CAA - Janam TV
Saturday, July 12 2025

CAA

സിഎഎ ഒരിക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ല; ഏറ്റവും മികച്ച നീക്കം; പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും നന്ദി അറിയിക്കുന്നതായും രവിശങ്കർ പ്രസാദ്

പട്ന: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അഭിനന്ദനാർഹമായ നീക്കമാണെന്നും, സിഎഎ ഒരിക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും ബിജെപി എംപി രവിശങ്കർ പ്രസാദ്. '' പൗരത്വ ...

പൗരത്വ നിയമ ഭേദ​ഗതി; അപേക്ഷ സമർപ്പിക്കാൻ വെബ്സൈറ്റ് സജ്ജം; ചെയ്യേണ്ടത് ഇത്രമാത്രം..

പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമാക്കി കേന്ദ്രം. സ്വന്തമായി മൊബൈൽ നമ്പറും ഇ-മെയിലും നിർബന്ധമാണ്. ഓൺലൈനായി അപേക്ഷിച്ച് ...

മതവിദ്വേഷം പ്രചരിപ്പിക്കും വിധത്തിലുള്ള മുദ്രാവാക്യങ്ങളുമായി രാജ്ഭവനിലേക്ക് മാർച്ച്; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കിയ പൗരത്വ ഭേ​ദ​ഗതി നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ കേരളത്തിൽ കലാപത്തിന് ശ്രമം നടത്തി ഇടത് ജിഹാദി ​ഗ്രൂപ്പുകളും സംഘ‍ടനകളും. മതവിദ്വേഷം വളർത്തുന്ന ...

ഇത് പൗരത്വം നൽകാനുള്ള നിയമമാണ്, അത് എടുത്തുകളയാനുള്ളതല്ല; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ. പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലീങ്ങൾക്ക് മാന്യമായ ജീവിതം ...

ഇന്ത്യയിലെ മുസ്ലീങ്ങൾ സിഎഎയെ സ്വാഗതം ചെയ്യണം; ഈ നിയമം അവർക്ക് എതിരല്ല; ചിലർ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്

ബറേലി: കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നതായി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. ഇന്ത്യയിലെ മുസ്ലീങ്ങളെ ...

പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണം : സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ

ന്യൂഡൽഹി : പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്ന് എസ്ഡിപിഐ . നിയമം മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിൽ പ്രചാരണം നടത്തുകയാണ് എസ് ഡി പി ഐ . ...

‘പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ നേടിയ വലിയ വിജയം’; പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം യുഎസ് സംഘടന

ന്യൂജഴ്‌സി: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വക്കസി ഗ്രൂപ്പായ കോളിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക(കോഎച്ച്എൻഎ). ...

“പാകിസ്താനിലെ ഹിന്ദുക്കൾക്ക് ഇനി നെടുവീർപ്പിടാം.. മോദിജിക്കും അമിത് ഷായ്‌ക്കും നന്ദി”: സിഎഎ നടപ്പിലാക്കിയതിൽ സന്തോഷം പങ്കുവച്ച് ഡാനിഷ് കനേരിയ

ന്യൂഡൽഹി: പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുകയാണ്. 2014 ഡിസംബർ 31ന് മുൻപായി ഭാരതത്തിലെത്തിയ മൂന്ന് ...

ആർക്കെല്ലാം അപേക്ഷിക്കാം? യോഗ്യത, ഉപാധികൾ, പ്രക്രിയ എന്നിവയും സെക്ഷൻ 6ബി പ്രകാരം അർഹരാണോയെന്നും അറിയാം..‌

പൗരത്വനിയമം 2024 പ്രകാരം ആർക്കെല്ലാം പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാം? സെക്ഷൻ 6 ബി പ്രകാരം ​​യോ​ഗ്യരായവർക്കാണ് സിഎഎ അനുസരിച്ച് ഇന്ത്യൻ പൗരത്വം നേടാനാവുക. സെക്ഷൻ 6Bയിൽ പറയുന്നത്: ...

“CAA ഒരേയൊരു കൂട്ടർക്കുള്ളതാണ്; ഈ ലോകത്ത് ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലാതിരുന്നവർക്ക് വേണ്ടി”: പൗരത്വ നിയമം 2024

ആർക്കുവേണ്ടിയുള്ളതാണ് സിഎഎ?  പൗരത്വ (ഭേദ​ഗതി) നിയമം, 2019 എന്നത് ഇനി പൗരത്വ നിയമം, 2024 എന്നറിയപ്പെടുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. "ഈ നിയമം ഇന്ത്യൻ പൗരത്വം ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ളതാണ്. ...

പൗരത്വ ഭേദ​ഗതി നിയമം കേരളവും ആവേശത്തോടെ സ്വീകരിക്കും; ഇത് രാജ്യത്തിന്റെ നന്മയ്‌ക്ക് വേണ്ടി: സുരേഷ് ​ഗോപി

തൃശൂർ: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ​ഗോപി. പൗരത്വ നിയമ ഭേദ​ഗതി കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്നും കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ് ...

