brahmapuram - Janam TV

brahmapuram

ബ്രഹ്‌മപുരം അഗ്നിബാധ സ്ക്രീനിലേക്ക്; ‘ഇതുവരെ’ ട്രെയിലർ പുറത്ത്

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ അഗ്നിബാധയും തുടർന്നുണ്ടായ പ്രശ്നങ്ങളും പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് 'ഇതുവരെ' എന്നാണ്. അനില്‍ ...

സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പരാജയം; ബ്രഹ്‌മപുരത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നതിനായി അനുമതി തേടി കൊച്ചി കോർപ്പറേഷൻ

എറണാകുളം: ബ്രഹ്‌മപുരത്ത് വീണ്ടും മാലിന്യ നിക്ഷേപത്തിനായി സർക്കാർ അനുമതി തേടി കൊച്ചി കോർപ്പറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് കോർപ്പറേഷന്റെ പുതിയ നീക്കം. ...

തടിതപ്പാൻ സർക്കാർ; ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ടയെ ഒഴിവാക്കുന്നു

എറണാകുളം: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ടയെ ഒഴിവാക്കുന്നു. ബയോമൈനിംഗിൽ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ കമ്പനി പാലിക്കാത്തതിനെ തുടർന്നാണ് കരാറിൽ നിന്നും സോണ്ടയെ ഒഴിവാക്കുന്നത്. കരാറിൽ ...

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപ്പിടിത്തമുണ്ടായി. അഗ്നിസമന സേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. ബയോമൈനിങ് തുടങ്ങിയ സെക്ടർ ...

കൊച്ചിയിലെ റോഡുകളും ബ്രഹ്‌മപുരത്തിന് സമാനം; റോഡിലെ മാലിന്യക്കൂമ്പാരം ജില്ലാ കളക്ടർ ഇനിയും കണ്ടില്ലേ എന്ന് ജഡ്ജി

എറണാകുളം: കൊച്ചിയിലെ റോഡുകൾ ബ്രഹ്‌മപുരത്തിന് സമാനമാണെന്ന് ഹൈക്കോടതി. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. എസ്.വി ഭാട്ടിയാണ് ഉദാഹരണം ചൂണ്ടിക്കാണിച്ച് വിമർശനം ...

ബ്രഹ്‌മപുരത്ത് പുതിയ മാലിന്യ പ്ലാന്റ്; ടെൻഡർ വിളിച്ച് നഗരസഭ; എട്ട് മാസത്തിനകം പണി പൂർത്തീകരിക്കണം; പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്‌കരിക്കാൻ ശേഷിയുണ്ടാകണം

എറണാകുളം: ബ്രഹ്‌മപുരത്ത് പുതിയ മാലിന്യപ്ലാന്റിന് നഗരസഭ ടെൻഡർ വിളിച്ചു.48.56 കോടി രൂപയുടേതാണ് ടെൻഡർ. എട്ടുമാസത്തിനുള്ളിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കണം. പ്രതിദിനം 150 ടൺ ജൈവമാലിന്യം ...

ബ്രഹ്‌മപുരം തീയണയ്‌ക്കാൻ അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ച് കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീയണയ്ക്കാനായി ജീവൻ പണയംവെച്ച് അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും, അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ച് ...

ബ്രഹ്‌മപുരം തീയണയ്‌ക്കാൻ അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിക്കാൻ കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീയണയ്ക്കാനായി ജീവൻ പണയംവെച്ച് അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും, അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും കൊച്ചി ...

brahmapuram

ബ്രഹ്‌മപുരം തീപിടുത്തം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി പിഴ ചുമത്തി. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ ...

ബ്രഹ്‌മപുരം: ഉത്തരവാദി സർക്കാർ തന്നെ; 500 കോടി രൂപ പിഴ ചുമത്തുമെന്ന് ഹരിത ട്രൈബ്യൂണലിന്റെ താക്കീത്

ന്യൂഡൽഹി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹരിത ട്രൈബ്യൂണൽ. വേണ്ടി വന്നാൽ 500 കോടി രൂപ പിഴ ചുമത്തുമെന്നും ദുരന്തത്തിന്റെ പൂർണ ...

ബ്രഹ്‌മപുരത്ത് നടന്നത് വലിയ മനുഷ്യാവകാശലംഘനം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ബ്രഹ്‌മപുരത്ത് നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പിന്റെയും റീജണൽ സ്‌പോർട്സ് സെന്ററിന്റെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇത് ...

‘ഇതുവരെ’; ബ്രഹ്‌മപുരം അഭ്രപാളിയിലേക്ക്; കലാഭവൻ ഷാജോൺ നായകനായെത്തുന്നു

ബ്രഹ്‌മപുരം തീപിടുത്തം പ്രമേയമാക്കി സിനിമ. മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണ് സിനിമയുടെ കഥ. 'ഇതുവരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോണാണ് നായകൻ. ദേശീയ ...

‌ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തണം; പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ഇവിടേക്ക് ഇനി കൊണ്ടു വരരുത്: ബ്രഹ്മപുരത്ത് ജൂൺ അഞ്ചിനകം കർമ്മ പദ്ധതി നടപ്പിലാക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ്

എറണാകുളം: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് ഇനി ...

