benefits - Janam TV
Friday, November 7 2025

benefits

നാരങ്ങയോളമല്ല, നാരങ്ങയേക്കാൾ! ​നാരങ്ങാ തൊലിയുടെ ​ഗുണങ്ങളെ കുറിച്ച് അറിയാമോ? സംഭവം കിടിലനാണേ..

നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് തൊലി കളയുന്നതാണ് പതിവ്. നാരങ്ങയുടെ ​ഗുണങ്ങളെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. എന്നാൽ നാരങ്ങയോളം ​ഗുണങ്ങളാണ് നാരങ്ങാ തൊലിക്കുമുള്ളത്. പലർക്കും ഈ വസ്തുത അറിയില്ലെന്നതാണ് ...

രണ്ട് വീതം എല്ലാ ദിവസവും; ഈന്തപ്പഴം ഇങ്ങനെ കഴിച്ചാൽ അഞ്ച് ഗുണങ്ങൾ

എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതാണ് ഈന്തപ്പഴം. മധുരമുള്ളതും ആരോഗ്യകരവുമായ ഈ പഴം എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് കഴിക്കാം. ഈന്തപ്പഴം പൊതുവ ഉണക്കി സൂക്ഷിക്കുന്നവയായതിനാൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് ...

കഷണ്ടിയും മുടികൊഴിച്ചിലുമാണോ പ്രശ്‌നം? തക്കാളി ജ്യൂസിലുണ്ട് പ്രതിവിധി; ഇങ്ങനെ ഉപയോഗിച്ചോളൂ..

മുടികൊഴിച്ചിലും കഷണ്ടിയും ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. എന്ത് മരുന്ന് തേച്ചാലും മുടികൊഴിച്ചിലിന് ഒരു മാറ്റവുമില്ലെന്ന് പലരും പറഞ്ഞുകേട്ടിരിക്കും. എന്നാൽ വീട്ടിലുള്ള സാധങ്ങൾ ഉപയോഗിച്ച് തന്നെ മുടികൊഴിച്ചിലിന് ...

തടി കുറയ്‌ക്കാം, ഫിറ്റാകാം; ‘6-6-6’ നടത്തം ശീലമാക്കാം.. മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഈ ​ഗുണങ്ങളും..

ആരോ​ഗ്യസംരക്ഷണത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നവരാണ് നമ്മളെല്ലാം. അതിൽ പ്രധാന പങ്ക് വ​ഹിക്കുന്ന ഒന്നാണ് വ്യായാമം. ജിമ്മിൽ അതിസാഹസികമായ വർക്കൗട്ട് നടത്തിയാൽ മാത്രമേ വ്യായാമം ആകൂവെന്ന് കരുതുന്നവർ നമുക്ക് ചുറ്റുമുണ്ട്. ...

ചെറിയവനല്ല ഇവൻ, പെരുംജീരകം വലിയവൻ; ഇങ്ങനെ കഴിച്ചോളൂ.. ഗുണങ്ങളനവധി..

അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നാണ് ജീരകം. വെള്ളത്തിൽ ചെറിയ ജീരകമിട്ട് തിളപ്പിച്ചു കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ പെരുംജീരകത്തെ കറികൾക്ക് രുചി നൽകുന്നതിനും ബിരിയാണിക്ക് രുചി നൽകുന്നതിനുമൊക്കെയാണ് കൂടുതലും ...

രാവിലെയോ വൈകുന്നേരമോ അതോ അത്താഴത്തിന് ശേഷമോ? നടക്കാൻ മികച്ച സമയമേത്? ഏതാണ് കൂടുതൽ ​ഗുണങ്ങൾ നൽകുന്നത്? സംശയങ്ങൾ ഇനി വേണ്ട..

വ്യായാമ മുറകളിൽ ഏറ്റവും ലളിതമാണ് നടത്തം. തുടർച്ചയായി നടക്കുന്നത് ശാരീരിക, മാനസിക ആരോ​ഗ്യത്തിന് നൽകുന്ന ​ഗുണങ്ങൾ ചെറുതല്ല. ഹൃദയത്തിൻ്റെ ആരോ​ഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും എല്ലുകളുടെ ആരോ​ഗ്യത്തിനുമൊക്കെ നടത്തം ...

