bollywood - Janam TV

bollywood

hrithik-roshan

കാമുകി സബയെ ചുംബിച്ച് യാത്ര; ഹൃത്വിക് റോഷന്റെ വീഡിയോ വൈറൽ

  നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സബ ആസാദിനെ ചുംബിക്കുന്ന താരത്തിന്റെ ...

കാണാത്ത ചിലത് പങ്കുവച്ചതിന് നന്ദി; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ത്രീ ഇഡിയറ്റ്‌സിന് വേണ്ടിയുളള കരീനയുടെ ലുക്ക് ടെസ്റ്റ് ചിത്രങ്ങള്‍

കാണാത്ത ചിലത് പങ്കുവച്ചതിന് നന്ദി; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ത്രീ ഇഡിയറ്റ്‌സിന് വേണ്ടിയുളള കരീനയുടെ ലുക്ക് ടെസ്റ്റ് ചിത്രങ്ങള്‍

ബോളിവുഡിലെ എക്കാലത്തെയും ബോക്സോഫീസ് ഹിറ്റുകളിൽ ഒന്നാണ് 2009- ല്‍ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്‌സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇപ്പോഴും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ആമിർ ഖാൻ, ...

boney kapoor, Sridevi

എന്റെ ആദ്യ ചിത്രം: ശ്രീദേവിയുടെ ആരും കാണാത്ത ചിത്രങ്ങൾ പങ്കുവെച്ച് നിർമ്മാതാവും ഭർത്താവുമായ ബോണി കപൂർ : ജനമസുകളിൽ നിത്യദേവതയായി തുടരുമെന്ന് ആരാധകർ

മുംബൈ : ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന നടിയാണ് ശ്രീദേവി. അന്നും ഇന്നും ശ്രീദേവിക്ക് സിനിമാ ലോകത്തുള്ള സ്ഥാനം അത് പോലെ ...

അനശ്വര നായിക വിടപറഞ്ഞിട്ട് അഞ്ച് വർഷം; മരിക്കാത്ത ഓർമകളുമായി കുടുംബവും ആരാധകരും

അനശ്വര നായിക വിടപറഞ്ഞിട്ട് അഞ്ച് വർഷം; മരിക്കാത്ത ഓർമകളുമായി കുടുംബവും ആരാധകരും

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് നടി ശ്രീദേവിയുടേത്. ജീവിച്ച് കൊതിതീരും മുമ്പേ സിനിമയുടെ സുവർണ വെളിച്ചത്തിൽ നിന്നും ആരാധകരുടെ ഹൃദയങ്ങളിൽ നൊമ്പരത്തിന്റെ കണികകൾ ...

Kiara Advani

കിയാര അദ്വാനി അമ്മയുടെ കാർബൺ കോപ്പി : ആശംസകൾ നേർന്ന് ആരാധകർ: കുടുംബ ചിത്രങ്ങൾ വൈറൽ

  മുംബൈ : ബോളിവുഡ് സിനിമാപ്രേക്ഷകര്‍ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു കിയാര- സിദ്ധാര്‍ത്ഥ് താരങ്ങളുടേത്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത് കിയാര അദ്വാനിയുടെയും അമ്മ ജനീവിന്റെയും ചിത്രങ്ങളാണ്. അമ്മയുടെ ...

ഇന്ത്യൻ സംസ്‌കാരത്തോട് ബഹുമാനമില്ല; ശത്രുക്കളുടെ ഭാഷയാണ് അവർക്ക്; കോൺ​ഗ്രസും ബോളിവുഡും ഒരേപോലെ: വിവേക് അഗ്നിഹോത്രി

ഇന്ത്യൻ സംസ്‌കാരത്തോട് ബഹുമാനമില്ല; ശത്രുക്കളുടെ ഭാഷയാണ് അവർക്ക്; കോൺ​ഗ്രസും ബോളിവുഡും ഒരേപോലെ: വിവേക് അഗ്നിഹോത്രി

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. 2011 മുതൽ 2014 വരെയുള്ള കോൺ​ഗ്രസ് കാലഘട്ടം അഴിമതി നിറഞ്ഞതായിരുന്നു. ഇന്ത്യയുടെ താൽപ്പര്യങ്ങളെ അവർ വിറ്റു. ശത്രുക്കളുടെ ഭാഷയായിരുന്നു ...

