BHAGYA SURESH - Janam TV
Tuesday, July 15 2025

BHAGYA SURESH

തകർത്തു, പൊളിച്ചു, കിടുക്കി; ‘ഡാൻസ് മോഡി’ൽ സുരേഷ്‌ ഗോപിയുടെ മകളും ഭർത്താവും, വൈറലായി വീഡിയോ

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ നൃത്ത വീഡിയോ ഏറ്റെടുത്ത് ആരാധകർ. ഭാഗ്യയും ഭർത്താവ് ശ്രേയസ് മോഹനുമൊന്നിച്ചുള്ള വീഡിയോ ആണ് വൈറലായി മാറിയത്. റൈഫിൾ ...

എന്റെ പെങ്ങളുടെ കല്യാണത്തിന് പോലും ഞാൻ സദ്യ കഴിച്ചിട്ടില്ല; കാരണം, ആ കാഴ്ച എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്നു: ഗോകുൽ സുരേഷ്

കുടുംബത്തിന് നേരെ ചിലർ നടത്തിയ അതിരുകടന്ന അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ചിട്ടുള്ള താരമാണ് ഗോകുൽ സുരേഷ്. രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ അതിന് തക്കതായ ...

നല്ലത് ചെയ്താലും കുറ്റം കണ്ടുപിടിക്കും; എത്ര ട്രോളിയാലും…; സുരേഷ് ഗോപിയുടെ വിജയത്തിൽ മകൾ ഭാഗ്യ പറയുന്നു…

സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് മകൾ ഭാഗ്യ സുരേഷ്. എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നാലും, ട്രോളുകൾ ഉണ്ടാക്കിയാലും അച്ഛൻ തന്റെ പ്രവർത്തനം തുടരുന്ന ആളാണെന്ന് ഭാഗ്യ പറഞ്ഞു. സുരേഷ് ...

വഴിപാടായി നൽകിയതിനെ പോലും പരിഹസിച്ചു; എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും, അത് തോറ്റാലും ജയിച്ചാലും: ഭാ​ഗ്യ

എറണാകുളം: തെരഞ്ഞെടുപ്പിനിടെ സുരേഷ് ​ഗോപിക്ക് നേരെയുണ്ടായ വ്യാജ പ്രചരണങ്ങൾക്കും ഒറ്റു തിരിഞ്ഞുള്ള ആക്രമണങ്ങൾക്കും മറുപടിയുമായി മകൾ ഭാ​ഗ്യ. അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചു. എത്ര ...

ചാക്കോച്ചൻ പ്രിയയെ മിന്നുകെട്ടിയ ദിവസം പൊട്ടിക്കരഞ്ഞ പെൺകുട്ടിയാണ് ഇന്ന് ശ്രേയസിനൊപ്പം നിൽക്കുന്നത്; ഭാഗ്യയെ ട്രോളി സുരേഷ് ഗോപി

കേരളക്കര ആഘോഷമാക്കി മാറ്റിയ വിവാഹമായിരുന്നു താരപുത്രി ഭാഗ്യാ സുരേഷിന്റേത്. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ പ്രധാനമന്ത്രിയും മലയാളത്തിന്റെ താരരാജാക്കന്മാരും സാക്ഷിയായിരുന്നു. ശേഷം കൊച്ചിയിൽ ...

‘സാധാരണക്കാരനാണ്; എന്നെയും എന്റെ കുടുംബത്തേയും തകർക്കരുത്’; അധിക്ഷേപങ്ങളിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അധിക്ഷേപങ്ങളിൽ പ്രതികരിച്ച് സുരേഷ് ​ഗോപി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മകൾ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അവളുടെ അമ്മയുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. കൃത്യമായി ...

എസ് ജിയുടെ ജീവിതത്തിലെ ആഹ്ലാദകരമായ നിമിഷങ്ങൾ; മകളുടെ വിവാഹ വീഡിയോ പങ്കുവച്ച് സുരേഷ് ഗോപി

പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാള സിനിമാ ലോകത്തെ താരരാജാക്കൻമാരുടെയും അനുഗ്രഹത്തോടെയായിരുന്നു താരപുത്രി ഭാഗ്യാ സുരേഷ് വിവാഹിതയായത്. മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹത്തിന്റെ മനോഹര നിമിഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ...

ഭാ​ഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാൻ പ്രധാനമന്ത്രിയെത്തി

തൃശൂർ: സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെത്തി. മറ്റ് വിവാഹങ്ങൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. നാല് മണ്ഡപങ്ങളിൽ ആദ്യത്തേതിലാണ് ...

ഭാ​ഗ്യ സുരേഷിന് വിവാഹ ആശംസകൾ നേരാൻ കുടുംബസമേതമെത്തി മോഹൻലാലും മമ്മൂട്ടിയും

ഭാ​ഗ്യ സുരേഷിന് വിവാഹ ആശംസകൾ അറിയിക്കാൻ കുടുംബസമേതമെത്തി മലയാള സിനിമയുടെ താര രാജാക്കന്മാർ. മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ചേർന്നാണ് ചടങ്ങിലേക്ക് എത്തിയത്. ​ഗുരുവായൂരപ്പനെ ...

