beverages - Janam TV
Friday, November 7 2025

beverages

ദമ്പതികളെന്ന വ്യാജേന മദ്യം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ

തൃശൂർ: അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഡാനിയൽ, സാഹിന എന്നിവരാണ് പിടിയിലായത്. മാഹിൽ നിന്നും എത്തിച്ച മദ്യം അനധികൃതമായി വിൽപ്പന ...

സർക്കാർ തരുന്ന സാധനമാണ് വാങ്ങി കഴിക്കുന്നത്, നിങ്ങൾക്കെന്താ പ്രശ്നം?; പോലീസിന് നേരെ ഭീഷണി മുഴക്കി മദ്യപസംഘം; ഒരാൾ പിടിയിൽ

കോഴിക്കോട്: പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുകയും അത് ചോദ്യം ചെയ്ത പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാൾ പിടിയിൽ. കരുവിശ്ശേരി മുണ്ടിയാടി സ്വദേശി നിഖിൽ ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ ...

ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ചു, ജാമ്യത്തിലിരിക്കെ അനധികൃതമായി മദ്യവിൽപ്പന നടത്തി; മധ്യവയസ്‌കൻ പിടിയിൽ

തിരുവനന്തപുരം: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യക്കച്ചവടം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയും വള്ളക്കടവ് സ്വദേശിയുമായ റോഷി വർഗീസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ...

തിരിച്ചടി ഭയം: ഇനി പുതിയ ബിവ്‌റേജസ് ഷോപ്പുകൾ തുറക്കുക ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംസ്ഥാനത്ത് പുതിയ ബിവ്‌റേജസ് ഷോപ്പുകൾ തുറക്കേണ്ടെന്ന നിലപാടുമായി സർക്കാർ. പുതിയ 175 ഷോപ്പുകളും പൂട്ടിപ്പോയ 68 ഷോപ്പുകളും ഉൾപ്പെടെ 273 ...

മകനെ ഒപ്പംകൂട്ടി മദ്യവിൽപ്പന; അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: വടക്കഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകനെ ഒപ്പംകൂട്ടി മദ്യവില്പന നടത്തിയ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വാൽക്കുളമ്പ് സ്വദേശി മാധവനാണ് അറസ്റ്റിലായത്. അഞ്ച് ലിറ്റർ വിദേശമദ്യം ഇയാളിൽനിന്ന് പിടിച്ചെടുത്തു. ...

ശമ്പളം വർദ്ധിപ്പിക്കുന്നില്ല; ബിവറേജസ് ജീവനക്കാർ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ യൂണിയനുകൾ പണിമുടക്കിലേക്ക്. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിൽ ഉദ്യോ​ഗസ്ഥർ കാലതാമസമുണ്ടാക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധ പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളുടെ നേതൃത്വത്തിൽ ...

ബിവറേജസിന് മുന്നിൽ സംഘർഷം; കുമിളിയിൽ രണ്ട് പേർക്ക് വെട്ടേറ്റു

കോട്ടയം : കുമിളിയിൽ ബിവറേജസിന് മുന്നിൽ സംഘർഷം. രണ്ട് പേർക്ക് വെട്ടേറ്റു. കുമളി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് വെട്ടേറ്റത്. കഞ്ഞിക്കുഴി സ്വദേശി അമലാണ് ...

മദ്യക്കടയിൽ മോഷ്ടിക്കാൻ കയറി; സാധനം കണ്ടപ്പോൾ കൺട്രോൾ പോയി, രണ്ടെണ്ണം അടിച്ച് ഓഫായി; ലക്കുകെട്ട കള്ളന്മാർ പിടിയിൽ

ചെന്നൈ ; മദ്യക്കടയുടെ ചുവര് തുരന്ന് അകത്തുകയറിയ കള്ളന്മാർ മദ്യപിച്ച് ലക്കുകെട്ടു. പിന്നാലെ പോലീസ് എത്തി രണ്ട് പേരെയും പൊക്കിയെടുത്ത് ജീപ്പിലിട്ടു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. ...

ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ട; എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർമാർക്കറ്റ് മാതൃകയിൽ; പ്രഖ്യാപനവുമായി മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർ മാർക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് ...

എടുത്തത് രണ്ട് ബിയറെന്ന് മോഷ്ടാക്കൾ; മോഷണം പോയത് 30,000 രൂപയുടെ മദ്യമെന്ന് ജീവനക്കാർ; പോലീസ് പ്രതിസന്ധിയിൽ

പത്തനംതിട്ട : ബിവറേജസിൽ നിന്നും 30,000 രൂപയുടെ മദ്യം മോഷണം പോയി ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. മോഷണം നടത്തിയ പ്രതികളെ കണ്ടെത്തിയെങ്കിലും രണ്ട് ബിയർ ...

