രാജ്യത്തിന്റെ സുരക്ഷ എന്ന ലക്ഷ്യം മാത്രമാണ് ഓരോ സൈനികരുടേയും മുന്നിലുള്ളത്; ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഉരുക്കുമുഷ്ടിയായി യോജിച്ച് പ്രവർത്തിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യത്തിന്റെ സുരക്ഷ എന്ന ലക്ഷ്യം മാത്രമാണ് ഓരോ സൈനികരുടേയും മുന്നിലുള്ളത്; ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഉരുക്കുമുഷ്ടിയായി യോജിച്ച് പ്രവർത്തിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിന് വേണ്ടി ഉരുക്കുമുഷ്ടിയായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി എന്നിവർ ചേർന്ന് നടത്തിയ സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് പ്രഖ്യാപനം.

ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് മുന്നിലുള്ള ലക്ഷ്യം. ഇതിനായി തങ്ങൾ ഉരുക്കുമുഷ്ടി പോലെ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ”ഐഡിഎഫിന്റെ സൈനികരുടേയും കമാൻഡോകളുടേയും നീക്കങ്ങളെ പിന്തുണച്ച് കൊണ്ട് പരസ്പരം താങ്ങായിട്ടാണ് ഞങ്ങൾ നിൽക്കുന്നത്. ഏകകണ്ഠമായിട്ടാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. വലിയ ഉത്തരവാദിത്വം തന്നെയാണത്. ഒരുമിച്ചാണ് ഈ പോരാട്ടം, അത് വിജയിക്കുവാൻ വേണ്ടി മാത്രമുള്ളതാണെന്നും” നെതന്യാഹു പറയുന്നു

സൈനികർ ദീർഘമായ യുദ്ധത്തിന് തയ്യാറെടുത്താണ് നിൽക്കുന്നതെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ” കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സന്ദർശനം നടത്തിയിരുന്നു. കര നാവിക വ്യോമസേനാ ഉദ്യോഗസ്ഥരുമായി ഈ അവസരങ്ങളിൽ കൂടിക്കാഴ്ച നടത്തി. അവരെല്ലാവരും ദൃഢനിശ്ചയത്തോടെയാണ് യുദ്ധഭൂമിയിൽ നിൽക്കുന്നതെന്നും” യോവ് ഗാലന്റ് പറയുന്നു.

” യുദ്ധത്തിന്റെ സമയത്ത് രൂപീകരിക്കപ്പെട്ട മന്ത്രിസഭയേയും സ്വാഗതം ചെയ്യുകയാണ്. ഇസ്രായേൽ ജനതയുടേയും രാഷ്‌ട്രത്തിന്റേയും അനുഗ്രഹമാണത്. യുദ്ധത്തിൽ നമുക്ക് മുന്നിലുള്ള ദുഷ്‌കരമായ ഘട്ടങ്ങളെ മറികടക്കാൻ നാം എല്ലാവരും ഒരുമിച്ച് നിൽക്കും എന്ന സന്ദേശമാണ് ശത്രുക്കൾക്ക് കൊടുക്കുന്നത്. എല്ലാ ദിവസവും ഐഡിഎഫിന്റെ ചർച്ചകൾ നടക്കാറുണ്ട്. രാജ്യത്തിന്റെ സുരക്ഷ എന്ന ഒറ്റക്കാര്യം മാത്രമാണ് ഓരോ സൈനികരുടേയും മുന്നിലുള്ളതെന്നും” ഗാലന്റ് വ്യക്തമാക്കി

Tags: israelbenjamin nethanyahuHamas
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies