bharat biotech - Janam TV
Saturday, July 12 2025

bharat biotech

ക്ഷയരോ​ഗത്തെ തടയും; വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്; ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു

ഹൈദരാബാദ്: ക്ഷയരോ​ഗ വാക്സിനായ MTBVACൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചു. സ്പാനിഷ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോഫാബ്രിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് ...

മൂക്കിലൂടെ നൽകുന്ന വാക്‌സിൻ; നിരക്ക് പ്രഖ്യാപിച്ചു; കൊവിൻ ആപ്പിൽ ലഭ്യം

ന്യൂഡൽഹി: ഭാരത് ബയോടെക്ക് നിർമ്മിച്ച മൂക്കിലൂടെ നൽകുന്ന വാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളിൽ 800 രൂപയ്ക്കും സർക്കാർ കേന്ദ്രങ്ങളിൽ 325 രൂപയ്ക്കും വാക്‌സിൻ നൽകുന്നതാണ്. ജിഎസ്ടി ...

മൂക്കിലൂടെ നൽകുന്ന വാക്‌സിൻ കൊവിൻ ആപ്പിൽ എത്തി

ന്യൂഡൽഹി: ചൈനയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. വാക്‌സിൻ സ്വീകരിക്കാൻ അപേക്ഷിക്കുന്നവർ കുത്തനെ ഉയർന്നുവെന്നാണ് ...

ഇന്ത്യയുടെ കൊവാക്‌സിൻ ജപ്പാനും അംഗീകരിച്ചു; ഏപ്രിൽ 10 മുതൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് ജപ്പാനിൽ പ്രവേശിക്കാം

ടോക്കിയോ: ഇന്ത്യയുടെ കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ജപ്പാനും അംഗീകരിച്ചു. ഏപ്രിൽ 10 മുതലാണ് അംഗീകാരം പ്രാബല്യത്തിൽ വരികയെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ...

വാക്‌സിൻ നിർമ്മാണത്തിനൊരുങ്ങി കേരളം; രണ്ട് കമ്പനികൾ ക്ഷണം സ്വീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ വാക്‌സിനുകളുടെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികൾ എത്തി. തെലങ്കാന ആസ്ഥാനമായി ...

കൊവാക്സിനെതിരെ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ച ദി വയറിന് കോടതിയുടെ ശാസന; ഭാരത് ബയോടെകിനെതിരായ 14 ലേഖനങ്ങൾ പിൻവലിക്കണെമന്ന് ഉത്തരവ്

ഹൈദരാബാദ്: ഇടത് പക്ഷ അനുകൂല മാദ്ധ്യമമായ 'ദി വയറി'ന് താക്കീതുമായി തെലങ്കാന കോടതി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്കിനും, അവർ വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിനുമെതിരെ ലേഖനങ്ങൾ ...

ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകാവുന്ന ബൂസ്റ്റർ ഡോസ് വാക്‌സിൻ പരീക്ഷണത്തിന് അനുമതി

ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ പോരാട്ടത്തിൽ പുതിയൊരു നാഴികകല്ലുകൂടി. ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നൽകാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി ...

വ്യാജ വാക്‌സിന്‍: കൗമാരക്കാര്‍ക്ക് നല്‍കുന്നത് കൊവാക്‌സിന്‍ തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് ഭാരത് ബയോടെക്. അംഗീകാരമില്ലാത്ത വാക്‌സിന്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് നിര്‍ദ്ദേശം. 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ ...

12 മുതൽ 18 വയസ് പ്രായമുള്ള കുട്ടികൾക്ക് കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

ന്യൂഡൽഹി: രാജ്യത്തെ 12 മുതൽ 18 വയസ്സ് വരെയുളള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ് കൺട്രോളർ ജനറൽ ...

കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അംഗീകാരം നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇന്ന് തീരുമാനം എടുത്തേക്കും. വിഷയം ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യ ...

അനുമതിക്കായി കാത്ത് കൊവാക്‌സിൻ; ഭാരത് ബയോടെക്കിൽ നിന്നും കൂടുതൽ വ്യക്തതകൾ തേടി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനുടെ അനുമതി ലഭിക്കാൻ കാലതാമസം എടുക്കുമെന്ന് റിപ്പോർട്ട്. വാക്സിനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടി ...

സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകൾ തയ്യാറായതായി കേന്ദ്രസർക്കാർ; ലോകത്തെ ആദ്യ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സൂചിരഹിത കൊറോണ വാക്സിൻ

ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനായ സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകൾ തയ്യാറായതായി കേന്ദ്രസർക്കാർ. അഹമദാബാദ് ആസ്ഥാനമായ കമ്പനിയാണ് സൈക്കോവ്-ഡി എന്ന ഡിഎൻഎ വാക്സിൻ വികസിപ്പിച്ചത്. മരുന്നിന് ...

ലോകത്തിലെ ആദ്യ അംഗീകൃത മലേറിയ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനൊരുങ്ങി ഭാരത് ബയോടെക്

ഹൈദരാബാദ്: ലോകത്തിലെ ആദ്യ അംഗീകൃത മലേറിയ വാക്‌സിൻ ഉത്പാദിപ്പിക്കാനൊരുങ്ങി ഇന്ത്യയുടെ ഭാരത് ബയോടെക്. പ്രമുഖ ഫാർമ കമ്പനിയായ ജി.എസ്.കെയാണ് ആർടിഎസ്, എസ്/എഎസ്01ഇ1 എന്ന ആദ്യ മലേറിയ പ്രതിരോധ ...

മൂക്കിലൂടെ നൽകാവുന്ന കൊറോണ വാക്‌സിൻ: ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു

ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകാവുന്ന ഇൻട്രാ നേസൽ കൊറോണ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം ഹൈദരാബാദിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്താകമാനം 175 പേരിലാണ് വാക്‌സിൻ പരീക്ഷണം നടക്കുന്നത്. ...