bollywood - Janam TV
Friday, November 7 2025

bollywood

ബോളിവുഡിലെ പോയവർഷത്തെ ​ഗജേന്ദ്ര ​ഗുണ്ട്! 250 കോടിയുടെ നഷ്ടം, ഏതാണ് ആ ചിത്രം

പോയവർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ ദുരന്ത ചിത്രമായിരുന്നു ബേഡേ മിയാൻ ഛോട്ടേ മിയാൻ. അക്ഷയ്കുമാർ‌ ടൈ​ഗർ ഷ്റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് ...

ഇച്ചിരി തടി വെച്ചു, അയിനാണ്…! ഗർഭിണിയാണെന്ന പ്രചാരണങ്ങൾ തള്ളി സൊനാക്ഷി സിൻഹ, നായക്കൊപ്പമുള്ള ചിത്രം പോലും പോസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെന്ന് നടി

ഗർഭിണിയാണെന്ന സമൂഹ മാദ്ധ്യമ പ്രചാരണങ്ങൾ തള്ളി ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും. കേളി ടെയിൽസ് എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ ...

ബോളിവുഡിൽ ഫഹദിനൊപ്പം റൊമാൻസ് ചെയ്യാൻ തൃപ്തി ദിമ്രി; ഇംതിയാസ് അലി ചിത്രത്തിന് പേരിട്ടു

നടൻ ഫഹദ് ഫാസിലിൻ്റെ ആദ്യ ബോളിവുഡ് ചിത്രത്തിന് പേരിട്ടു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന റോംകോം ജോണറിലെത്തുന്ന ചിത്രത്തിന്റെ പേര് ഇഡിയറ്റ്സ് ഒഫ് ഇസ്താംബുൾ എന്നാണ്. പുത്തൻ ...

ബോളിവുഡിൽ പ്രതിഫലത്തിൽ ക്വീൻ ഈ താരം; പട്ടികയിൽ മുന്നിൽ താര പത്നിമാർ; പിന്നിൽ താര പുത്രിമാർ

ബോളിവുഡിൽ ഏറ്റവും അധികം തുക ശമ്പളമായി കൈപ്പറ്റുന്ന നടിയാരെന്നുള്ള ചർച്ചകൾക്ക് താത്കാലിക വിരാമം. അമ്മയാകാൻ പോകുന്ന ദീപിക പദുക്കോണാണ് ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി. ...

ആലിയ-രൺബീർ കല്യാണവർക്ക് നിരസിച്ചു; കാരണം വെളിപ്പെടുത്തി സെലിബ്രിറ്റി വീഡിയോ​ഗ്രാഫർ

ബോളിവുഡിന്റെ പ്രിയ താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും കല്യാണ വർക്ക് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കി വെഡ്ഡിം​ഗ് വീഡിയോ​ഗ്രാഫർ വിശാൽ പഞ്ചാബി. അടുത്തിടെ ഒരു സ്വകാര്യ യൂട്യൂബ് ...

അനന്ത് – രാധിക മെർച്ചന്റ് വിവാഹാഘോഷം; ശുഭ് ആശിർവാദ് 13-ന് ; ബോളിവുഡ് താര രാജാക്കന്മാരും താരസുന്ദരികളും അണിനിരക്കും

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹാഘോഷത്തിന്റെ ഭാ​ഗമായി നടക്കുന്ന ശുഭ് ആശിർവാദ് വരുന്ന 13-ന് നടക്കും. അതിഥികളായി ബോളിവുഡിൽ നിന്ന് വൻതാരനിര പങ്കെടുക്കുമെന്നാണ് വിവരം. പരിപാടിയുടെ ...

ബോളിവുഡ് നടിയുമായി വിവാഹം! മറുപടിയുമായി ഇന്ത്യൻ താരം കുൽദീപ് യാദവ്

ടി20 ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിന് കരുത്തായ താരമാണ് കുൽദീപ് യാദവ്. താരത്തിൻ്റെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു ബാർബഡോസിലേത്. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയ ...

സൊനാക്ഷിക്ക് ഇഖ്ബാലിന്റെ വിവാഹ സമ്മാനം; ആഡംബര ബിഎംഡബ്ല്യുവിന്റെ വില കേട്ട് കണ്ണ് തള്ളി ആരാധകർ

കഴിഞ്ഞ ദിവസം വിവാഹിതയായ വിവാഹിതയായ ബോളിവുഡ് താരം സൊനാക്ഷി സിൻഹയ്ക്ക് ഭർത്താവ് നൽകിയ വിവാഹ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. വിലകൂടിയ ആഡംബരകാറായ ബിഎംഡബ്ല്യു i7 ...

