിഥികളുടെ ...

കലിപ്പടക്കാൻ രോഹിത്തും പിള്ളേരും! ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം

ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നാണ് സെമി പോരാട്ടം. ഏകദിന ലോകകപ്പ് ഫൈനലിലെ ...

ചാമ്പ്യൻസ് ട്രോഫി; തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; പൊരുതി നിന്ന് അയ്യർ; കിവീസിന് 250 റൺസ് വിജയലക്ഷ്യം

ദുബായ്: ന്യൂസിലൻഡിനെതിരായ അവസാന ഘട്ട ഗൂപ്പ് മത്‌സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്‌സരത്തിൽ ബൗളിങ്ങിലും ഫീൽഡിങ്ങിലും ന്യൂസിലൻഡ് ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യക്ക് ...

ഒന്നാം ഇന്നിം​ഗ്സിൽ വിദർഭയെ വീഴ്‌ത്തി! കേരളത്തിന് ഭേദപ്പപ്പെട്ട തുടക്കം,ലക്ഷ്യം ലീ‍ഡ്

രഞ്ജി ട്രോഫി ഫൈനലിൽ വി​ദർഭയെ ആദ്യ ഇന്നിം​ഗ്സിൽ 379 റൺസിന് പുറത്താക്കി കേരളം. മൂന്ന് വീതം വിക്കറ്റെടുത്ത ഏദൻ ആപ്പിൾ ടോം എം.ഡി നിധീഷ്, രണ്ടു വിക്കറ്റ് ...

കളി ഇന്ത്യയുടെ കോർട്ടിൽ! പാകിസ്താനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; 242 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനായില്ല. പാകിസ്താൻ 49.4 ഓവറിൽ ...

ഇന്ത്യ-പാക് പോരാട്ടം; ടോസ് പാകിസ്താന്, ഇന്ത്യക്ക് ബൗളിംഗ്

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ...

രഞ്ജി ട്രോഫി സെമി: കരുതലോടെ ബാറ്റ് വീശി കേരളം; രണ്ടാം ദിനം ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: രഞ്ജിട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഗുജറാത്തിനെതിരെ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് തുടക്കത്തിലേ വിക്കറ്റ് നഷ്ടം. അർദ്ധസെഞ്ച്വറി നേടി ആദ്യ ദിനത്തിലെ ടോപ്സ്കോററായി നിന്ന ...

ഇന്ത്യക്ക് പുതിയ ബാറ്റിം​ഗ് പരിശീലകൻ! ഇം​ഗ്ലണ്ട് പരമ്പര മുതൽ കളി പഠിപ്പിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ബാറ്റിം​ഗ് പരിശീലകനെ നിയമിച്ചു. സൗരാഷ്ട്ര മുൻ ക്യപ്റ്റനും ബാറ്ററുമായിരുന്ന സിതാൻഷു കൊടാക് ആണ് ഇനി ഇന്ത്യൻ ടീമിനെ ബാറ്റിം​ഗ് പഠിപ്പിക്കുക. ഇം​​ഗ്ലണ്ടിനെതിരെ ...

പന്തിനെയും കിഷനെയും വീഴ്‌ത്തി സഞ്ജുവിന്റെ കുതിപ്പ്; ടി20 റാങ്കിം​ഗിൽ പറന്ന് മലയാളി താരം

ടി20 കന്നി സെഞ്ചുറി സഞ്ജുവിന് ​ഗുണമായി. ഐസിസിയുടെ ടി20 ബാറ്റർമാരുടെ റാങ്കിം​ഗിൽ വമ്പൻ കുതിപ്പ് നടത്തി മലയാളി താരം. ഇഷാൻ കിഷനെയും ഋഷഭ് പന്തിനെയും മറികടന്ന് 65-ാം ...

ബാറ്റർ ഫ്രം യുപി! ക്രിക്കറ്റ് കളിച്ച് യോ​ഗി ആ​ദിത്യനാഥ്, വൈറലായി വീഡിയോ

ലക്നൗ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. ഓൾ അഡ്വക്കേറ്റ്സ് ക്രിക്കറ്റ് ടൂർണമെന്റി ഉദ്ഘാടനത്തിൻ്റെ ഭാ​ഗമായാണ് അദ്ദേഹം ...

ഇനി ഒരു മടങ്ങി വരവില്ല ശശിയെ? കിട്ടിയ അവസരം തുലച്ചു, ബാറ്റിം​ഗിലും കീപ്പിം​ഗിലും പരാജയമായി; ഇനിയെന്ന് സഞ്ജു !

ശ്രീലങ്കയ്ക്ക് എതിരെയുള്ള പരമ്പരയിൽ സഞ്ജുവിനെ ടി20യിൽ മാത്രം തിരഞ്ഞെടുത്തപ്പോൾ ഉണ്ടായ പുകില് ചില്ലറയൊന്നുമല്ല. ഏകദിനത്തിൽ നിന്ന് മൻഃപൂർവം ഒഴിവാക്കിയെന്നടക്കമുള്ള ആരോപണങ്ങൾ ഉയ‍ർന്നു. ടി20 യിലെ ആദ്യ മത്സരത്തിൽ ...

കോലിയുടെ കൗണ്ടർ അറ്റാക്കിൽ ആർസിബിയുടെ സർജിക്കൽ സ്ട്രൈക്; കൂറ്റൻ ടോട്ടലിന് മുന്നിൽ പതറാതെ പഞ്ചാബ്

ജീവൻ നിലനിർത്താൻ പ്രതിരോധമല്ല ആക്രമണമാണ് ആയുധമെന്ന് തിരിച്ചറിഞ്ഞ ആർ.സി.ബി സർജിക്കൽ സ്ട്രൈക് നടത്തിയതോടെ പഞ്ചാബ് പകച്ചുപോയി. നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ആർ.സി.ബി നേടിയത്. ...

