പാലക്കാട് പഞ്ചവടി പാലം!! ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം, തൂക്കുപാലത്തിന്റെ കൈവരി പൊട്ടിവീണു
പാലക്കാട്: തൃപ്പാളൂരിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. കെ. ...
























