bharat - Janam TV

bharat

ഭാരത സംസ്കാരത്തെ കൂടുതൽ അടുത്തറിഞ്ഞ ഞാൻ; ഭൂപടത്തിലെ വെറും അതിർത്തി രേഖകളല്ല, ഭാരതം എപ്പോഴും ഒന്നായിരുന്നു: രചന നാരായണൻകുട്ടി

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടി രചന നാരായണൻകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വൈറൽ ആവുകയാണ്. അഖണ്ഡഭാരതം എന്ന സത്യത്തിൽ ഊന്നി നിന്നുകൊണ്ടുള്ള കുറിപ്പാണ് നടി പങ്കുവെച്ചിരിക്കുന്നത്. വിഭജനത്തിന് ...

ചില ഭരണാധികാരികൾ വരുമ്പോൾ കൃത്യമായ ദിശാബോധം നൽകും; ലോകത്ത് ഇറങ്ങുന്ന ഏത് പുതിയ ടെക്നോളജിയും ഇന്ന് ഇന്ത്യക്കാരന് ലഭിക്കുന്നു: സന്തോഷം ജോർജ് കുളങ്ങര

ഭാരതം ഇന്ന് ലോകത്തിനൊപ്പം വളരുന്ന രാജ്യമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. ഭരണാധികാരികമായി കൃത്യമായ ദിശാബോധം നൽകുമെന്നും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉപരിത ഗതാഗതമടക്കമുള്ള സംവിധാനങ്ങൾ ക്ക് വൻ ...

രാജ്യത്തെ ദുരന്തനിവാരണ സംഘങ്ങൾ ശക്തമായി; ഇന്ന് ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഭാരതത്തിനുണ്ട്: അമിത് ഷാ

ഡൽഹി: ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് ശക്തി പകർന്നുവെന്നും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ...

ജോഡോ യാത്ര യുപിയിലേക്ക് കടക്കാനിരിക്കെ പ്രിയങ്ക വാദ്ര ആശുപത്രിയിൽ

ലക്നൗ: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര ആശുപത്രിയിൽ. അവർ തന്നെയാണ് ശരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം എക്സിലൂടെ പങ്കുവച്ചത്. രാഹുലിന്റെ നേതൃത്വത്തിലുള്ള ...

ആദ്യ ഭാരത് ജോഡോയ്‌ക്ക് ചെലവാക്കിയത് 71.8 കോടി, പ്രീ പോൾ സർവേയ്‌ക്ക് മുടക്കിയത് 40 കോടി; കോൺ​ഗ്രസിന്റെ പ്രതിച്ഛായ ചെലവുകളിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാഹുലിന്റെ ആദ്യ ഭാരത് ജോഡോ യാത്രയ്ക്ക് കോൺ​ഗ്രസ് ചെലവാക്കിയത് 71.8 കോടി രൂപ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ ഓഡിറ്റ് റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺ​ഗ്രസിന്റെ ...

ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി; ഇനി ഗുണഭോക്താക്കളായി ആശ-അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും

ന്യൂഡൽഹി: ആയുഷ്മാൻ ആരോഗ്യ ഇൻഷുറസ് പദ്ധതിയിൽ ഗുണഭോക്താക്കളായി ആശ-അങ്കണവാടി ജീവനക്കാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അറിയിച്ചു. ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിലാണ് കേന്ദ്രസർക്കാരിന്റെ കരുതൽ ...

‘ഭൂമിശാസ്ത്രപരമായ നിലനിൽപ്പ് എന്നതല്ല; ഭാരതം എന്നത് ഒരു വിശ്വാസവും മനോഭാവവും ആണ്’; എസ്.ജയശങ്കർ

ന്യൂഡൽഹി: ഭൂമിശാസ്ത്രപരമായ നിലനിൽപ്പിന് അപ്പുറം ഭാരതം എന്നത് ഒരു വിശ്വാസവും മനോഭാവവും ആണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ...

നമ്മൾ നമ്മുടെ വേരുകളിലേക്ക് പോകണം; ഭാരതം എന്നത് വളരെ ശക്തമായ പേര്; ഇന്ത്യ എന്ന പേര് മാറ്റുന്നതിൽ എന്താണ് കുഴപ്പം?: ലെന

ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നതിനെ അനുകൂലിച്ച് നടി ലെന. ഇന്ത്യ എന്ന പേര് ഭാരതമാക്കുന്നതിൽ എന്താണ് കുഴപ്പമെന്നും നടി ചോദിച്ചു. ഈ രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടത് ...

‘ഭാരതം’ എന്ന പേര് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തരുത്; പ്രധാനമന്ത്രിക്ക് മന്ത്രി ശിവൻകുട്ടിയുടെ കത്ത്

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ 'ഭാരതം' എന്ന പേര് ചേർക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 'ഇന്ത്യ' എന്ന പേര് മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം ...

ഭാരതം എന്ന് മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല; മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗം നീക്കി; അമർഷം പ്രകടിപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: എൻസിഇആർടി പുസ്തകങ്ങളിൽ ഭാരതം എന്ന പേര് ചേർക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഇന്ത്യ എന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ...

ഭാരതം എന്ന നാമം മഹത്തരം, ഭരണഘടനയിൽ പോലും പരാമർശിക്കുന്ന പേര്; മിഷൻ റാണിഗഞ്ചിന്റെ പേര് മാറ്റിയതിൽ പ്രതികരിച്ച് അക്ഷയ് കുമാർ

തന്റെ പുതിയ ചിത്രത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി നടൻ അക്ഷയ് കുമാർ. സിനിമയുടെ പേര് മാറ്റുന്നതിൽ തെറ്റില്ലെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിഷൻ ...

‘ഭാരതത്തിന്റെ സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഭാരതം എന്ന പേര് പ്രചരിപ്പിക്കുന്നതിന്റെ കാതൽ’: പ്രജ്ഞാ പ്രവാഹ് ദേശീയ നിർവാഹക സമിതി അംഗം ഡോ.സദാനന്ദ ദാമോദർ സപ്രെ

മലപ്പുറം: വൈദേശിക മാനസികാവസ്ഥയെ ഇല്ലാതാക്കി നമ്മുടെ രാഷ്ട്രമായ ഭാരതത്തിന്റെ സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഭാരതം എന്ന പേര് പ്രചരിപ്പിക്കുന്നതിന്റെ കാതൽ എന്ന് പ്രജ്ഞാ ...

ഭാരതം ലോക നേതാവ്; ലോകത്തെ ഇന്ത്യ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നു: കങ്കണ

ഭാരതം ലോക നേതാവാണെന്നും ലോകത്തെ ഇന്ത്യ ശോഭനമായ ഭാവിയിലേക്ക് നയിക്കുകയാണെന്നും നടിയും ദേശീയ അവാർഡ് ജേതാവ് കങ്കണ റണാവത്ത്. ജി20 ഉച്ചകോടിയുടെ വിജയത്തിന് പിന്നാലെയാണ് നടിയുടെ പോസ്റ്റ്. ...

രാജ്യത്തിന്റെ പേര് മാറ്റുന്നത് ചരിത്ര നിഷേധം; ‘ഭാരതം’ എന്ന പേരിൽ വാദവുമായി രാഹുൽ

ഡൽഹി: രാജ്യത്തിന്റേ പേര് ഭാരതം എന്നാക്കുന്നത് ചരിത്ര നിഷേധമാണെന്ന വാദവുമായി വയനാട് എംപി രാഹുൽ. പ്രതിപക്ഷ സഖ്യത്തിന് ഐ.എൻ.ഡി.ഐ.എ എന്ന് പേര് നൽകിയതിനാലാണ് ഇന്ത്യയുടെ പേര് മാറ്റാൻ ...

കറുത്ത ഏടുകൾ പടിക്ക് പുറത്ത്; ഭാരത് മണ്ഡപത്തിൽ അലയടിച്ച് ‘ഭാരതം’; ഭാസിൽ രതിക്കുന്ന ഭൂമി, പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രകാശമാകുന്നു…

ഭാരതമെന്ന പേര് ഊട്ടിയുറപ്പിച്ച് ജി20-യിലെ നെയിം പ്ലേറ്റ്. നൂറ്റാണ്ടുകൾക്ക് മുൻപ് രചിച്ച വിഷ്ണുപുരാണത്തിലും ബ്രഹ്മപുരാണത്തിലും രാഷ്ട്രത്തിന്റെ നാമം 'ഭാരതം' എന്നാണ്. ഈ വാക്കാണ് ജി20-യിൽ ഉടനീളം പ്രധാനമന്ത്രി ...

സിപിഎം കേന്ദ്ര ആസ്ഥാനത്തെ ബോർഡിൽ പോലും ‘ഭാരത്’ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കുമ്മനം

കോട്ടയം: ഭാരതം എന്ന് പേര് രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും ഭരണഘടനയ്ക്കും നിരക്കാത്ത നടപടിയാണെന്ന് പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം ...

ഭാരതം’എന്നതാണ് ഇന്ത്യയുടെ യഥാർത്ഥ പേര്, അത് സ്വീകരിക്കുന്നതാണ് നല്ലത്: സുനിൽ ഗവാസ്‌കർ

ഭാരതം എന്നതാണ് ഇന്ത്യയുടെ യഥാർത്ഥ പേരെന്നും അത് സ്വീകരിക്കുന്നതാണ് നല്ലതെന്ന് സുനിൽ ഗവാസ്‌കർ. മുൻ ക്രിക്കറ്റർ വിരേന്ദർ സെവാഗ്, ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ ശ്രീജേഷ് ...

‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് പറയുന്നത് ഭരണഘടനയുടെ സത്തയ്‌ക്ക് എതിര്; ഭാരതം എന്ന് മാറ്റുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ജി 20 ഉച്ചകോടിയുടെ ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാക്കിയത് തെറ്റാണെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ ...

കോണ്‍ഗ്രസ് പോലും നടത്തിയത് ഭാരത് ജോഡോ യാത്ര..! പലര്‍ക്കും ‘ഭാരത്’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നു; വിരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: തന്റെ ഭാരത് പ്രസ്താവനയിലെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ടീം ഭാരത് എന്ന് എഴുതണമെന്നാണ് സെവാഗ് ആവശ്യപ്പെട്ട് ...

‘ഇന്ത്യ എന്നാൽ ഭാരതം’, നിങ്ങൾ ഭരണഘടന വായിക്കൂ; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യൻ ഭരണഘടനയിൽ തന്നെ പരാമർശിക്കുന്ന വാക്കാണ് ഭാരത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എന്ന ഭാരതം, ...

ഇന്നലെ ഒറ്റദിവസം, ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാക്കേത്…..?

ഇന്നലെ ഒറ്റദിവസം ലോകം ഏറ്റവും കൂടുതൽ ചർച്ചചെയ്ത വാക്കിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്‌സ്. ഭാരത് എന്ന ഒറ്റവാക്കാണ് എസ്‌കിൽ ഏറ്റവും കൂടൂതൽ ചർച്ച ...