സൽമാൻ ഖാന് സെക്‌സിസ്റ്റ് മനോഭാവം; ഒരുമിച്ചുണ്ടായിരുന്ന 8 വർഷം ജീവിതത്തിലെ ഏറ്റവും മോശം കാലം; മുൻ കാമുകിയുടെ വെളിപ്പെടുത്തൽ

സൽമാൻ ഖാന് സെക്‌സിസ്റ്റ് മനോഭാവം; ഒരുമിച്ചുണ്ടായിരുന്ന 8 വർഷം ജീവിതത്തിലെ ഏറ്റവും മോശം കാലം; മുൻ കാമുകിയുടെ വെളിപ്പെടുത്തൽ

ബോളിവു‍ഡ് താരം സൽമാൻ ഖാനെതിരെ മുൻ കാമുകി. സൽമാനൊപ്പമുണ്ടായിരുന്ന ദുസ്സഹമായ പ്രണയകാലത്തെപ്പറ്റി തുറന്നു പറയുകയാണ് മുൻ നടിയും സമൂഹിക പ്രവർത്തകയുമായ സോമി അലി. സൽമാൻ ഖാനിൽ നിന്നും ...

യോഗിയെ കണ്ട് ബോളിവുഡ് താരങ്ങൾ; ജാക്കി ഷെറോഫ്, സുനിൽ ഷെട്ടി, സോനു നിഗം എന്നിവർ യുപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

യോഗിയെ കണ്ട് ബോളിവുഡ് താരങ്ങൾ; ജാക്കി ഷെറോഫ്, സുനിൽ ഷെട്ടി, സോനു നിഗം എന്നിവർ യുപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ബോളിവുഡ് താരങ്ങൾ. ദ്വിദിന സന്ദർശനത്തിനായി യുപി മുഖ്യമന്ത്രി മുംബൈയിലെത്തിയ വേളയിലാണ് ജാക്കി ഷെറോഫ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ യോഗിയെ ...

ഉത്തർപ്രദേശിനെ ഒരു സിനിമ നിർമ്മാണ കേന്ദ്രമായി ഉയർത്തും; ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി യോ​ഗി ആദിത്യനാഥ്

ഉത്തർപ്രദേശിനെ ഒരു സിനിമ നിർമ്മാണ കേന്ദ്രമായി ഉയർത്തും; ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: ഉത്തർപ്രദേശിനെ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചു കൊണ്ട് ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഒരു ചലച്ചിത്ര നിർമ്മാണ കേന്ദ്രമായി ഉത്തർപ്രദേശിനെ ...

ഉത്തരേന്ത്യ-ദക്ഷിണേന്ത്യ തർക്കം അവസാനിപ്പിക്കണം; ബോളിവുഡിന്റെ പ്രതിസന്ധിയെ പരിഹസിക്കരുത് എന്ന് യാഷ്

ഉത്തരേന്ത്യ-ദക്ഷിണേന്ത്യ തർക്കം അവസാനിപ്പിക്കണം; ബോളിവുഡിന്റെ പ്രതിസന്ധിയെ പരിഹസിക്കരുത് എന്ന് യാഷ്

ബോളിവുഡ് ചിത്രങ്ങൾ നിരന്തരമായി പരാജയപ്പെടുന്നതോടെ വലിയ ട്രോളുകളും പരിഹാസങ്ങളുമാണ് ഉയരുന്നത്. പലപ്പോഴും ഇത് അതിരു വിടാറുമുണ്ട്. ഇത്തരം പരിഹാസങ്ങളിലൂടെ വിദ്വേഷം പടർത്താനും ചിലർ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ, തെന്നിന്ത്യൻ ...

താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഹിന്ദുക്കൾ; എന്നിട്ടും, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയില്ല; തുറന്നടിച്ച് വിവേക് അ​ഗ്നിഹോത്രി

താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഹിന്ദുക്കൾ; എന്നിട്ടും, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയില്ല; തുറന്നടിച്ച് വിവേക് അ​ഗ്നിഹോത്രി

കശ്മീർ ഫയൽസ് എന്ന ചിത്രത്തെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. തിരക്കഥാകൃത്ത് സയീദ് അക്തർ മിർസ കശ്മീർ ഫയൽസിനെ 'മാലിന്യം' എന്ന് പരിഹസിച്ചതിന് ...

മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍; മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണിനെ എന്‍സിബി ചോദ്യം ചെയ്യും

ദീപിക പദുകോൺ ആശുപത്രിയിൽ

ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്ക്-ടു-ബാക്ക് പ്രൊജക്ടുകളുടെ ചിത്രീകരണവും മറ്റ് തിരക്കുകളും കാരണമാകാം ...

