“റെയിൽവേ ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം”; ഉത്പ്പാദനക്ഷമതാ ബന്ധിത ബോണസ് നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചെന്ന് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് ഉത്പ്പാദനക്ഷമതാ ബന്ധിത ബോണസ് നൽകാൻ അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. 10.91 ലക്ഷത്തിലധികം വരുന്ന റെയിൽവേ ജീവനക്കാർക്ക് 1,865.68 കോടി രൂപയുടെ 78 ദിവസത്തെ ...






















