bridge - Janam TV

bridge

പാലത്തിൽ നിന്ന് താഴേക്ക് ചാടി, ചെന്ന് വീണത് ആഴമില്ലാത്തയിടത്ത്; എഴുന്നേറ്റ് നടന്ന് ആഴമുള്ള കയത്തിലേക്ക് വീണ്ടും ചാടി; 48-കാരൻ മരിച്ചു

പത്തനംതിട്ട: റാന്നി പാലത്തിൽ‌ നിന്ന് പമ്പ നദിയിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. മൈലപ്ര സ്വദേശി 48-കാരൻ ജെയ്സൺ ആണ് മരിച്ചത്. പമ്പനദിയിൽ കളിച്ചു കൊണ്ടിരുന്നവരാണ് ജെയ്സൺ പാലത്തിൽ ...

What an Idea സർജി!! പുഴ കടക്കാൻ പൈപ്പ് വിദ്യ; പൊളിഞ്ഞ പാലത്തിൽ പൈപ്പിട്ട് നിരങ്ങിനീങ്ങി വയോധികൻ; ഗതികേട്

ഹൈദരാബാദ്: പുഴ മുറിച്ചുകടക്കാൻ പാലം പണിതു, ആ പാലം പൊളിഞ്ഞുപോയാലോ? പുഴ നീന്തിക്കടക്കേണ്ടി വരും, അല്ലെങ്കിൽ വഞ്ചിയിറക്കണം. അതുമല്ലെങ്കിൽ ഒരു ഇരുമ്പ് പൈപ്പ് കുറുകെയിട്ട് നിരങ്ങി നീങ്ങിയാലും ...

ഇനിയൊരു ജോർജും വേണ്ട മേരിയും വേണ്ട; കമിതാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം; പ്രേമം പാലം അടച്ചുപൂട്ടി

' ആലുവാ പുഴയുടെ തീരത്ത് ആരോരും ഇല്ലാ നേരത്ത്..'' പ്രേമത്തിലെ ആ ഗാനം കേൾക്കുമ്പോൾ തന്നെ ബഹുഭൂരിപക്ഷം ആളുകളുടെയും മനസിലേക്ക് ഓടിയെത്തുന്നത് സിനിമയിലെ പാലത്തിന്റെ മനോഹര ദൃശ്യങ്ങളായിരിക്കും. ...

രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴ; കണ്ണാടിപ്പുഴയിലെ താത്കാലിക പാലം മുങ്ങി

വയനാട്: മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ. പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ മുണ്ടക്കൈയിലേക്ക് പോകുന്നതിന് വേണ്ടി നിർമിച്ച താത്കാലിക പാലം മുങ്ങി. വെള്ളത്തിന്റെ അളവ് മുമ്പത്തെക്കാൾ ഉയർന്നിട്ടുണ്ട്. ...

മുണ്ടക്കൈയിൽ പാലം നിർമിച്ച് സൈന്യം; അതീവ ശ്രദ്ധയോടെ ലാൻഡ് ചെയ്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ

വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലേക്ക് എത്തിപ്പെടുന്നതിന് താത്കാലിക പാലം നിർമിച്ച് സൈന്യം. മദ്രാസ് മിലിട്ടറി എഞ്ചിനീയറിം​ഗ് സംഘമാണ് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിച്ചത്. ...

പ്രിയമേറി കന്യാകുമാരി : വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്‌ക്കും മധ്യേയുള്ള കണ്ണാടിപ്പാലം ഉടൻ തുറക്കും

കന്യാകുമാരി : തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ സ്മാരകത്തെയും ബന്ധിപ്പിക്കുന്ന കടൽത്തീരത്തെ കണ്ണാടി നടപ്പാലം ഉടൻ തുറക്കുമെന്ന് തമിഴ് നാട് സർക്കാർ . സംസ്ഥാന ഹൈവേ വകുപ്പാണ് 37 ...

മുംബൈയെ ഭീതിയിലാഴ്‌ത്തി അടൽ സേതുവിൽ വീശിയടിച്ച് പൊടിക്കാറ്റ്; പൊള്ളും ചൂടിന് ആശ്വാസമായി നേരിയ മഴ

ദിവസങ്ങളായി തുടരുന്ന കാെടും ചൂടിന് ആശ്വാസമായി മുംബൈയിലെ വിവിധയിടങ്ങളിൽ നേരിയ മഴയെത്തി. താനെയും സൗത്ത് മുംബൈയിലെ ചില ഭാ​ഗങ്ങളിലുമാണ് നേരിയ മഴയുണ്ടായത്. എന്നാൽ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് ...

