cartoon - Janam TV
Friday, November 7 2025

cartoon

മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കാൻ മുഹമ്മദും മോശയും കൈക്കോർക്കുന്ന കാർട്ടൂൺ വരച്ചു; ഇസ്ലാമിസ്ററുകളുടെ ഭീഷണിയും പ്രതിഷേധവും, ഒടുവിൽ അറസ്റ്റ്

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചെന്ന് ആരോപിച്ച് തുർക്കിയിൽ കാർട്ടൂണിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ലെമാൻ വാരികയിലെ കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്‌ലെവാനും എഡിറ്റർ ഇൻ ചീഫ് ഇൻസ്റ്റിറ്റ്യൂഷണൽ ഡയറക്ടർ, ഗ്രാഫിക് ...

കപ്പലിനുള്ളിൽ ലങ്കോട്ടിയിട്ട് നിലവിളിക്കുന്ന ഇന്ത്യക്കാർ; വംശീയ അധിക്ഷേപം നടത്തുന്ന യുഎസ് കാർട്ടൂൺ; സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധം

ന്യൂഡൽഹി: ചരക്കുകപ്പലിടിച്ച് ബാൾട്ടിമോറിലെ പാലം തകർന്ന സംഭവത്തിൽ ഇന്ത്യൻ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്‌സ്‌ഫോഡ് കോമിക്‌സ്. ലങ്കോട്ടിയിട്ട് അർദ്ധനഗ്നരായി കപ്പലിനുള്ളിൽ നിന്ന് നിലവിളിക്കുന്ന ...

മമതയെ പരിഹസിക്കുന്ന കാർട്ടൂൺ പങ്കുവച്ചുവെന്ന് കുറ്റം; 11 വർഷമായി തുടരുന്ന കേസിൽ അദ്ധ്യാപകന് ഒടുവിൽ നീതി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാർട്ടൂൺ പങ്കുവച്ചതിന് ക്രിമിനൽ കേസ് ചുമത്തപ്പെട്ട സർവകലാശാല അദ്ധ്യാപകന് ഒടുവിൽ മോചനം. 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ ...

വിജയമുദ്രയുമായി കുതിച്ചുയർന്ന് മോദി, നക്ഷത്രമെണ്ണി രാഹുൽ, തലയിൽ മുണ്ടിട്ട് കെജ്രിവാൾ; ഗുജറാത്ത് ബിജെപിയുടെ കാർട്ടൂൺ വൈറൽ- Gujarat BJP Cartoon

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ. ബിജെപിയെ അഭിനന്ദിച്ചും എതിർ പാർട്ടികളെ ട്രോളിയും സജീവമാകുകയാണ് പ്രമുഖ സാമൂഹിക മാദ്ധ്യമ സൈറ്റുകളെല്ലാം. ...

”മനസ്സ് നോവിക്കുന്ന ഈ കാർട്ടൂൺ കണ്ടതിൽ പിന്നെ ഫോൺ എടുക്കാൻ തോന്നിയില്ല”; ആനന്ദ് മഹീന്ദ്രയെ വിഷാദത്തിലാഴ്‌ത്തിയ കാർട്ടൂൺ ചിത്രം ഏതെന്നറിയാം

ആളുകളുടെ മനസ്സിനെ പെട്ടെന്ന് സ്വാധീനിക്കാൻ സാധിക്കുന്നവയാണ് മീമുകളും കാർട്ടൂണുകളും. തുറന്ന് പറയാൻ സാധിക്കാത്ത അല്ലെങ്കിൽ മനസിലാക്കിക്കൊടുക്കാൻ പറ്റാത്ത പലകാര്യങ്ങളും ഇത്തരം കാർട്ടൂണുകളിലൂടെ പരിഹാസ രൂപത്തിലാക്കിയാണ് ആളുകൾക്ക് മുന്നിൽ ...

വൻ പിശകുമായി ഒരു ചിത്രം; ഓൺലൈൻ ലോകത്തെ വട്ടംകറക്കിയ കാർട്ടൂണിലെ കുഴപ്പമിതാണ്.. – Spot the mistake in the image

തല പുകയ്ക്കുന്ന ചോദ്യങ്ങൾ ആലോചിച്ച് വീണ്ടും വീണ്ടും തലപുകയ്ക്കുന്നത് ചിലർക്ക് ശീലമാണ്. മറ്റ് ചിലരാകട്ടെ ഇത്തരം ചോദ്യങ്ങൾക്ക് ശരവേഗത്തിൽ ഉത്തരം കണ്ടെത്തുകയും ചെയ്യും. ചോദ്യം വളരെ നിസാരമാണെന്ന് ...

അഡോൾഫ് ഹിറ്റ്‌ലർ വ്ളാദിമിർ പുടിനെ അനുഗ്രഹിക്കുന്നു; റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെ വൈറലായി കാർട്ടൂൺ

മോസ്‌കോ: നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് തന്റെ 'അംഗീകാരം' വാഗ്ദാനം ചെയ്യുന്ന കാരിക്കേച്ചർ ലോകശ്രദ്ധയാകർഷിക്കുന്നു. യുക്രേനിയൻ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് കാർട്ടൂൺ ...

രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം; പ്രധാനമന്ത്രിയ്‌ക്ക് പരാതി

ആലപ്പുഴ: രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി. സാമൂഹിക പ്രവർത്തകൻ രാധാകൃഷ്ണൻ വരേണിക്കലാണ് പരാതി നൽകിയത്. ...

കാർട്ടൂൺ കത്തിച്ചു, കോലത്തിൽ ചെരുപ്പ് കൊണ്ടടിച്ചു: കേരള ലളിതകലാ അക്കാദമി ചെയർമാനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധം

തൃശൂർ: രാജ്യത്തെ അവഹേളിച്ച് കാർട്ടൂൺ വരച്ച ചിത്രകാരന് പുരസ്‌കാരം നൽകിയ കേരള ലളിതകലാ അക്കാദമി ചെയർമാനെതിരെ പ്രതിഷേധം ശക്തം. മഹിളാ മോർച്ചയുടെ കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ...

വിവാദ കാർട്ടൂൺ;സംസ്ഥാന മന്ത്രിസഭ ചിത്രീകരിക്കുമ്പോൾ മുഖ്യന്റെ സ്ഥാനത്ത് പോത്തിനെ വരയ്‌ക്കുമോയെന്ന് പി.കെ കൃഷ്ണദാസ്

കണ്ണൂർ : രാജ്യത്തെ അവഹേളിച്ച് കാർട്ടൂൺ വരച്ച ചിത്രകാരന് പുരസ്‌കാരം നൽകിയ ലളിതകലാ അക്കാദമിയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അക്കാദമി ...