തണുപ്പുകാലത്തെ വരണ്ട ചർമ്മത്തിന് പരിഹാരം; വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചോളൂ..

മരം കോച്ചുന്ന തണുപ്പുകാലത്ത് ബഹുഭൂരിപക്ഷം ആളുകളെയും കാത്തിരിക്കുന്നത് ചർമ്മ പ്രശ്‌നങ്ങളായിരിക്കും. വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങി നിരവധി ചർമ്മ പ്രശ്‌നങ്ങളാണ് ഈ കാലത്ത് ...

തണുപ്പുകാലത്ത് പതിവ് ചായ മാറ്റി നിർത്താം; പുതിയ രീതിയിൽ ഈ ചായ പരീക്ഷിച്ചോളൂ..; ഗുണങ്ങളനവധി..

തണുപ്പുകാലത്ത് ഒരു കപ്പ് ചായയിൽ പ്രഭാതം തുടങ്ങുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. തണുപ്പുകാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സാധാരണ ചായ ഉണ്ടാക്കുന്നതിൽ നിന്നും അൽപം വ്യത്യസ്തമായി ചായ ...

വെറും അരിയല്ല ഇത്..; നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം; മുളയരിയെ ഇനിയും മാറ്റി നിർത്തരുതേ..

ഒരിക്കല്ലെങ്കിലും മുളയരി ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പഴമക്കാർ പറയുന്നത് നിങ്ങൾ കേട്ടിരിക്കും. ധാരാളം പോഷകഘടകങ്ങളുള്ള പല ഭക്ഷ്യവസ്തുക്കളെയും ഇന്നത്തെ തലമുറ മാറ്റി നിർത്തുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിൽപ്പെട്ട ഒന്നാണ് ...

രണ്ടേ രണ്ട് ഈന്തപ്പഴവും പിന്നെ ഇതും മാത്രം മതി; ക്ഷീണം അകറ്റാൻ മുതൽ തലച്ചോറിന്റെ ആരോ​ഗ്യത്തിന് വരെ ​ഗുണം ചെയ്യും; പരീക്ഷിക്കൂ, ഫലം അനുഭവിക്കൂ..

പോഷകസമ്പന്നമാണ് ഈന്തപ്പഴമെന്ന് എല്ലാവർക്കുമറിയാം. പ്രമേഹത്തിനും ഹൃദയാരോ​ഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനുമൊക്കെ ഏറെ സ​ഹായകമാണ് ഈന്തപ്പഴം. ക്ഷീണം അകറ്റാനും പേശികളുടെ ബലം വർദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. ദിവസവും മൂന്ന് മുതൽ ...

വ്യായാമം മാത്രം പോരാ.. ഹൃദയം സംക്ഷിക്കണമെങ്കിൽ ഈ ചുവന്ന പഴങ്ങളും കഴിക്കണം..

ജീവിതശൈലികൾ മാറിയതോടെ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഹൃദ്രോഗം. ആവശ്യത്തിന് വ്യായാമമില്ലാത്തതും പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തതുമെല്ലാം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്നതിന് കാരണമാകുന്നു. തിരക്കിട്ട ജീവിതത്തിൽ ...

നന്നായി ഉറങ്ങിക്കോളൂ..; രാത്രി ഉറക്കമില്ലെങ്കിൽ പിന്നെ ഉറക്കമില്ലാ രാത്രികൾ; ആരോഗ്യവിദഗ്ധർ പറയുന്നത് ഇത്..

'' കൃത്യമായി ഭക്ഷണം കഴിക്കുന്നതിനോ, ഉറങ്ങുന്നതിനോ ഒന്നും സമയം ലഭിക്കുന്നില്ലെന്ന്'' ചിലരെങ്കിലും പറയുന്നത് നാം കേട്ടിരിക്കും. സമകാലിക ലോകത്ത് തിരക്കുകൾക്ക് പ്രധാന്യം വർദ്ധിച്ചുവരികയാണ്. ഇതിനിടെ ഉറങ്ങാൻ സമയം ...

പാൽ ചായയും കട്ടൻ ചായയും മാറ്റി നിർത്താം; പകരം ഈ ചായ പരീക്ഷിച്ചോളൂ..; ചർമ്മ സൗന്ദര്യം നിലനിർത്തുന്നത് മുതൽ ഗുണങ്ങളനവധി..

ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ചായയിൽ പല വ്യത്യസ്തതകൾ പരീക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്. ചിലർക്ക് ഇഞ്ചി ചേർത്ത്, മറ്റുചിലർക്ക് ഏലയ്ക്കയും കറുവപ്പട്ടയുമിട്ട് തുടങ്ങി ...

‌എടാ മോനേ.. മുട്ടത്തോടിന്റെ ഈ ​ഗുണങ്ങളും ഉപയോ​ഗങ്ങളും അറിഞ്ഞാൽ മുട്ട പോലും മാറി നിൽക്കും!!

വെളുത്ത സുന്ദരൻ മുട്ടയുടെ പുറത്ത് രണ്ട് കൊട്ടു കൊട്ടി ചട്ടിയിലേക്കോ പാത്രത്തിലേക്കോ ഒഴിച്ച് കഴിഞ്ഞാൽ പിന്നെ മുട്ടത്തോടിനോട് കടുത്ത അവഗണനയാണ് എല്ലാവരും. എന്നാൽ മുട്ടയോളം ​ഗുണങ്ങളാണ് മുട്ടത്തോടിലുമുള്ളതെന്ന് ...

ന്റെ പൊന്നോ! ഈ കോമ്പോ ഇത്ര അടിപൊളിയായിരുന്നോ? ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നൽകുന്നത് ഒന്നല്ല ഒൻപത് ​ഗുണങ്ങൾ..

മലയാളിയുടെ അടുക്കളയിലെ സ്ഥിരം കോമ്പിനേഷനാണ് ജിഞ്ചർ-​ഗാർലിക് പേസ്റ്റ്. കാലങ്ങളായി ഉപയോ​ഗിച്ചുവരുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറികൾക്ക് രുചി കൂട്ടുന്നതിന് പുറമേ ആരോ​ഗ്യത്തിനും ​ഗുണം നൽകുന്നുണ്ടെന്ന് എത്ര പേർക്കറിയാം? ...

കറ്റാർവാഴ കഴിച്ചോളൂ..; എന്നാൽ ഇങ്ങനെ കഴിക്കണം..; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്..

ചർമ്മ സംരക്ഷണം, ആരോഗ്യ സംരക്ഷണം, മുടി വളർച്ച തുടങ്ങിയവയ്‌ക്കെല്ലാം പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങി ഒട്ടനവധി പോഷക ...

‘ കണ്ടാൽ ഗുളികയ്‌ക്ക് സമാനം’; ഗുണത്തിന്റെ കാര്യത്തിൽ മീനല്ല, ആളൊരു പുലി; തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ മീനെണ്ണ ബെസ്റ്റാ..

കണ്ടാൽ പളുങ്ക് വസ്തുവെന്ന് തോന്നുന്ന വിധത്തിൽ ഗുളിക രൂപത്തിലിരിക്കുന്ന മീനെണ്ണ ബഹുഭൂരിപക്ഷം ആളുകൾക്കും സുപരിചിതമാണ്. ചിലതരം മത്സ്യങ്ങളുടെ പേശികളിൽ നിന്നോ വയറിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നിന്നോ വേർതിരിച്ചെടുക്കുന്ന ...

വേണ്ടതെല്ലാം ഇതിലുണ്ട്, ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത കിഴങ്ങുവർഗം; ഗുണങ്ങൾ അറിഞ്ഞോളൂ

ആരോഗ്യ സംരക്ഷണത്തിന് ആപ്പിളും ഓറഞ്ചും കാരറ്റും മറ്റ് പച്ചക്കറികളുമൊക്കെ കഴിക്കാൻ നിർദ്ദേശിക്കുന്ന പലരുടെയും ഡയറ്റ് പ്ലാനിൽ ഇടംപിടിക്കാത്ത കിഴങ്ങുവർഗമാണ് ഉരുളക്കിഴങ്ങ്. എന്നാൽ ലോകമെമ്പാടും ലഭ്യമായിട്ടുള്ള ഒരു ഭക്ഷണമാണിത്. ...

അരയ്‌ക്കേണ്ട, തിളപ്പിക്കേണ്ട.. വെറും വയറ്റിൽ ഒന്ന് ചവച്ചരച്ച് കഴിച്ച് നോക്കൂ; ഈ പത്ത് ​ഗുണങ്ങൾ‌ കൂടെ പോരും!

മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് കറിവേപ്പില. രുചിക്ക് മാത്രമല്ല ആരോ​ഗ്യത്തിനും കറിവേപ്പില ​നല്ലതാണ്. കലോറി കുറവായ കറിവേപ്പിലയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി,വിറ്റാമിൻ സി, വിറ്റാമിൻ ഇ ...

പഞ്ചസാര കഴിക്കുന്നവരോ? കഴിക്കുന്നത് ശരിയായ നേരത്തല്ലെങ്കിൽ പണി കിട്ടും..

ഒഴിവാക്കണം, ഒഴിവാക്കണമെന്ന് തോന്നുമെങ്കിലും പഞ്ചസാര ഒഴിവാക്കാനേ പറ്റുന്നില്ല എന്ന് പറയുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. പഞ്ചസാരയോടുള്ള അമിത ഇഷ്ടം പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളിലേക്കും തള്ളിവിടാറുണ്ട്. ആരോഗ്യകാര്യങ്ങളിൽ വില്ലനാണ് പഞ്ചസാരയെങ്കിലും പഞ്ചസാര ...

ഭക്ഷണത്തിനൊപ്പം ഇവനുണ്ടോ? പല്ലും എല്ലും ഹൃദയവും സുരക്ഷിതം; വല്ലപ്പോഴുമാക്കേണ്ട, ദിവസേന കഴിക്കാം, ഗുണങ്ങളറിഞ്ഞോളൂ

പ്രാതലിനും ഊണിനും അത്താഴത്തിനുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന പാലുല്പന്നമാണ് തൈര്. ലാക്ടോബാസിലസ് ബൽഗാരിക്കസ്, സ്ട്രെപ്റ്റോകോക്കസ് തെർമോഫിലസ് തുടങ്ങിയ ഗുണകരമായ ബാക്ടീരിയകൾ ഉപയോഗിച്ച് പാൽ പുളിപ്പിച്ചാണ് തൈര് നിർമ്മിക്കുന്നത്. പ്രോബയോട്ടിക്സ്, ...

പലവിധ പ്രശ്നം, ഒരേയൊരു പരിഹാരം; രക്തചന്ദനത്തിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുതേ.. ഒപ്പം ഈ 6 ഫെയ്സ്പായ്‌ക്കുകളും

ചർമ പ്രശ്നങ്ങൾ അലട്ടാത്തവരുണ്ടാകില്ല. ഈ പ്രശ്നങ്ങൾക്ക് ഞൊടിയിടയിൽ പരിഹാരം തേടുന്നവരാണ് എല്ലാവരും. വിപണിയിലെ വ്യാജൻ വാങ്ങി പരീക്ഷിക്കുന്നതിലും നല്ലതാണ് പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നത്, പ്രത്യേകിച്ചും മുഖത്ത്. അത്തരത്തിൽ ...

വെറുമൊരു ‘കോലായി’ അവ​ഗണിക്കല്ലേ.. നിസാരക്കാരനല്ല മുരിങ്ങക്കായ; ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഈ 11 ​ഗുണങ്ങൾ ലഭിക്കും

വെറുമൊരു കോൽ അല്ലെ എന്ന് കരുതി അവ​ഗണിക്കുന്ന പച്ചക്കറിയാണ് മുരിങ്ങക്കായ. എന്നാൽ ആരോ​ഗ്യത്തിനേറെ ​ഗുണങ്ങളാണ് മുരിങ്ങക്കായ നൽകുന്നത്. മുരിങ്ങയുടെ ഇല, പൂവ്, കായ എന്ന് തുടങ്ങി എല്ലാം ...

ജീരക വെള്ളം പതിവായി കുടിക്കാറുണ്ടോ? ആരോഗ്യത്തിന് ഗുണമോ, ദോഷമോ? അറിഞ്ഞോളൂ..

കറികളിലെന്ന പോലെ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നവരും ഉണ്ട്. എന്നാൽ ദിവസവും ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിരവധി മാറ്റങ്ങളുണ്ടാക്കുമെന്ന് നിങ്ങൾക്കറിയുമോ? ജീരക വെള്ളം ഗുണമോ ദോഷമോ? ...

Page 1 of 5 125