‘കാറ്റാടി പാലം’; ശക്തമായി വീശിയ കാറ്റിൽ പാലം തകർന്നുവീണു

ഹൈദരാബാദ്: നിർമാണത്തിലിരിക്കുന്ന പാലം കാറ്റുവീശിയതോടെ തകർന്ന് വീണു. തെലങ്കാനയിലെ പെഡ്ഡപ്പള്ളി ജില്ലയിലുള്ള മനായിർ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടസമയത്ത് പാലത്തിന് ...

ശ്രീരാമ വില്ലിന്റെ രൂപത്തിൽ കോദണ്ഡ വനത്തിൽ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങി ; ചുറ്റും ഔഷധത്തോട്ടങ്ങളും ഭക്ഷണശാലകളും

അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം ഉയർന്നതിന് പിന്നാലെ രാമന്റെ വില്ലിന്റെ രൂപത്തിൽ കോദണ്ഡ വനത്തിൽ ഗ്ലാസ് ബ്രിഡ്ജും ഒരുങ്ങി . ഉത്തർപ്രദേശിൽ നിർമിക്കുന്ന ആദ്യത്തെ ഗ്ലാസ് സ്കൈവാക്ക് പാലമാണിത്. ലോക്‌സഭാ ...

ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; കാണാതായ ആറ് പേരെ ജീവനോടെ കണ്ടെത്തുന്നത് പ്രയാസം; തെരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ്ഗാർഡ്

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ച് അമേരിക്കയിലെ ബാൾമാട്ടിമോറിലെ കൂറ്റൻ പാലം തകർന്ന സംഭവത്തിൽ കപ്പലിൽ നിന്ന് കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചതായി കോസ്റ്റ് ഗാർഡ്. വെള്ളത്തിൽ വീണവർക്കായുള്ള തെരച്ചിൽ ...

അമേരിക്കയിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാ‍ർ; ന​ദിയിൽ ആറുപേരെ കാണാതായി; അപകട സ്ഥലം സന്ദർശിക്കുമെന്ന് ബൈഡൻ

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്ന സംഭവത്തിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് ഷിപ്പിം​ഗ് കമ്പനി അറിയിച്ചു. 22 ജീവനക്കാരും സുരക്ഷിതരാണെന്നും അവർ ...

ചരക്കുകപ്പലിടിച്ചു, അമേരിക്കയിലെ കൂറ്റൻ പാലം നദിയിൽ തക‍‍ർന്നു വീണു; നടുക്കുന്ന ദൃശ്യങ്ങൾ

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിന് പിന്നാലെ അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്നു വീണു. ഇന്ന് പുല‍‍‍ർ‌ച്ചെയായിരുന്നു അപകടം. സ്കോട്ട് കീ പാലമാണ് പടാപ്‌സ്കോ നദിയിൽ പതിച്ചത്.20ലേറെ വാഹനങ്ങളും പാലത്തിലുണ്ടായിരുന്നു. ...

തലസ്ഥാനത്തിന്റെ അടയാളം; വലിയതുറ കടല്‍പാലം രണ്ടായി പിളർന്നു; അനാസ്ഥയുടെ നേർ സാക്ഷ്യം

തിരുവനന്തപുരം; സർക്കാരിന്റെ ​ഗുരുതര അനാസ്ഥതയുടെ മറ്റൊരു മുഖമായിരുന്ന വലിയതുറ കടൽപാലം രണ്ടായി പിളർന്നു. അനന്തപുരിയുടെ അടയാളമായിരുന്ന കടൽപാലം ഏറെനാളായി ശോച്യാവസ്ഥയിലായിരുന്നു. പാലത്തിന്റെ നവീകരണം നടത്തണമെന്ന് നിരന്തരം ആവശ്യം ...

ഇത് അങ്ങെനല്ലെടാ…!ഉദ്ഘാടനത്തിന് പിന്നാലെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് കടലിൽ ഒഴുകി പോയി; മോക്ക് ഡ്രില്ലെന്ന് ക്യാപ്സൂൾ

ഉദ്ഘാടനത്തിന് പിന്നാലെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജിന്റെ ഒരു ഭാ​ഗം അടർന്ന് കടലിൽ ഒഴുകി പോയതിന് പിന്നാലെ വിചിത്ര വിശദീകരണവുമായി ആന്ധ്രപ്രദേശ് സർക്കാർ. പാലം ഒഴുകി പോയത് മോക്ക് ഡ്രില്ലിന്റെ ...

പുഴയിൽ ചാടി മധ്യവയസ്‌ക; തിരച്ചിൽ ആരംഭിച്ചു

തൃശൂർ: പുഴയിൽ ചാടി മധ്യവയ്‌സ്‌ക. അവിട്ടത്തൂർ കൊടിയിൽ ഹൗസിൽ ഷീബ (50) ആണ് ചാടിയതെന്ന് പ്രാഥമിക നിഗമനം. കരുവന്നൂർ പുഴയിലാണ് ഇവർ ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ...