മോദിയുടെ മൂന്നാം ഊഴം; പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് ഇന്ത്യൻ സിനിമാ ലോകം

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ച് ഇന്ത്യൻ സിനിമാ ലോകം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരങ്ങൾ ആശംസകൾ അറിയിച്ചത്. സിദ്ധാർത്ഥ് മൽഹോത്ര, വരുൺ ധവാൻ, ചിരഞ്ജീവി, ...

ചുവപ്പ് ഗൗണിൽ സുന്ദരിയായി സുസ്മിത, ബ്ലാക്ക് ആൻഡ് ഗോൾഡൻ ഔട്ട്ഫിറ്റിൽ കാജോൾ; അവാർഡ് നിശയിൽ തിളങ്ങി താര റാണിമാർ

മുംബൈ: മുംബൈയിൽ നടന്ന ഐഡബ്ള്യുഎം ബസ് ഡിജിറ്റൽ അവാർഡ്‌സിൽ തിളങ്ങി ബോളിവുഡ് നടിമാരായ കാജോളും സുസ്മിത സെന്നും. കഴിഞ്ഞ ദിവസം ദിവസം നടന്ന അവാർഡ് നിശയിൽ അങ്കിത ...

ഷാരൂഖ് ഖാൻ ആശുപത്രിയിൽ 

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിൽ നടനെ പ്രവേശിപ്പിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് താരം ആശുപത്രിയിലായത്. ...

കങ്കണയ്‌ക്കെതിരെ അശ്ലീല പരാമർശവുമായി കോൺ​ഗ്രസ് വക്താവ്; ചുട്ട മറുപടിയുമായി നടി; പിന്നാലെ പോസ്റ്റ് മുക്കി തടിതപ്പി വനിതാ നേതാവ്

ന്യൂ‍ഡൽ​ഹി: ബോളിവുഡ് താരവും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണാ റണാവത്തിനെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ച കോൺ​ഗ്രസ് വക്താവിന് മറുപടിയുമായി നടി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ...

രാജ്യത്തെ ഏറ്റവും സമ്പന്നരായ 10 നടിമാ‍ർ; ഒന്നാം സ്ഥാനം അഴകിന്റെ റാണിക്ക്

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബോളിവുഡ് അഭിനേത്രികളെ പരിചയപ്പെടാം.. ഐശ്വര്യറായ്: രാജ്യത്തെ ഏറ്റവും സമ്പന്നയായ നടിമാരിൽ ഒന്നാമതാണ് ഐശ്വര്യയുടെ സ്ഥാനം. 1994ലെ ലോകസുന്ദരിക്ക് ഇന്ന് ഏകദേശം 800 കോടി ...

”രൺബീറെ.. ബോളിവുഡും ഹോളിവുഡും ഇനി തെലങ്കാന ഭരിക്കും; മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‌തോളൂ”: ബിആർഎസ് മന്ത്രി; പൊട്ടിച്ചിരിച്ച് താരം

ഹൈദരാബാദ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹോളിവുഡും ബോളിവുഡും ഭരിക്കുന്നത് തെലുങ്ക് ജനതയായിരിക്കുമെന്ന് ബിആർഎസ് മന്ത്രി ചമകുര മല്ല റെഡ്ഡി. ബോളിവുഡ് താരം രൺബീർ കപൂറിന് വൈകാതെ ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ...

വാതുവയ്പ്പ് ആപ്പ് കേസ്; രൺബീറിനെ പിന്നാലെ ശ്രദ്ധാ കപൂറിനും നോട്ടീസ്

ന്യൂഡൽഹി: മഹാദേവ് അനധികൃത വാതുവയ്പ്പ് ആപ്പ് കേസിൽ ശ്രദ്ധ  കപൂറിന് ഇഡി നോട്ടീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രൺബീർ കപൂർ, ഹൂമ ഖുറേഷി, ...

സീതയായി സായ്പല്ലവി; രാമൻ രൺബീർ, രാവണൻ യാഷ്; ബിഗ് സ്‌ക്രീനിലേക്ക് വീണ്ടും രാമായണം

രാമായണത്തെ ആസ്പദമാക്കി പുതിയ ചിത്രവുമായി ബോളിവുഡ് സിനിമാ ലോകം. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ്പല്ലവിയുമാണ് എത്തുന്നത്. രാമായണം എന്ന് ...

വീണ്ടും ബോളിവുഡിൽ തിളങ്ങാൻ ജീത്തുജോസഫ്; ത്രില്ലർ ചിത്രം പ്രഖ്യാപിച്ചു

ത്രില്ലർ ചിത്രങ്ങൾ സംവിധാനം ചെയ്ത് ഹിറ്റായ സംവിധായകനാണ് ജീത്തുജോസഫ്. 'ദൃശ്യം' എന്ന മോഹൻലാൽ ചിത്രം ഒരുക്കി ദേശീയതലത്തിൽ ജീത്തു പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ...