കിം​ഗിന്റെ കീരിടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി; ഐപിഎൽ ചരിത്രത്തിലാദ്യം

ആർ.സി.ബി സൂപ്പർ താരം വിരാട് കോലി ഐപിഎൽ ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. ഐപിഎൽ ചരിത്രത്തിൽ 10 വ്യത്യസ്ത സീസണുകളിൽ 400 റൺസി‌ന് മുകളിൽ ...

കിട്ടിയോ ഇല്ല.. ചോ​ദിച്ച് വാങ്ങി! ഡ​ഗൗട്ടിലെ കൈക്രിയക്ക് പൊള്ളാ‍ർഡിനും ഡേവിഡിനും പിഴ

ബാറ്റർ സൂര്യകുമാർ യാദവിനെ ഡിആർഎസ് എടുക്കാൻ ഡ​ഗൗട്ടിലിരുന്ന് സഹായിച്ച ബാറ്റിം​ഗ് പരിശീലകൻ കീറോൺ പൊള്ളാർഡിനും ബാറ്റർ ടിം ഡേവിഡിനും പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ...

അവനെ കരുതിയിരിക്കണം..!റിയാൻ പരാ​ഗ് 2.0; കളമറിഞ്ഞ് കളിക്കുന്ന പുത്തൻ അവതാരം

റിയാൻ പരാ​ഗ്..ഒരു പക്ഷേ ഈ ഒരു വർഷം മുൻപ് കേൾക്കുന്നവർ നെറ്റി ചുളിച്ച് ചോ​ദിക്കുമായിരുന്നു, എന്തിനാണ് സ്ഥിരതയില്ലാത്ത ഈ താരത്തെ ടീമിലുൾപ്പെടുത്തുന്നത്? എന്തിനാണ് നിർണായക ഘട്ടത്തിൽപ്പോലും അനാവശ്യ ...

ഭയം ലേതു…! റെക്കോർഡുകൾ ഭേദിക്കുന്ന ജയ്സ്വാൾ; ആക്രമണം അഴിച്ചുവിടുന്ന സർഫറാസ്; അനുസ്മരിപ്പിക്കുന്നത് ഒരേയൊരു വീരുവിനെ

രാജ്കോട്ട് ടെസ്റ്റിൽ ഇം​ഗ്ലീഷ് ബൗളർമാരെ ഭേദ്യം ചെയ്ത് ഇന്ത്യ പടുത്തുയർത്തിയത് കൂറ്റൻ വിജയലക്ഷ്യം. ആദ്യ പന്തുമുതൽ ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന യുവനിരയാണ് രാജ്കോട്ടിൽ ഇന്ത്യക്ക് കരുത്തായത്. ഇരട്ട ...

ഒരു മത്സരത്തിൽ മൂന്ന് തവണ ബാറ്റിം​ഗോ…? ചതിച്ചത് രോഹിത് ശർമ്മയോ അമ്പയർമാരോ..! ഇപ്പോ ടെക്നിക്ക് പിടികിട്ടിയെന്ന് ആരാധകർ

സംഭവ ബഹുലമായിരുന്നു അഫ്​ഗാനെതിരെയുള്ള മൂന്നാം ടി20 മത്സരം. രണ്ടാം തവണ സൂപ്പർ ഓവറിൽ കടന്ന ശേഷമാണ് വിജയം ഇന്ത്യ പിടിച്ചെടുത്തത്. ഒരു മത്സരത്തിൽ മൂന്ന് തവണ ഒരു ...

നിങ്ങള്‍ വിചാരിച്ച പോലെ വീരു അല്ല….! എനിക്കേറെ ഇഷ്ടമുള്ള ബാറ്റിംഗ് പാര്‍ട്ണര്‍ അയാള്‍: വെളിപ്പെടുത്തി ഗംഭീര്‍

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടും തൂണുകളിലൊരാളായിരുന്നു ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളിലും പങ്കുവഹിച്ച അയാള്‍ ഇന്ത്യക്കായി അനവധി നിര്‍ണായക ഇന്നിംഗ്‌സുകളും കാഴ്ചവച്ചിട്ടുണ്ട്. ...

കങ്കാരു വേട്ടയ്‌ക്ക് ഇന്ത്യ തയ്യാര്‍, ടോസ് ഓസ്‌ട്രേലിയക്ക്; ബൗളിംഗ് തിരഞ്ഞെടുത്ത് കമ്മിന്‍സ്

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് ടോസ്. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ കളിച്ച അതേ പിച്ചിൽ തന്നെയാണ് ഇന്ത്യ ...

ഐസിസി റാങ്കിംഗിൽ മുന്നേറ്റം തുടർന്ന് ഭാരതപുത്രന്മാർ; രണ്ടാം സ്ഥാനത്ത് ശുഭ്മാൻ ഗിൽ

ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാമതെത്തി ഓപ്പണർ ശുഭ്മാൻ ഗിൽ. മൂന്ന് ഇന്ത്യൻ താരങ്ങളാണ് നിലവിൽ ടോപ്-10ൽ ഉൾപ്പെട്ടിട്ടുളളത്. 2019 ജനുവരിക്ക് ശേഷം ഇത് ആദ്യമായാണ് ...