”സാധനം സ്റ്റോക്കില്ല” ; മദ്യം വാങ്ങാനെത്തുന്നവരും ബിവറേജസിലെ ജീവനക്കാരും തമ്മിൽ സ്ഥിരം വഴക്ക്

കോട്ടയം : ബിവറേജസിൽ സ്ഥിരം ''സാധനം സ്‌റ്റോക്കില്ലാതെ'' വരുന്നതോടെ മദ്യം വാങ്ങാനെത്തുന്നവരും ജീവനക്കാരും തമ്മിൽ വഴക്ക് പതിവായിരിക്കുകയാണ്. വിലകുറഞ്ഞ മദ്യത്തിന് ക്ഷാമമായതോടെയാണ് വാക്കേറ്റം പതിവായത്. മദ്യം ക്വാർട്ടറായും ...

നാട്ടുകാർ പ്രതിഷേധിച്ച് പൂട്ടിച്ച മദ്യശാലകൾ തുറക്കും; തിരക്ക് കുറയ്‌ക്കാനെന്ന് വാദം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ. നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതും യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയതുമായ 68 ...

7350 രൂപയ്‌ക്ക് മദ്യം വാങ്ങി, 1380 രൂപയുടെ കുപ്പി മോഷ്ടിച്ചു; വർക്കല ബിവറേജസിൽ യുവാക്കളുടെ മോഷണം; സിസിടിവി ദൃശ്യം പുറത്ത്

വർക്കല : ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വർക്കല ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. 7350 ...

ക്യൂവിൽ നിൽക്കാതെ കുപ്പി കിട്ടി: കുപ്പി പൊട്ടിച്ചപ്പോൾ കട്ടൻ ചായ; പരാതി നൽകി വയോധികൻ

കായംകുളം: കായംകുളത്ത് മദ്യത്തിന് പകരം കുപ്പിയിൽ കട്ടൻചായ നിറച്ചു നൽകിയതായി പരാതി. വിദേശ മദ്യവിൽപ്പന ശാലയ്ക്ക് മുന്നിൽ വരിനിന്ന വയോധികനാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഏഴ് ...

തിരുവനന്തപുരം ബിവറേജസിൽ മോഷണം; തെളിവ് നശിപ്പിക്കാൻ സിസിടിവിയുടെ ഡിവിഡിയും കളളൻ പൊക്കി

തിരുവനന്തപുരം : തലസ്ഥാനത്തെ ബിവറേജസിൽ മോഷണം. കാഞ്ഞിരംകുളത്ത് ചപ്പാത്ത് ഔട്ട്‌ലെറ്റിലാണ് സംഭവം. മദ്യക്കുപ്പിളും പണവും കൂടാതെ സിസിടിവി ക്യാമറയും കള്ളന്മാർ അടിച്ചെടുത്തു. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം. വിലകൂടിയ ...

കൊല്ലത്ത് ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടു; പരാതിയുമായി യുവാവ്, ബിവറേജസിൽ പരിശോധ നടത്തി

കൊല്ലം: ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊല്ലം എഴുകോണിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യം കഴിച്ചാണ് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി ...

ക്യൂ നിൽക്കാതെ മദ്യം; മദ്യശാലകൾ വാക്-ഇൻ ആക്കാനൊരുങ്ങുന്നു; ബെവ്‌കോ ബ്രാൻഡിലുള്ള തുണി സഞ്ചികളും അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്നും ഇനി ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. ഒരു വർഷത്തികം സംസ്ഥാനത്തെ എല്ലാ മദ്യശാലകളും വാക്-ഇൻ രീതിയിൽ സജ്ജീകരിക്കാനൊരുങ്ങുകയാണ് ബിവറേജസ് കോർപ്പറേഷൻ. ...

ബീവറേജിൽ നിന്ന് മദ്യം വാങ്ങി മടങ്ങിയ വിദേശിയെ പോലീസ് തടഞ്ഞു; മദ്യം ഒഴുക്കി കളഞ്ഞു; ക്യാമറ കണ്ടതോടെ അടവ് മാറ്റി പോലീസ്

തിരുവനന്തപുരം : കോവളത്ത് ന്യൂഇയർ ആഘോഷത്തിനായി ബീവറേജിൽ നിന്നും മദ്യം വാങ്ങിയ വിദേശിയെ വഴിയിൽ തടഞ്ഞ് പോലീസ്. വാങ്ങിയ മദ്യത്തിന്റെ ബില്ല് കാണിക്കാൻ നിർബന്ധിച്ചു. ബില്ല് കാണിക്കാൻ ...

കേരളത്തിൽ മദ്യശാലകൾ കുറവ്: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. കേരളത്തിൽ മദ്യവിൽപ്പന ശാലകൾ വളരെ കുറവാണ്. അയൽ സംസ്ഥാനങ്ങളിൽ ഇതിനേക്കാൾ മദ്യശാലകൾ ഉണ്ടല്ലോയെന്നും ...