കാന്താര നായകന്‍ ഋഷഭ് ഷെട്ടി ബോളിവുഡിലേക്ക്, കൈകോര്‍ക്കുന്നത് അശുതോഷ് ഗൗരിക്കറുമായി, ഒരുങ്ങുന്നത് വമ്പന്‍ പ്രോജക്ട്

കാന്താര നായകന്‍ ഋഷഭ് ഷെട്ടി ബോളിവുഡിലേക്ക് ചേക്കേറുന്നു. പാന്‍ ഇന്ത്യന്‍ ചിത്രത്തിന് കൈകോര്‍ക്കുന്നത് പ്രശസ്ത സംവിധായകന്‍ അശുതോഷ് ഗൗരിക്കറുമായാണ്. ഇരുവരും രണ്ടിലധികം തവണ കൂടികാഴ്ച നടത്തിയെന്നും ഋഷഭ് ...

അവനിൽ നിന്ന് നീതി തരൂ…!ഭർത്താവ് ആദിൽ ഖാൻ ദുറാനി ചതിച്ചു,മക്കയിൽ പൊട്ടിക്കരഞ്ഞ് രാഖിസാവന്ത്; വൈറലായി വീഡിയോ

മുംബൈ: ബോളിവുഡ് നടി രാഖി സാവന്ത് മക്കയിലെത്തി ഉംറ പൂർത്തിയാക്കയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇപ്പോഴിത താരം മക്കയിൽ പൊട്ടിക്കരഞ്ഞു കൊണ്ടു ഭർത്താവിൽ നിന്നു നീതി ...

കാജോൾ മുതൽ കരീന വരെ.. ബോളിവുഡ് അടക്കിവാഴുന്ന താരങ്ങളുടെ വിദ്യാഭ്യാസയോഗ്യത അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവ് ദാദസാഹിബ് ഫാൽക്കെയുടെ മനസിൽ ഉരിത്തിരിഞ്ഞ 'രാജ ഹരിശ്ചന്ദ്ര' എന്ന ചലച്ചിത്രം ബോളിവുഡ് ഇൻഡസ്ട്രിയുടെ കവാടം ജനങ്ങൾക്കായി കാഴ്ചവച്ചു. അന്നുതൊട്ടിന്നുവരെ ചലച്ചിത്ര മേഖല ഉറ്റു ...

OMG-2; പോസ്റ്റർ പുറത്തുവിട്ട് അക്ഷയ് കുമാർ; സീക്വൽ ഉടൻ തീയേറ്ററുകളിലേക്ക്

മുംബൈ: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ 'ഓഹ്‌മൈഗോഡ്-2'വിന്റെ പോസ്റ്റർ പുറത്തുവിട്ടു. കോമഡി-ഡ്രാമ ചിത്രമായ OMG-2വിന്റെ ആദ്യ പോസ്റ്റർ അക്ഷയ് കുമാർ തന്നെയാണ് ആരാധകർക്കായി പങ്കുവച്ചത്. ...

ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ; ‘ഹാർട്ട് ഓഫ് സ്റ്റോൺ’ ട്രെയിലർ പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ ട്രെയിലർ പുറത്ത്. വണ്ടർ വുമൺ ചിത്രത്തിലെ താരമായ ഗാൽ ഗഡോട്ട് ...

ലഹരിക്കടത്ത് കേസിൽ ബോളിവുഡ് നടി ഷാർജയിൽ പിടിയിലായ സംഭവം; ക്രിസാൻ പെരേര ജയിൽ മോചിതയായി; നടിയെ കബളിപ്പിച്ച് കുടുക്കിയ രണ്ട് പേർ മുംബൈയിൽ അറസ്റ്റിൽ 

ന്യൂഡൽഹി: ലഹരിമരുന്നു കടത്തിയ കേസിൽ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്ത ബോളിവു‍ഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി. ഏപ്രിൽ ആദ്യമാണ് ഇവർ അറസ്റ്റിലായിരുന്നത്. ട്രോഫിയിൽ മയക്കു​മരുന്ന് ഒളിപ്പിച്ച് കടത്തിയെന്നായിരുന്നു ...

‘ബ്രഹ്‍മാസ്ത്ര’യുടെ രണ്ടും മൂന്നും ഭാ​ഗങ്ങൾ വരുന്നു; റിലീസ് 2026-ൽ, വരുന്നത് വമ്പൻ മാറ്റങ്ങളോടെ

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ അപൂര്‍വ്വം സാമ്പത്തിക വിജയങ്ങളില്‍ ഒന്നായിരുന്നു ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവ. അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തിന് വൻ വിജയമായിരുന്നു. മൂന്ന് ...

Page 1 of 3 123