biriyani - Janam TV

biriyani

9.13 കോടി പ്ലേറ്റ് ബിരിയാണി, 5.84 കോടി പിസ്സ; ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത് 17 ദശലക്ഷം പായ്‌ക്കറ്റ് മാഗ്ഗി; 9-ാം വർ‌ഷവും ഇന്ത്യയുടെ പ്രിയ വിഭവം ഇതുതന്നെ

മലയാളിയുടെ മാത്രമല്ല, ഇന്ത്യക്കാരുടെ ഭക്ഷണ പ്രേമവും ഇന്ത്യൻ വിഭവങ്ങളോടുള്ള ഇഷ്ടവും ലോകമെങ്ങും പ്രശസ്തമാണ്. ഒരു പക്ഷേ ഏറ്റവും ആസ്വദിച്ച് ആഹാരം കഴിക്കുന്നവർ ഇന്ത്യക്കാരാകും. വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളിൽ ...

കേസ് കൊടുക്കണം പിള്ളേച്ചാ : പാർലെ ജി ബിസ്‌ക്കറ്റ് ഉപയോഗിച്ച് ബിരിയാണി ; ചതിയായി പോയെന്ന് ബിരിയാണി പ്രേമികൾ

മിക്കവരുടെയും ഇഷ്ട വിഭവമാണ് ബിരിയാണി. അതിൽ തന്നെ ചിക്കൻ ബിരിയാണി, ഹൈദരാബാദ് മട്ടൺ ബിരിയാണി, വെജ് ബിരിയാണി, മഷ്റൂം ബിരിയാണി, കൊഞ്ച് ബിരിയാണി.. അങ്ങനെ പല വെറൈറ്റികളും ...

പൊലീസ് ഉ​ദ്യോ​ഗസ്ഥൻ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര; കട അടച്ചു പൂട്ടി

പത്തനംതിട്ട: തിരുവല്ലയിൽ നിന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുത്താര. തിരുവല്ല കടപ്ര ജം​ഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരം; ചീഫ് സെക്യൂരിറ്റി ഓഫീസറെ കക്ഷി ചേർത്ത് ഹൈക്കോടതി

കൊച്ചി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ചീഫ് സെക്യൂരിറ്റി ഓഫീസറായ എ.സി.പിയെ കക്ഷി ചേർത്ത് ഹൈക്കോടതി. ഹർജിക്കാരന്റെ കക്ഷി ...

നൽകിയത് കോഴിക്കാൽ ഇല്ലാത്ത ബിരിയാണി : വിവാഹപന്തലിൽ കൂട്ടയടി : കസേരയെടുത്ത് വരന്റെ ബന്ധുക്കളെ അടിച്ച് പെൺ വീട്ടുകാർ

വിവാഹം ഒരു ആഘോഷമാണ്. ഈ വിശേഷ ദിനത്തിൽ വിവാഹ വീട്ടിൽ ഒരു ഉത്സവാന്തരീക്ഷം തന്നെ സൃഷ്ടിക്കപ്പെടും . എന്നാൽ ചിലയിടങ്ങളിലാകട്ടെ പപ്പടത്തിന്റെ പേരിൽ പോലും വഴക്കും നടക്കാറുണ്ട്. ...

ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്തു; ബിരിയാണിക്കുള്ളിൽ ഇറച്ചിക്കൊപ്പം പല്ലിയും; നടപടി സ്വീകരിക്കുമെന്ന് സൊമാറ്റോ

ഫുഡ് ഡെലിവറി ആപ്പുകൾ ദിനം പ്രതി വർദ്ധിച്ചു വരുമ്പോൾ ഞൊടിയിടലാണ് ഭക്ഷണം നമ്മുടെ വീട്ടിൽ എത്തുന്നത്. ഭക്ഷണം ഉണ്ടാക്കി നിൽക്കുകയോ ഹോട്ടലിൽ പോയി കഴിക്കേണ്ട ആവശ്യമോ നമുക്ക് ...

‘ചിക്കൻ’ ഇല്ലാത്ത ചിക്കൻ ബിരിയാണി; പാഴ്സൽ നൽകി പറ്റിച്ച ഹോട്ടലിനെതിരെ കോടതിയെ സമീപിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്..

ബെം​ഗളൂരു: പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചിക്കൻ ഇല്ലെന്ന പരാതിയുമായി ദമ്പതികൾ. ബെം​ഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ ഹോട്ടൽ അധികൃതർക്ക് ഉപഭോക്തൃ ...

തിരൂരിൽ ബിരിയാണിയിൽ നിന്നും കോഴിത്തല കിട്ടിയ സംഭവം; 75,000 രൂപ പിഴ വിധിച്ച് കോടതി

മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ 75,000 രൂപ പിഴയിട്ടു. ആർഡിഒ കോടതിയാണ് പിഴ ചുമത്തിയത്. നവംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. തിരൂർ പിസി ...