സെൽഫി എടുക്കാൻ ശ്രമിച്ചു ; ആരാധകനോട് മോശമായി പ്രതികരിച്ച് ഋത്വിക് റോഷൻ ; വീഡിയോ-Hrithik Roshan reacts angrily after fan forcefully tries to take selfie with him

സെൽഫി എടുക്കാൻ ശ്രമിച്ചു ; ആരാധകനോട് മോശമായി പ്രതികരിച്ച് ഋത്വിക് റോഷൻ ; വീഡിയോ-Hrithik Roshan reacts angrily after fan forcefully tries to take selfie with him

മൂംബൈ : സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് ചൂടായി നടൻ ഋത്വിക് റോഷൻ. ആലിയ ഭട്ടും രൺബീർ കപൂറും പ്രധാന വേഷങ്ങളിലെത്തിയ 'ബ്രഹ്മാസ്ത്ര' സിനിമ കണ്ട് മുംബൈയിലെ തിയറ്ററിൽ ...

ബോളിവുഡിന് ‘പപ്പുഫിക്കേഷൻ’ സംഭവിച്ചു; ബോളിവുഡിന്റേയും രാഹുൽ ഗാന്ധിയുടേയും അവസ്ഥ ഒരുപോലെ: സ്വരഭാസ്കർ- Rahul Gandhi, Swara Bhasker, Bollywood

ബോളിവുഡിന് ‘പപ്പുഫിക്കേഷൻ’ സംഭവിച്ചു; ബോളിവുഡിന്റേയും രാഹുൽ ഗാന്ധിയുടേയും അവസ്ഥ ഒരുപോലെ: സ്വരഭാസ്കർ- Rahul Gandhi, Swara Bhasker, Bollywood

ബോളിവുഡ് ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതിൽ പ്രതികരണവുമായി നടി സ്വരഭാസ്കർ. സുശാന്ത് സിം​ഗന്റെ മരണവും ബഹിഷ്കരണവുമെല്ലാം ബോളുവുഡിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായി എന്നു പറഞ്ഞ നടി, ബോളിവുഡിനെ രാഹുൽ ...

ഹിന്ദുഫോബിക്,ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു; പാകിസ്താൻ വിദ്യാർത്ഥികളുടെ നിർബന്ധത്തിന് പിന്നാലെ വിവേക് അഗ്നിഹോത്രിയുടെ പരിപാടി റദ്ദാക്കി ഓക്‌സ്‌ഫോഡ് സർവ്വകലാശാല

‘മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും ലോകം, തകർന്ന സ്വപ്നങ്ങളുടെ ശവപ്പറമ്പ്’: ബോളിവുഡിന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടി വിവേക് അഗ്നിഹോത്രി- Vivek Agnihotri’s Open Letter on Bollywood

മുംബൈ: ബോളിവുഡിൻ്റെ യഥാർത്ഥ മുഖം അനാവൃതമാക്കുന്ന തുറന്ന കത്തുമായി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. ബോളിവുഡിനെ മയക്ക് മരുന്നിൻ്റെയും മദ്യത്തിൻ്റെയും ലോകമെന്നും തകർന്ന സ്വപ്നങ്ങളുടെ ശവപ്പറമ്പ് എന്നുമാണ് ...

ബോളിവുഡിൽ കണ്ടന്റ് ഇല്ലാത്ത സിനിമകൾ; നല്ല സിനിമ വേണമെങ്കിൽ അതിന് മികച്ച കഥയാണ് ആവശ്യമെന്നും ജോൺ എബ്രഹാം

ബോളിവുഡിൽ കണ്ടന്റ് ഇല്ലാത്ത സിനിമകൾ; നല്ല സിനിമ വേണമെങ്കിൽ അതിന് മികച്ച കഥയാണ് ആവശ്യമെന്നും ജോൺ എബ്രഹാം

കൊച്ചി : ബോളിവുഡ് സിനിമാ ലോകത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ വിശദീകരിച്ച് നടൻ ജോൺ എബ്രഹാം. ബോളിവുഡ് സിനിമകളിൽ കണ്ടൻറ് ഇല്ലെന്നാണ് താരം പറഞ്ഞത്. മികച്ച കഥയാണ് നല്ല ...

രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി ദായകനാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ; ബോളിവുഡ് നടൻ അക്ഷയ് കുമാർ

രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി ദായകനാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ; ബോളിവുഡ് നടൻ അക്ഷയ് കുമാർ

ന്യൂഡൽഹി: ബോളിവുഡിലെ ഏറ്റവും ഉയർന്ന നികുതി അടക്കുന്ന താരമാണ് അക്ഷയ് കുമാർ. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരം പറയുന്നത്. ...

”ഇന്ന് ഞങ്ങളുടെ കല്യാണം” എന്ന അടിക്കുറിപ്പോടെ കത്രീനയ്‌ക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; നടിക്കും ഭർത്താവിനും നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

”ഇന്ന് ഞങ്ങളുടെ കല്യാണം” എന്ന അടിക്കുറിപ്പോടെ കത്രീനയ്‌ക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; നടിക്കും ഭർത്താവിനും നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

മുംബൈ : ബോളിവുഡ് താരങ്ങളും ദമ്പതികളുമായ വിക്കി കൗശലിനും കത്രീന കൈഫിനും നേരെ വധഭീഷണിമുഴക്കിയയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇയാൾ വധഭീഷണിമുഴക്കിയത്. മൻവീന്ദർ സിംഗ് ...

