BROTHER - Janam TV
Wednesday, July 16 2025

BROTHER

വിദ്വേഷ പ്രസം​ഗം, എം.എൽ.എ അബ്ബാസ് അൻസാരിക്കും അനിയനും രണ്ടുവർഷം ജയിൽ

വിദ്വേഷ പ്രസം​ഗ കേസിൽ മൗ എം.എൽ.എ അബ്ബാസ് അൻസാരിക്കും സഹോദരൻ മൻസൂർ അൻസാരിക്കും രണ്ടുവർഷം തടവ് ശിക്ഷ. 2022 ൽ യുപി നിയമസഭ തിരഞ്ഞെടുപ്പിനിടെയുണ്ടായ കേസിലാണ് ഇരുവരെയും ...

പ്രതീകാത്മക ചിത്രം

അനുജത്തിയെ പീഡിപ്പിച്ച് 9-ാം ക്ലാസുകാരൻ; സംഭവം കൊച്ചിയിൽ

കൊച്ചി: സഹോദരിയെ പീഡിപ്പിച്ച് 9-ാം ക്ലാസുകാരൻ. കൊച്ചി പാലാരിവട്ടത്താണ് 12 വയസുകാരി പീഡനത്തിന് ഇരയായത്. സഹോദരനായ ഒൻപതാം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...

ഇച്ചാക്കയുടെ ടർബോ കരയിപ്പിച്ചു, ലക്കി ഭാസ്കർ കണ്ടപ്പോൾ ടിവി ഓഫ് ചെയ്തു: ഇബ്രാഹിം കുട്ടി

മമ്മൂട്ടിയുടെയും മകൻ ​ദുൽഖറിന്റെയും ഈ വർഷം ഇറങ്ങിയ സിനിമകളെ കുറിച്ച് വിലയിരുത്തുകയാണ് മെ​ഗാസ്റ്റാറിന്റെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. മിനി സ്ക്രീനിലെ ജനപ്രീയതാരമാണ് അദ്ദേഹ ഷാർജ ടു ...

ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി അനിയൻ, തടയാനെത്തിയവർക്കും കുത്തേറ്റു

കാസർകോട്: ചെമ്മനാട് മാവില റോഡിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാത്രി എട്ടോടെയായിരുന്നു ക്രൂര കൃത്യം. ചന്ദ്രൻ എന്നയാളാണ് കാെല്ലപ്പെട്ടത്. അനുജൻ ഗംഗാധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ...

നടി അമൂല്യയുടെ സഹോദരൻ മരിച്ചു; സംവിധായകന്റെ അന്ത്യം 42-ാം വയസിൽ

കന്നഡയിലെ പ്രശസ്ത സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ​ദീപക് അരസ് അന്തരിച്ചു. മാനസോളജി, ഷു​ഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് ദീപക്. കിഡ്നി തകരാറിനെ ...

ജ്യേഷ്ഠത്തിയമ്മയുമായി വിവാഹേതര ബന്ധം! വഴക്കിനിടെ കത്തിക്കുത്ത്, കൊലപാതകം

28-കാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന്റെ സഹോദരൻ അറസ്റ്റിൽ. ഡൽഹിയിലെ കപഷേരയിൽ ഇന്നലെ രാത്രിയാണ് സംഭവം. റീത്ത യാദവ് ആണ് മരിച്ചത്. ഇവരുമായി വിവാഹേതര ബന്ധം പുലർത്തിയ ...

മയക്കുമരുന്ന് കേസിൽ നടി രാകുലിന്റെ സഹോദരൻ അറസ്റ്റിൽ; പിടികൂടിയത് രണ്ടര കിലോയിലേറെ കൊക്കെയ്നുമായി

നടി രാകുൽ പ്രീത് സിം​ഗിന്റെ സഹോദരൻ അമൻ പ്രീത് സിം​ഗ് ലഹരി കേസിൽ അറസ്റ്റിലായി. ഇയാളടക്കം 5 പേരെയാണ് ഹൈദരാബാദ് പാെലീസ് പിടികൂടിയത്. ഇവരുടെ സംഘത്തിന്റെ കൈയിൽ ...

സാെനാക്ഷി സിൻഹയുടെ വിവാഹം; അഭിപ്രായമോ പങ്കാളിത്തമോ ഇല്ലെന്ന് സഹോദരൻ

ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ വിവാഹത്തിൽ നിലപാട് വ്യക്തമാക്കി സഹോദരൻ ലവ് സിൻഹ. സൊനാക്ഷിയുടെയും സഹീർ ഇഖ്ബാലിൻ്റെയും വിവാഹത്തിൽ തനിക്ക് യാതൊരുവിധ അഭിപ്രായമോ പങ്കാളിത്തമോ ഉണ്ടാകില്ലെന്ന് ലവ് ...

