വിവാഹവാര്‍ഷിക കേക്കില്‍ പൂപ്പല്‍; കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം ആറുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം, ബേക്കറി പൂട്ടിച്ചു
കാസര്‍കോട്: വിവാഹവാര്‍ഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം ആറുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ ആരോഗ്യവിഭാഗം ബേക്കറി അടപ്പിച്ചു. കാസര്‍കോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി സ്വദേശിയായ ...
