ട്രാഫിക് മുന്നറിയിപ്പുകൾ നൽകാൻ കരീന കപൂറിന്റെ സഹായം തേടി ഡൽഹി പോലീസ്; വീഡിയോ വൈറൽ

ട്രാഫിക് മുന്നറിയിപ്പുകൾ നൽകാൻ കരീന കപൂറിന്റെ സഹായം തേടി ഡൽഹി പോലീസ്; വീഡിയോ വൈറൽ

ന്യൂഡൽഹി : ജനങ്ങൾ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനോടൊപ്പം അവരിൽ ഈ നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതും പ്രധാനമാണ്. ഇന്റർനെറ്റ് ലോകത്ത്, ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ തമാശ ...

തെന്നിന്ത്യന്‍, ഉത്തരേന്ത്യന്‍ എന്നൊന്നില്ല; ദയവായി ഭിന്നിപ്പിക്കാതിരിക്കുക; എല്ലാവരും ഒരൊറ്റ സിനിമയുടെ ഭാ​ഗമെന്ന് അക്ഷയ് കുമാർ

തെന്നിന്ത്യന്‍, ഉത്തരേന്ത്യന്‍ എന്നൊന്നില്ല; ദയവായി ഭിന്നിപ്പിക്കാതിരിക്കുക; എല്ലാവരും ഒരൊറ്റ സിനിമയുടെ ഭാ​ഗമെന്ന് അക്ഷയ് കുമാർ

സിനിമയിൽ വേർതിരിവിന്റെ ആവശ്യം ഇല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തെന്നിന്ത്യന്‍ സിനിമ, ഉത്തരേന്ത്യന്‍ സിനിമ എന്നിങ്ങനെയുള്ള വേർതിരിവ് പാടില്ല എന്നും, എല്ലാവരും ഒരൊറ്റ സിനിമ മേഖലയുടെ ...

ബോക്‌സ് ഓഫീസിൽ റോക്കി ഭായിയുടെ വിളയാട്ടം; റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിട്ടപ്പോൾ കളക്ഷനിൽ തൂഫാനടിച്ച് കെജിഎഫ് ചാപ്റ്റർ 2

രണ്ടാം വാരത്തിലും പടയോട്ടം തുടർന്ന് ‘റോക്കി ഭായ്’; കെജിഎഫ് 2 മുൻനിര ഹിന്ദി ചിത്രങ്ങളെയും കടത്തിവെട്ടി മുന്നോട്ട്‌

കെജിഎഫ് 2 ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നതിനിടെ കളക്ഷനിൽ 350 കോടി രൂപ മറികടന്നു. സിനിമ 14ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഹിന്ദി പതിപ്പ് മാത്രം വരുമാനത്തിൽ 350 ...

രാഷ്‌ട്രീയ യുദ്ധത്തിലെ നമ്മുടെ ആയുധം വോട്ടുകൾ; യോഗി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് കങ്കണ

രാഷ്‌ട്രീയ യുദ്ധത്തിലെ നമ്മുടെ ആയുധം വോട്ടുകൾ; യോഗി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് കങ്കണ

ലക്‌നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപിയ്ക്കും വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന ...

സ്വര ഭാസ്‌കറിന് കൊറോണ; വീട്ടിൽ നിരീക്ഷണത്തിലെന്ന് താരാം; സമ്പർക്കത്തിലേർപ്പെട്ടവർ ആർടി-പിസിആർ നടത്തണമെന്ന് അഭ്യർത്ഥന

സ്വര ഭാസ്‌കറിന് കൊറോണ; വീട്ടിൽ നിരീക്ഷണത്തിലെന്ന് താരാം; സമ്പർക്കത്തിലേർപ്പെട്ടവർ ആർടി-പിസിആർ നടത്തണമെന്ന് അഭ്യർത്ഥന

ഡൽഹി: സിനിമാ താരം സ്വര ഭാസ്‌കറിന് കൊറോണ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം രോഗ വിവരം അറിയിച്ചത്. രോഗലക്ഷണങ്ങളായ പനി,തലവേദന, രുചി ഇല്ലായ്മ എന്നിവ അനുഭവപ്പെടുന്നുവെന്നുവെന്നും വീട്ടിൽ ...

നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

മുംബൈ : ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പനാമ ആസ്ഥാനമായുള്ള ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist