അസമിൽ ബഹുഭാര്യത്വം നിരോധിക്കും; ബില്ല് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതായി ഹിമന്ത ബിശ്വ ശർമ
ദിസ്പൂർ: സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ല് മന്ത്രിസഭ അംഗീകരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. നിയമപരമായി ബന്ധം വേർപിരിയാതെ ഒന്നിൽ കൂടുതൽ ഭാര്യമാർ ഉള്ളവർക്ക് ഏഴ് വർഷം ...