ബ്രഹ്മപുരത്തേക്ക് ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ അയയ്‌ക്കാമെന്ന് അറിയിച്ചിരുന്നു ; സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി ; ബ്രഹ്മപുരത്തേക്ക് ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ . ഗുരുതര സാഹചര്യം കണക്കിലെടുത്താണ് ...

ബ്രഹ്‌മപുരം; ‘കേരളം സഹകരിച്ചില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരം’: കെ.സുരേന്ദ്രൻ

കോഴിക്കോട്: കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാഗ്ദാനത്തിന് കേരളം മറുപടി കൊടുത്തില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഗൗരവതരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ ...

സോണ്ട ഇൻഫ്രടെക്കിനായി പ്രത്യേക താത്പര്യമെടുത്ത് കെഎസ്‌ഐഡിസി? ഓരോ ഇടത്തും സോണ്ടയ്‌ക്ക് പല ടെൻഡൻ വ്യവസ്ഥകൾ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സോണ്ട ഇൻഫ്രാടെകിനായി കെഎസ്‌ഐഡിസി കരാറിൽ അഴിമതി നടന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ പുതിയ കണക്കുകൾ പുറത്തുവരുന്നു. കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിംഗിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിയ്ക്ക് ഓരോ കോർപറേഷനിലും നടപ്പിലായത് ...

ബ്രഹ്‌മപുരം; മൗനം വെടിയാൻ മുഖ്യമന്ത്രി; നിയമസഭയിൽ പ്രത്യേക പ്രസ്താവന ഇന്ന്

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തത്തിൽ മൗനം വെടിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുന്നത്.ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി ദിവസങ്ങൾ ...

പുകയണഞ്ഞാലും ഇനി ഏറെക്കാലം സൂക്ഷിക്കണം; പ്രത്യുൽപാദന ശേഷി ഇല്ലാതാകും; കൊച്ചി നിവാസികൾക്ക് മുന്നറിയിപ്പുമായി ചീഫ് എഞ്ചിനീയർ

കൊച്ചി: ബ്രഹ്മപുരത്തെ വിഷപുക ഇപ്പോഴും നീറികൊണ്ടിരിക്കുകയാണ്. പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് അറിയിച്ചിരിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർ‍ഡ് ചീഫ് എഞ്ചിനീയർ. ​ഡയോക്സിൻ പോലുള്ള വിഷവസ്തുക്കൾ ...

‘ബ്രഹ്‌മപുരത്ത് തീപിടിച്ചതിന് കാരണം ജൈവമാലിന്യം നിക്ഷേപിച്ചത് കൊണ്ട്, അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല’; കരാർ നേടിയത് രാഷ്‌ട്രീയ ബന്ധം ഉപയോഗിച്ചല്ല; സോണ്ട ഇൻഫ്രാടെക് എംഡി

എറണാകുളം: ജൈവമാലിന്യം നിക്ഷേപിച്ചതാണ് ബ്രഹ്‌മപുരത്ത് തീപിടിച്ചതിന് കാരണമെന്ന് സോണ്ട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതാണ് തീപിടിത്തത്തിന് കാരണം, അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല, 110 ...

ബ്രഹ്മപുരം വിഷയത്തിൽ മിണ്ടാതെ കേരള സർക്കാർ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് വി മുരളീധരൻ

കൊച്ചി: കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വിവരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബ്രഹ്മപുരത്ത് തീ പടർന്ന് പിടിച്ചിട്ട് 12-ദിവസം ...

mohanlal cm

5 വർഷം മുൻപേ മുഖ്യമന്ത്രിയോട് പറ‍‍ഞ്ഞു : 5 യോഗത്തിൽ ഞാ‍ൻ പങ്കെടുത്തു…. അന്ന് കല്ലെറിഞ്ഞവർ ഏറെ, തുറന്ന് പറഞ്ഞ് മോഹൻലാൽ

  ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പ്രതികരിച്ച് മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാൽ. ഇതോടൊപ്പം 5 വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും വെെറലാകുകയാണ്. ...

തീപിടിച്ച് മൂന്നാം ദിവസും ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ ആരോ​​ഗ്യ മന്ത്രി; എല്ലാവരും കൈ കഴുകി മാറി നിന്നു: ബ്ര​ഹ്മപുരത്ത് ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ട് സർക്കാർ എന്താണ് ചെയ്തതെന്ന് വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്ര​ഹ്മപുരം മാലിന്യ പ്ലാന്റിൽ ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് ...

ബ്രഹ്‌മപുരത്ത് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി; തിരിഞ്ഞ് നോക്കുന്നില്ലെന്ന് ജനങ്ങൾ

കൊച്ചി: ബ്രഹ്‌മപുരത്ത് നാളെ(തിങ്കൾ) മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ അനുബന്ധ രോഗാവസ്ഥകളോ അനുഭവപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ആരോഗ്യ ...

അധികാരികളുടെ തെറ്റ്; കേരളം പിശാചുക്കളുടെ നാടാകുന്നു: ബ്രഹ്മപുരം വിഷയത്തിൽ തുറന്നടിച്ച് വിനയൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തതിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. അധികാരികൾ ചെയ്ത തെറ്റുമൂലം ഒരു നാടിന് ദുരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ഉണ്ടായി. ഇത് മാപ്പർഹിക്കാത്ത ...

Page 1 of 3 1 2 3