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണു; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

രാജ്യത്തെ നടക്കുന്ന ഒരു ദുരന്തവാര്‍ത്തായാണ് മിസോറാമില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണ് 17 തൊഴിലാളികള്‍ ദാരുണമായി മരിച്ചു. സായിരംഗ് ഏരിയയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ...

മന്ത്രി റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി ജി. സുധാകരന്‍; ‘ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം, പ്രചാരണങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിനെക്കുറിച്ച് സൂചന പോലുമില്ല’; ഫ്ളക്സില്‍ നിന്ന് വെട്ടിയതിന് പിന്നാലെ ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ മന്ത്രി

ആലപ്പുഴ: ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുന്‍ മന്ത്രി ജി.സുധാകരന്‍. കഴിഞ്ഞ സര്‍ക്കാരില്‍ താന്‍ ...

പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതി ‘ഓഖ-ബെയ്ത് ദ്വാരക സിഗ്നേച്ചർ പാലം’; ഒക്ടോബറോടെ ഉദ്ഘാടനം; വിനോദസഞ്ചാരികൾക്കായി ഒരുക്കുന്നത് കാഴ്ചയുടെ വിസ്മയം; സവിശേഷതകൾ അറിയാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ സ്വപ്ന പദ്ധതിയായ 'ഓഖ-ബെയ്ത് ദ്വാരക സിഗ്‌നേച്ചർ പാലത്തിന്റെ' നിർമ്മാണം അവസാന ഘട്ടത്തിൽ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാർ സംസ്ഥാനത്തെ ചരിത്ര-വിനോദ ...

മുഹമ്മദ് റിയാസ് ആർഭാടത്തോടെ ഉദ്ഘാടനം നടത്തിയിട്ട് ആറുമാസം മാത്രം; പത്തുകോടി ചിലവിട്ട പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു തരിപ്പണമായി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ഉദ്ഘാടനം നടത്തി ആറുമാസം മാത്രം പിന്നിട്ട പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പത്തു കോടി ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുന്നപ്ര വടക്ക് ...

നിർമാണത്തിലിരിക്കുന്ന പാലം തകർന്നു; പൂർണമായി നദിയിലേക്ക് പതിച്ചു; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പട്‌ന: ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണു. അഗുവാനി - സുൽത്താൻഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകർന്നുവീണത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ...

ഹിമാചൽപ്രദേശിൽ പാലം തകർന്ന് വീണു

ഷില: ഹിമാചൽപ്രദേശിൽ ചോളി പാലം തകർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് അപകമുണ്ടായത്. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പാലത്തിന് മുകളിൽ അമിത ഭാരം ...

പാലത്തിനടിയിൽ കുടുങ്ങി ‘വിമാനം’; പെട്ടുപോയത് കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ; വീഡിയോ വൈറൽ

അമരാവതി: കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് റോഡ് മാർഗം പോയ 'വിമാനം' പാലത്തിനടിയിൽ കുടുങ്ങി. ട്രക്കിൽ വെച്ച് കൊണ്ടുപോകുകയായിരുന്ന വിമാനം ആന്ധ്രാപ്രദേശിൽ വെച്ചാണ് കുടുങ്ങിയത്. ബാപ്ടല ജില്ലയിൽ വെച്ച് ...

സൈന്യത്തിന്റെ എൻജിനീയറിംഗ് മികവ്: ലഡാക്കിൽ സിന്ധു നദിക്ക് കുറുകെ പാലം പണിത് കരസേന; വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി : ലഡാക്കിലെ സിന്ധു നദിക്ക് കുറുകെയുള്ള പാലം നിർമ്മാണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ സൈന്യം. കരസേനയുടെ എൻജിനീയറിംഗ് വൈഭവം വ്യക്തമാക്കുന്നതാണ് വീഡിയോ. ഇന്ത്യൻ ആർമിയുടെ സൗത്ത് ...

അരുണാചൽപ്രദേശിൽ കനത്ത മഴ; ഇന്ത്യ-ചൈന അതിർത്തിയിൽ പാലം ഒലിച്ചു പോയി

ഇറ്റാനഗർ:കുറുങ് കുമേയ് ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തിയെ ബന്ധിപ്പിക്കുന്ന പാലം കനത്ത മഴയിൽ ഒലിച്ച് പോയതായി റിപ്പോർട്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് (ബിആർഒ) ഇക്കാര്യം വ്യക്തമാക്കിയത്. കുരോരു ഗ്രാമത്തിൽ ...

Page 1 of 2 1 2