ഭാരതീയവിചാരകേന്ദ്രം സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഭാരതീയ വിചാരകേന്ദ്രം സന്ദർശിച്ചു . ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്കൃതി ഭവൻ സന്ദർശിച്ച അദ്ദേഹം ഡയറക്ടർ ആർ. ...