മലപ്പുറത്ത് ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല; പരാതിയുമായി അദ്ധ്യാപിക

മലപ്പുറം: തിരൂരിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തലയെന്ന പരാതിയുമായി അദ്ധ്യാപിക. തിരൂർ ഏഴൂർ പിസി പടിയിലെ കളരിക്കൽ പ്രതിഭയ്ക്കാണ് ബിരിയാണിയിൽ നിന്ന് കോഴിത്തല ലഭിച്ചത്. മുത്തൂരിലെ പൊറോട്ട ...

ബിരിയാണി കഴിക്കവെ കയ്യിൽ തട്ടിയതിൽ പ്രകോപിതനായി; സുഹൃത്തിന്റെ മൂക്കിടിച്ച് തകർത്ത യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവെ കയ്യിൽ തട്ടിയതിൽ പ്രകോപിതനായി സുഹൃത്തിന്റെ മൂക്കിലിടിച്ച യുവാവ് അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഷാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ ...

മത്സരത്തിനിടെ വിശന്നാൽ നിങ്ങൾ നിങ്ങളാല്ലാതാകും, ഇന്ത്യ- പാക് പോരിൽ 62 ബിരിയാണി അകത്താക്കി യുവതി

ബെംഗളൂരു: ഏഷ്യകപ്പിൽ ഇന്ത്യ- പാക് മത്സരത്തിന്റെ ആവേശം നിറഞ്ഞത് സ്വിഗ്ഗിയിലും. ട്വിറ്ററിലൂടെ (എക്‌സ്)യാണ് സ്വിഗ്ഗി മത്സരത്തിനിടെ ഇന്ത്യയിലെ ആരാധകർ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ബെംഗളൂരുവിലെ ...

ബിരിയാണിയിൽ മട്ടൻ പീസില്ല..!പാകിസ്താനിലെ വിവാഹസത്കാരം കലാശിച്ചത് കൂട്ടത്തല്ലിൽ; അടിക്കിടെ സ്ത്രീകളെ വേർതിരിച്ചിരുത്തിയ കർട്ടനും വലിച്ചുകീറി,​ കാണാം വീഡിയോ..

പാകിസ്താനിലെ ഒരു വിവാഹസത്കാരം കൂട്ടത്തല്ലിൽ കലാശിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ പീസ് ഇല്ലാതിരുന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. വെളുത്ത കർട്ടൻകൊണ്ട് സ്ത്രീകളെയും ...

‘ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ ‘ ; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കലക്ടര്‍

വെല്ലൂർ : ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കലക്ടര്‍. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് സംഭവം . പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി കടയുടമ ബിരിയാണി ഓഫര്‍ ...

ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട വിഭവം ഇത്; കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി

ന്യൂഡൽഹി: ജൂലൈ 2 അന്താരാഷ്ട്ര ബിരിയാണിദിനമാണ്. ഇതിനോടനുബന്ധിച്ച് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സ്വിഗ്ഗി. ഇന്ത്യാക്കാരുടെ ഇഷ്ട ആഹാരം ബിരിയാണിയെന്ന കണ്ടെത്തലുമായാണ് ഓൺലൈൻ ഭക്ഷണ വിതരണക്കരായ സ്വിഗ്ഗി എത്തിയിരിക്കുന്നത്. ...

മിനിറ്റിൽ വിറ്റത് 212 ബിരിയാണി, ആകെ 12 മില്യൺ ഓർഡറുകൾ; ഐപിഎല്ലിൽ ‘ട്രോഫി നേടി ബിരിയാണി’; കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി

കായികപ്രമികളെ ഏറെ ആവേശം കൊള്ളിച്ച ഐപിഎൽ പതിനാറാം സീസണിന് ഇന്നലെ തിരശ്ശീല വീണു. വിജയകിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ബിരിയാണി കൂടി ഇപ്പോൾ താരമാവുകയാണ്. ആളുകളുടെ ...

ഒരു സമൂസ ബിരിയാണി പരീക്ഷിച്ചാലോ?

ഒരോ ദിവസവും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലതരത്തിലുള്ള ഭക്ഷണ വീഡിയോകളാണ് പ്രചരിക്കുന്നത്. ഇതുവരെ കേട്ട് പരിചയം പോലുമില്ലാത്ത ഭക്ഷണങ്ങളുടെ കോമ്പിനേഷനുകളും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകളും പ്രചരിക്കാറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണവീഡിയോ പോസ്റ്റ് ...