സുരേഷ് ​ഗോപിയുടെ നാലു മക്കളും ഡൗൺ ടു എർത്തായിട്ടുള്ള കുട്ടികളാണ്; ഒരു സൂപ്പർ സ്റ്റാറിന്റെ മക്കളെന്നുള്ള രീതികളൊന്നുമില്ല: നടി വിന്ദുജ

വളരെക്കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിന്ദുജ മേനോൻ. പ്രിയദർശന്റെ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലൂടെയാണ് വിന്ദുജ മലയാള സിനിമയുടെ ...

ഭാ​ഗ്യയെ ഒട്ടും ചേഞ്ച് ചെയ്യിക്കാതെ സ്വീകരിക്കുന്ന കുടുംബം, ശ്രേയസ് അനിയനെപ്പോലെയാണ്: വിവാഹ തിരക്കുകളെകുറിച്ച് ​ഗോകുൽ സുരേഷ്

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് നടക്കുന്നത്. പ്രധാനമന്ത്രി ഉൾ‌പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്നു എന്നതാണ് ...

ഗുരുവായൂരപ്പൻ സാക്ഷിയാകെ സുരേഷ് ​ഗോപിയുടെ മകൾ നാളെ വിവാഹിതയാകും; ചടങ്ങിൽ പങ്കെടുക്കാൻ ആരെല്ലാം? അറിയാം

സുരേഷ് ​ഗോപിയും കുടുംബവും ഇത്തിരിയേറെ തിരക്കിലാണ്. അതിലേറെ ആഹ്ലാദത്തിലുമാണ്. സുരേഷ്‌ഗോപി എന്ന വ്യക്തിയുടെ വീട്ടിലെ ആദ്യത്തെ വിവാഹമാണ് നാളെ. മകൾ ഭാ​ഗ്യ സുരേഷ് ​ഗുരുവായൂരപ്പനെ സാക്ഷിയാകെ വിവാഹിതയാകും. ...

മഞ്ഞ പുടവയിൽ സുന്ദരിയായി ഭാ​ഗ്യ; മകളുടെ ഹൽദി ചടങ്ങ് ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ പങ്കുവച്ച് രാധിക സുരേഷ് ​ഗോപി

മകൾ ഭാ​ഗ്യയുടെ വിവാഹത്തിന് മുന്നോടിയായി ഹൽദി ചടങ്ങുകൾ ആഘോഷമാക്കി സു​രേഷ് ​ഗോപിയും കുടുംബവും. സുരേഷ് ​ഗോപിയുടെ ഭാര്യ രാധികയാണ് ഹൽദി ചടങ്ങുകളുടെ ചിത്രം സമൂഹ​മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മഞ്ഞ ...

പച്ച ലഹങ്കയിൽ അതീവ സുന്ദരിയായി ഭാ​ഗ്യ സുരേഷ്, പർപ്പിൾ കളർ കുർത്തയണിഞ്ഞ് ശ്രേയസ്; വിവാഹം കെങ്കേമമാക്കാനൊരുങ്ങി സുരേഷ് ​ഗോപി

മക്കളെന്നാൽ സുരേഷ് ​ഗോപിക്ക് ജീവനാണെന്ന് അദ്ദേഹത്തിന്റെ ഓരോ അഭിമുഖങ്ങളും കാണുമ്പോൾ മനസിലാക്കാൻ സാധിക്കും. അത്രയും ഹൃദയ സ്പർശിയായ കാര്യങ്ങളാണ് മക്കളെക്കുറിച്ച് സുരേഷ് ​ഗോപി പറയുന്നത്. ഒരു വയസിൽ ...

മുടി നീട്ടി വളർത്തി അടിപൊളി ലുക്കിൽ സുരേഷ് ഗോപിയുടെ ഭാവി മരുമകൻ; വൈറലായി ശ്രേയസ് മോഹന്റെ ചിത്രങ്ങൾ 

നടൻ സുരേഷ് ​ഗോപിയുടെയും രാധികയുടെയും മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം രണ്ട് ദിവസം മുമ്പായിരുന്നു. വീട്ടിൽ വച്ച് വളരെ ലളിതമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ...

എന്റെ വണ്ണത്തെയും നീളത്തെയും കുറിച്ച് താങ്കള്‍ ആശങ്കപ്പെടേണ്ട; എനിക്ക് യോജിച്ചത് എന്ന് തോന്നുന്നവ ഇനിയും ഞാൻ ധരിക്കും: വിമർശകർക്ക് മറുപടിയുമായി ഭാഗ്യ സുരേഷ്

ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചതിന് ശേഷം സുരേഷ് ​ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് നേര്‍ക്ക് ബോഡി ഷെയ്‍മിംഗ്. സമൂഹമാദ്ധ്യമത്തിലൂടെ മോശം കമന്റുമായാണ് ...

അച്ഛൻ മലയാള സിനിമയിലെ സൂപ്പർ താരം; ചേട്ടൻ യുവതാരം; പക്ഷേ, ഈ താരപുത്രിയെ മലയാളികളിൽ അധികമാർക്കും പരിചയമുണ്ടാകില്ല; ബിരുദം കരസ്ഥമാക്കി താരപുത്രി

മികച്ച അഭിനേതാവ് എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപി. തന്റെ ജീവിതത്തിൽ ജനങ്ങൾക്കിടയിൽ ഒരു സാധാരണക്കാരനായി പ്രവർത്തിക്കുന്നത് കൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ജനഹൃദയത്തിൽ ...