‘ചപ്പാത്തി’ വിളമ്പാൻ വൈകി; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി, പിന്നാലെ മറ്റൊരാളെ വിവാഹം ചെയ്തു
ലക്നൗ: ഭക്ഷണം വിളമ്പാൻ താമസിച്ചതിൻ്റെ പേരിൽ വിവാഹം ഉപേക്ഷിച്ച് വരൻ. ഞൊടിയിടയിൽ തന്നെ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ചപ്പാത്തിയാണ് കല്യാണി വീട്ടിൽ വില്ലനായത്. ഉത്തർപ്രദേശിലെ ചന്ദൗലി ...