ആൺകുട്ടികളോട് ഫോണിൽ സംസാരിച്ചതിന് വഴക്കുപറഞ്ഞു; ജ്യേഷ്ഠനെ വെട്ടിക്കൊന്ന് 14-കാരി

റായ്പൂർ: സഹോദരനെ വെട്ടിക്കൊന്ന് 14-കാരി. ആൺകുട്ടികളുമായി ഫോണിൽ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞ സഹോദരനെ (18) വെട്ടിക്കൊല്ലുകയായിരുന്നു. ഛത്തീസ്​ഗഡിലെ ഖൈര​ഗഡ്-ചുഖാദൻ-​ഗണ്ടായ് (KCG) ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

അഭിമന്യു കൊലക്കേസ്: രേഖകൾ നഷ്ടപ്പെട്ടത് ഞെട്ടലുണ്ടാക്കിയെന്ന് കുടുംബം; പിന്നിൽ പ്രവർത്തിച്ചവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സഹോദരൻ പരിജിത്ത്

ഇടുക്കി: അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകൾ കാണാതെ പോയത് ഞെട്ടലുണ്ടാക്കിയെന്ന് സഹോദരൻ പരിജിത്ത്. വിചാരണ നടക്കാനിരിക്കെ കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണം. ഗൗരവകരമായ ...

സഹോദരൻ ചുഴിയിൽപ്പെട്ടത് കണ്ട് പുഴയിലേക്ക് രക്ഷിക്കാനിറങ്ങി; രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-സീമ ദമ്പതികളുടെ മക്കളാണ് മുങ്ങിമരിച്ചത്. 14 വയസുകാരായ റിൻഷാദ്, 11-കാരനായ റാഷിദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചാലിയാർ പഞ്ചായത്തിലെ ...

നികുതി വെട്ടിപ്പ്; എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ റെയ്ഡ്

ഇടുക്കി: എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തിൽ റെയ്ഡ്. കേന്ദ്ര ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പരിശോധന നടത്തുന്നത്. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസ് ...

ഷമി കുടുംബത്തിലെ രണ്ടാമന്‍…! ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ച് ഇന്ത്യന്‍ പേസറുടെ സഹോദരന്‍; ബംഗാളിന്റെ തുറുപ്പ് ചീട്ട്

കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ച് ഷമി കുടുംബത്തിലെ രണ്ടാമന്‍. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ അനിയന്‍ മുഹമ്മദ് കൈഫാണ് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ...

വീടിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം;ആലുവയില്‍ സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി ഹൈക്കോടതി ജീവനക്കാരന്‍

എറണാകുളം: ആലുവയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരനെ വെടിവ്വച്ച് കൊലപ്പെടുത്തി ഹൈക്കോടതി ജീവനക്കാരന്‍. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സനാണ് മരിച്ചത് (48). അനുജന്‍ ഹൈക്കോടതി ...

നടൻ വടിവേലുവിന്റെ ഇളയ സഹോദരൻ അന്തരിച്ചു

നടൻ വടിവേലുവിന്റെ സഹോദരൻ അന്തരിച്ചു. ഇളയ സഹോദരൻ ജഗദീശ്വരനാണ് വിടവാങ്ങിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മരണം ...

കൊല്ലത്ത് 21-കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: ചിതറ സൊസൈറ്റി മുക്ക് സ്വദേശിയായ യുവാവിനെ  ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വീടിനുളളിൽ അടുക്കളയോട് ചേർന്ന മുറിയിലാണ് ആദർശ് എന്ന 21-കാരനെ മരിച്ച നിലയിൽ ...

ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത് ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരൻ; കുറ്റസമ്മതം മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാറായപ്പോൾ; സയനൈഡ് ജോളിയുടെ കൊലപാതക പരമ്പരയിൽ വിചാരണ പുരോഗമിക്കുന്നു

കോഴിക്കോട് : കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളിക്കെതിരെ നിർണായക മൊഴി നൽകി സഹോദരൻ. ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയതിലെ പങ്ക് ജോളി തന്നോട് ...

സഹോദരിയെ 1 വർഷത്തോളം ബലാത്സംഗം ചെയ്തു; പാകിസ്താനിൽ സഹോദരന്മാർ അറസ്റ്റിൽ

ഇസ്ലാമാബാദ്: പാകിസ്താനിലെ കോഹട്ടിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷമായി സഹോദരങ്ങൾ ബലാത്സംഗം ചെയ്യുന്നുണ്ടെന്നായിരുന്നു 15-കാരിയുടെ പരാതി. ഇക്കാര്യം പുറത്തുപറഞ്ഞാൽ ...

പ്രണയബന്ധത്തെ എതിർത്തു; സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; യുവതിയും പങ്കാളിയും അറസ്റ്റിൽ

ബെംഗളൂരു: പ്രണയം എതിർത്തതിന് പിന്നാലെ സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം പ്രതികളെ പിടികൂടി കർണാടക പോലീസ്. വിജയപുര സ്വദേശിനി ...

തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ; കൊലയ്‌ക്ക് കാരണം മദ്യപിച്ച് ബഹളം വെച്ചതെന്ന് മൊഴി

തൃശൂർ: ചേർപ്പിൽ യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ച് മൂടി. ചേർപ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ ...