budget session - Janam TV
Saturday, July 12 2025

budget session

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം; ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രീയം കളിക്കുകയാണ്: കിരൺ റിജിജു

ന്യൂഡൽഹി: ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരമാൻ അവതരിപ്പിച്ച ബജറ്റിനെ എല്ലാം മേഖലയിലുള്ളവരും സ്വാ​ഗതം ...

നാളെ അവതരിപ്പിക്കുന്നത് അമൃതകാലത്തെ സുപ്രധാന ബജറ്റ്; രാജ്യത്തിന്റെ വികസനം എല്ലാവരുടേയും കൂട്ടുത്തരവാദിത്തം: പ്രധാനമന്ത്രി

ന്യൂഡൽഹി: ബജറ്റ് സമ്മേളനം ഫലപ്രദമാക്കാൻ പ്രതിപക്ഷ സഹകരണം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ആ​​​ഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ മാദ്ധ്യമങ്ങളോട് ...

യുപിഎയുടെ വികല സാമ്പത്തിക നയങ്ങൾ വെളിപ്പെടുത്തും; മുൻ സർക്കാരിന്റെ ധവളപത്രം പുറത്തിറക്കാൻ കേന്ദ്രം; ബജറ്റ് സമ്മേളനം പത്ത് വരെ

ന്യൂഡൽഹി: യുപിഎ സർക്കാരുകളുടെ കാലത്തെ സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യം വെളിപ്പെടുത്തി ധവളപത്രം പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി ബജറ്റ് സമ്മേളനം ഫെബ്രുവരു 10 വരെ നീട്ടുന്നതായി പാർലമെൻ്ററികാര്യ മന്ത്രി പ്രള്ഹാദ് ...

കഴിവും വീര്യവും പ്രകടമാകുന്നു; നാരീശക്തിയുടെ ഉത്സവമാകും ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നാരീശക്തിയുടെ ഉത്സവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സ്ത്രീശക്തിയുടെ പ്രകടനമാകും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന ആദ്യ സമ്മേളനത്തിനൊടുവിലെടുത്ത മനോ​ഹ​രമായ തീരുമാനമായിരുന്നു ...

പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്; സഭയിൽ പ്രതിഷേധിച്ച് ബിജെപി

ജയ്പൂർ: സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ അനുവാദം ലഭിച്ചതിനെ തുടർന്ന് 8 മിനിറ്റോളം പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്. സർക്കാരിന് പറ്റിപ്പോയ അബദ്ധത്തെ തുടർന്ന് ബിജെപി അംഗങ്ങൾ ...

Bharat Jodo Yatra

രാഹുൽ ഗാന്ധിയുടെ അടിസ്ഥാനരഹിത ആരോപണം : ലോക്സഭയിൽ അവകാശലംഘന നോട്ടീസ് നൽകി ബിജെപി എംപി നിഷികാന്ത് ദുബെ

  ന്യൂഡൽഹി : ലോക് സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി. ...

ബജറ്റിന്റെ ഗുണങ്ങൾ അലംഭാവമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കൂ.. ; ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: യാതൊരു അലംഭാവവും കാണിക്കാതെ ബജറ്റിലെ ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപി എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ...

Uttar Pradesh government

ചരിത്രം കുറിക്കാൻ ഉത്തർപ്രദേശ് : ബജറ്റ് സമ്മേളനം ഫെബ്രുവരി 20 മുതൽ

  ലഖ്‌നൗ : യോ​ഗി ആദിത്യനാഥ് ഭരണത്തിലെ ഊർജ്ജം കാണാൻ ഉത്തർപ്രദേശിലേക്ക് കാതോർത്ത് രാജ്യം. രണ്ടാമതും തുടർഭരണം ലഭിച്ച യോഗി ആദിത്യനാഥ് സർക്കാരിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി ...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; കേന്ദ്ര ബജറ്റ് നാളെ

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് ...

നയപ്രഖ്യാപന പ്രസംഗം വസ്തുത വിരുദ്ധമായ കാര്യങ്ങളുടെ കൂമ്പാരം ; ഗവർണറെ കൊണ്ട് വായിപ്പിച്ച് നല്ലപ്പിള്ള ചമഞ്ഞ് പിണറായി സർക്കാർ ;കടുത്ത വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: വസ്തുതയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉടനീളമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ത്യയിലെ ഏറ്റവും മോശം പോലീസുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നും എല്ലാ ദിവസവും ...

നയപ്രഖ്യാപന പ്രസംഗം; ഒരു മണിക്കൂർ ആറ് മിനിറ്റ് സംസാരിച്ച് ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു. ഒരു മണിക്കൂർ ആറ് മിനിറ്റായിരുന്നു പ്രസംഗം.രാവിലെ ഒൻപതിനാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി ...

സഭയിൽ പ്രതിപക്ഷ പ്രതിഷേധം; ഗവർണർക്കും സർക്കാരിനും എതിരെ പ്ലക്കാർഡുകൾ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവർണർ -സർക്കാർ ഭായ് ഭായ് എന്ന് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. സർക്കാരിനെയും ഗവർണറെയും വിമർശിച്ച് പ്ലക്കാർഡുകളും പ്രതിപക്ഷം സഭയിൽ ...

നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് മുതൽ; നയപ്രഖ്യാപനത്തോടെ തുടക്കമാകും

തിരുവനന്തപുരം: 15-ാം നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റം നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും. രാവിലെ ഒൻപതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവർണർ അംഗീകരിച്ചു. ബജറ്റ് സമ്മേളനമാണ് ...

ബജറ്റ് സമ്മേളനത്തിൽ രാജ്യസഭയുടെ ഉൽപാദനക്ഷമത 99.8 ശതമാനം. 10 മിനിറ്റ് നഷ്ടം

ന്യൂഡൽഹി: വ്യാഴാഴ്ച ബഡ്ജറ്റ് സെഷൻ അവസാനിക്കുമ്പോൾ രാജ്യസഭയുടെ ഉദ്പാദനക്ഷമത 99.8 ശതമാനം. 2017നുശേഷമുള്ള ഏറ്റവും മികച്ച ഉദ്പാദനക്ഷമതയാണ് രാജ്യസഭ കൈവരിച്ചത്. ഷെഡ്യൂൾ ചെയ്ത സിറ്റിംഗ് സമയമായ 127 ...

സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ട് നിൽക്കുന്നു; വി.ഡി സതീശൻ

തിരുവനന്തപുരം : സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ട് നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് നിയമസഭയ്ക്ക് പുറത്തുവന്ന ശേഷം ...