ബിരിയാണി അത്ര കളർഫുൾ ആവേണ്ട; കൃത്രിമ നിറം ചേർത്താൽ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

എറണാകുളം: ബിരിയാണിൽ കൃത്രിമ നിറം ചേർക്കുന്നവർക്കെതിരെ കർശന നടപടിയ്‌ക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വിഭാഗം. കൃത്രിമ നിറം ചേർക്കുന്നവർക്ക് ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ...

ഇന്ത്യയിൽ ഒരു മിനിറ്റിൽ ഓർഡർ ചെയ്യപ്പെടുന്നത് 137 ബിരിയാണി; സ്‌നാക്ക്‌സിൽ കേമൻ സമൂസ തന്നെ; 2022ലെ കണക്ക് ഇങ്ങനെ..

ഹൈദരാബാദ്: ബിരിയാണിയോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. നമ്മുടെ ബിരിയാണി ഇഷ്ടം വെളിപ്പെടുത്തുന്ന വാർഷിക റിപ്പോർട്ടാണ് സ്വിഗ്ഗിയും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മിനിറ്റിൽ 137 പ്ലേറ്റ് ബിരിയാണിയാണ് 2022ൽ ...

ബിരിയാണിയിലെ മസാലക്കൂട്ടുകൾ പുരുഷന്മാരുടെ ലൈംഗികാസക്തി കുറയ്‌ക്കും; ബംഗാളിൽ ബിരിയാണിക്കടകൾ പൂട്ടിച്ച് തൃണമൂൽ നേതാവ്

ബംഗാൾ: പശ്ചിമബംഗാളിലെ കൂച്ച്‌ബെഹാറിൽ ബിരിയാണിക്കടകൾ പൂട്ടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് രബീന്ദ്ര നാഥ് ഘോഷ്. ബിരിയാണ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മസാലകൾ പുരുഷന്മാരുടെ ലൈംഗികാസക്തി കുറയ്ക്കുമെന്ന വിചിത്രന്യായം പറഞ്ഞാണ് ...

ബിരിയാണി കഴിച്ച വിദ്യാർത്ഥി മണിക്കൂറുകൾക്കുള്ളിൽ മരിച്ചു; പിതാവും സഹോദരിയും ചികിത്സ തേടി-biriyani

ഹൈദരാബാദ്: ഹൈദരാബാദിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥി മരിച്ചു. ലക്ടിക്പുൾ സ്വദേശിയാണ് ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ പിതാവിനെയും ...

പറഞ്ഞ് പറ്റിക്കരുത്; കാശു കൊടുത്താൽ പാലക്കാട്ടും കിട്ടും; നല്ല ഉഗ്രൻ ബിരിയാണി

പാലക്കാട്: കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണങ്ങളുടെ പട്ടികയിലെ പ്രധാനിയാണ് ബിരിയാണി. എത്ര പുതിയ ഭക്ഷണങ്ങൾ കടൽ കടന്ന് വന്നാലും മലയാളികൾക്കിടയിൽ ബിരിയാണിയ്ക്കുള്ള പ്രിയത്തിന് മങ്ങലേറ്റിട്ടില്ല. മികച്ച ബിരിയാണി കിട്ടുന്ന ...

”തരാമെന്ന് പറഞ്ഞ ബിരിയാണി കിട്ടിയില്ല” സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ കുട്ടികളെ നടുറോഡിൽ ഇറക്കിവിട്ടു; വാടിത്തളർന്ന് വിദ്യാർത്ഥികൾ; കരഞ്ഞ് കലങ്ങി രക്ഷിതാക്കൾ

പാലക്കാട്: ബിരിയാണി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്‌കൂൾ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സമ്മതമില്ലാതെ എസ്എസ്‌ഐ മാർച്ചിന് കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂൾ ഗേറ്റിനടുത്ത് ...

ബിരിയാണിയിൽ നുരയ്‌ക്കുന്ന പുഴുക്കൾ; ഹോട്ടലിൽ പരിശോധന

കൊച്ചി: ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്ന് ജീവനുള്ള പുഴുക്കളെ കിട്ടിയതായി പരാതി. കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്ന് ലഭിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. ...

ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി; ആവി പറക്കുന്ന ബിരിയാണി വിളമ്പി താരം: വീഡിയോ വൈറൽ

കൊച്ചി: പതിവ് തെറ്റിക്കാതെ ഇത്തവണയും ബിരിയാണി ചെമ്പ് തുറന്ന് മമ്മൂട്ടി. സിനിമാ ലൊക്കേഷനിൽ താരത്തിന്റെ കൈകൊണ്ട് വിളമ്പുന്ന ബിരിയാണി കാത്തിരുന്ന എല്ലാവർക്കും ആവിപറക്കുന്ന ബിരിയാണി വിളമ്പുന്ന വീഡിയോ ...

Page 1 of 2 1 2