സിഎഎ കേരളത്തിൽ നടപ്പാവില്ല; അടിവരയിട്ട് പറയുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് പൗരത്വ നിയമ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2019ൽ പാസായ സിഎഎ ബിൽ ഇതോടെ നിലവിൽ വന്നിരിക്കുകയാണ്. പൗരത്വം ...

വാക്കുപാലിച്ച് മോദിസർക്കാർ; പൗരത്വ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദ​ഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. 2019ൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിലൊന്നായിരുന്നു പൗരത്വ നിയമമെന്നും ഉടൻ തന്നെ സിഎഎ ...

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം ; മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കും മുൻപ് രാജ്യത്ത് സിഎഎ നടപ്പാക്കും : അപേക്ഷകൾക്കായുള്ള പോർട്ടൽ തയ്യാറായി

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ . ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മാർച്ചോടെ പ്രഖ്യാപിക്കും . മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് ...

പൗരത്വനിയമം അനധികൃത കുടിയേറ്റക്കാർക്കുള്ളത്; ഇന്ത്യൻ മുസ്ലീങ്ങൾ ഭയക്കേണ്ടതില്ല: സയ്യിദ് സൈനുൽ അബെദീൻ

ജയ്പൂർ: പൗരത്വനിയമ ഭേദ​ഗതിയിലുള്ള വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി അജ്മീർ ഷരീഫ് ദർഗയിലെ സജ്ജാദ നഷീനും ദിവാനുമായ സയ്യിദ് സൈനുൽ അബെദീൻ. കേന്ദ്രം കൊണ്ടുവരുന്ന പൗരത്വനിയമ ഭേദ​ഗതിയിൽ ഇന്ത്യൻ ...

പൗരത്വ നിയമം തെറ്റ്; മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നിയമമെന്ന് ഒവൈസി; ആരുടെയും പൗരത്വം കളയാനല്ല, അർഹ​തപ്പെട്ടവർക്ക് നൽകാനാണെന്ന് അമിത് ഷാ

ഡൽഹി: രാജ്യത്തെ പൗരത്വ നിയമം (CAA) തെറ്റാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാ​ദുൾ മുസ്ലിമീൻ അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായ, മതാധിഷ്ഠതമായ, നിയമാമാണിതെന്നും മുസ്ലീമുകളെ കുഴപ്പത്തിലാക്കാൻ ...

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ഈ മാസം പ്രഖ്യാപിക്കും : പൗരത്വം ലഭിക്കുക മതപീഡനത്തിനിരയായ 32,000 ത്തോളം ഹിന്ദു-സിഖ് അഭയാർത്ഥികൾക്ക്

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം ഈവർഷം നടപ്പാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ . ഈ മാസം 26ന് മുമ്പ് ഈ നിയമത്തിന്റെ ചട്ടങ്ങൾ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര ...

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുക തന്നെ ചെയ്യും; ആർക്കും അത് തടയാൻ സാധിക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തിന്റെ നിയമമാണെന്നും അത് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ...

പൗരത്വ ഭേദ​ഗതി നിയമം; ചട്ടങ്ങൾ മാർച്ചിൽ തയ്യാറാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ അന്തിമ കരട് മാർച്ച് 30-നകം പൂർത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര. പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ...

ജാമ്യം കിട്ടിയത് കല്ലേറ് കേസിൽ മാത്രം; കലാപക്കേസിലും ഗൂഢാലോചന കേസിലും ജയിലിൽ തുടരും; ഉമർ ഖാലിദ് പുറത്തിറങ്ങില്ല- Umar Khalid, Delhi Riots

ന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം. എന്നാൽ, കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ...

രാജ്യത്ത് സിഎഎ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു; ബം​ഗാളും ഇന്ത്യയുടെ ഭാ​ഗം, നിയമം ബാധകം; തൃണമൂൽ കോൺ​ഗ്രസിന് മറുപടിയുമായി സുവേന്ദു അധികാരി- Citizenship Law, CAA, Bengal, Suvendu Adhikari

കൊൽക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവും പശ്ചിമ ബം​ഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. കേന്ദ്ര സർക്കാർ സിഎഎയുടെ ...

കസ്റ്റമർ കെയർ നമ്പറിലേക്ക് സ്ഥിരമായി ഫോൺ കോൾ;അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് പ്രതിയെ; സിഎഎ വിരുദ്ധ കലാപത്തിനിടെ പോലീസുകാരനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ- Woman accused of killing head constable Ratan Lal arrested

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. 27 കാരിയായ ഭജൻപുര സ്വദേശിനിയെയാണ് അറസ്റ്റ് ...

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കളെ കൊല്ലാൻ ലക്ഷ്യമിട്ടു; ഇതിനായി ഗൂഢാലോചന നടത്തി; താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി കോടതി- Delhi court frames charges against Tahir Hussain,

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതിയും ആംആദ്മി മുൻ കൗൺസിലറുമായ താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി ...

Page 3 of 5 1 2 3 4 5