case - Janam TV
Saturday, July 12 2025

case

മാദ്ധ്യമ പ്രവർത്തകയ്‌ക്ക് അശ്ലീല വാട്‌സ് ആപ്പ് സന്ദേശം; എൻ. പ്രശാന്ത് ഐഎഎസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകയ്ക്ക് അശ്ലീല വാട്‌സ് ആപ്പ് സന്ദേശം അയച്ച സംഭവത്തിൽ എൻ. പ്രശാന്ത് ഐഎഎസിനെതിരെ കേസ് എടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് ...

പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ഫോട്ടോ ഷൂട്ട്; ആചാരത്തെ അപമാനിച്ച നിമിഷ ബിജോയ്‌ക്കെതിരെ കേസ്

പത്തനംതിട്ട : പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ആചാരത്തെ അപമാനിച്ച സീരിയൽ നടിയ്‌ക്കെതിരെ കേസ്. ചാലക്കുടി സ്വദേശിനി നിമിഷ ബിജോയ്‌ക്കെതിരെയാണ് കേസ് എടുത്തത്. പള്ളിയോടം ഭാരവാഹികൾ നൽകിയ പരാതിയിലാണ് ...

അവസരം വന്നാൽ കഴുത്തറുക്കും; എ പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ തിരൂർ സ്വദേശിയ്‌ക്കെതിരെ കേസ് എടുത്ത് മംഗളൂരു പോലീസ്; അന്വേഷിച്ച് വീട്ടിലെത്തി

മലപ്പുറം : ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ ആൾക്കെതിരെ കേസ് എടുത്ത് മംഗളൂരു പോലീസ്. തിരൂർ നിറമരുതൂർ സ്വദേശി സിദ്ദിഖിനെതിരെയാണ് കേസെടുത്തത്. ...

പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. കുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാനമ്മയെ ...

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവായിരുന്നു; പരാമർശത്തിൽ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്ലാമി

കോഴിക്കോട് : ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്ലാമി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവായിരുന്നുവെന്ന പരാമർശത്തിലാണ് നടപടി. സംസ്ഥാന ...

കൊച്ചി നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം വർദ്ധിപ്പിക്കണം; സ്റ്റേഷനുകളുടെ പെർഫോമൻസ് പോരെന്ന് ഡിസിപി

എറണാകുളം : കൊച്ചി നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പോലീസുകാർക്ക് ഡിസിപിയുടെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നു. പെറ്റി കേസുകൾ എടുക്കുന്നതിന്റെ കാര്യത്തിൽ പല ...

കേരളം കത്തിക്കും; സ്‌റ്റേഷൻ ആക്രമിക്കും; ഇ- ബുൾജെറ്റ് വ്‌ളോഗർമാരുടെ അറസ്റ്റിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്

കൊച്ചി : ഗതാഗത നിയമ ലംഘനത്തിന് ഇ ബുൾജെറ്റ് വ്‌ളോഗർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർക്കെതിരെ കേസ്. പ്രകോപനകരമായ പോസ്റ്റിട്ടവർക്കെതിരെയാണ് നടപടി. കണ്ണൂർ സൈബർ ...

സൗദി അറേബ്യയിൽ നിന്നും ഫോണിൽ വിളിച്ച് മൊഴി ചൊല്ലി; യുവാവിനെതിരെ കേസ്

ലക്‌നൗ : ഉത്തർപ്രദേശിൽ യുവതിയെ ഫോണിലൂടെ മൊഴി ചൊല്ലിയതായി പരാതി. ഫത്തേപൂർ സ്വദേശിനി റസിയ ഭാനുവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ പോലീസ് മുഹമ്മദ് ഗൗണ്ടി സ്വദേശിയും ...

താലിബാൻ അനുകൂല പരാമർശം ; ഷഫീഖുർ റഹ്മാൻ ബർഖിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്ത് യുപി പോലീസ്

ലക്‌നൗ : താലിബാൻ അനുകൂല പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്. സാംഫാൽ എംപി ഷഫീഖുർ റഹ്മാൻ ബർഖിനെതിരെയാണ് രാജ്യ ദ്രോഹകുറ്റം ചുമത്തി കേസ് എടുത്തത്. ...

ചെറുതുരുത്തി സ്വദേശിനിയുടെ മരണം സ്രീധന പീഡനത്തെ തുടർന്നെന്ന് രക്ഷിതാക്കൾ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

തൃശ്ശൂർ : ഭർതൃഗൃഹത്തിൽ ചെറുതുരുത്തി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ് എടുത്തു. പാലക്കാട് തിരുമിറ്റക്കോട് സ്വദേശി ശിവരാജിനും കുടുംബാംഗങ്ങൾക്കെതിരെയുമാണ് കേസ് എടുത്തത്. പെൺകുട്ടിയുടെ ...

നടിയെ ആക്രമിച്ച സംഭവം; കാവ്യാ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും

കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ചലച്ചിത്ര താരം കാവ്യാമാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. തുടർച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്. ...

16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കാസർകോട് : വിദ്യാനഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെൽക്കള സ്വദേശി വിഷ്ണു പ്രസാദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം. ...

മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ഹജ്ജ് ഹൗസ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ്

ന്യൂഡൽഹി : ദ്വാരകയിലെ ഹജ്ജ് ഹൗസ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ് . പ്രതിഷേധത്തിനിടെ മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് നടപടി. ഡൽഹി മുൻ ബിജെപി ...

നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി. ശിവൻകുട്ടി അടക്കമുളള പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ...

യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ : യുവതിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ് എടുത്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗമായ അജീഷിനെതിരെയാണ് കേസ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ആറ് സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ്

തൃശ്ശൂർ : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ്. ആറ് പ്രതികൾക്കെതിരെയാണ് കേസ് എടുത്തത്.സിപിഎം പ്രവർത്തകരായ ടി ആർ സുനിൽ ...

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി കൊടുത്തില്ല; യുവാവിനെതിരെ കേസ് എടുത്ത് പോലീസ്

മംഗളൂരു : ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി കൊടുക്കാതെ വാഹനം ഓടിച്ചയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഉള്ളാൾ സോമേശ്വര സ്വദേശി ചരണിനെതിരെയാണ് കേസ് എടുത്തത്. ആബുംലൻസിന് ...

കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ പത്തനംതിട്ട ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്‌കാരം; 200 ലധികം പേർക്കെതിരെ കേസ്

പത്തനംതിട്ട : കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പത്തനംതിട്ട ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്‌കാരം. സംഭവത്തിൽ പോലീസ് കേസ് എടുത്തു. 200 ലധികം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ...

മൂന്ന് കോടി ആവശ്യപ്പെട്ട് വ്യാപാരികൾക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ പേരിൽ ഭീഷണിക്കത്ത് ; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : ജില്ലയിലെ വ്യാപാരികൾക്ക് ഭീഷണിക്കത്ത് നൽകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വ്യാപാരികൾക്ക് ഇയാൾ ഭീഷണിക്കത്ത് നൽകിയത്. ...

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീല പ്രദർശനം; കാസർകോട് യുവാവ് അറസ്റ്റിൽ

കാസർകോട് : സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീല പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. മേൽപ്പറമ്പ സ്വദേശിയായ 43 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയെ ...

ലൈംഗിക പീഡന പരാതി ; മുൻ ഷിയാ വഖഫ് ബോർഡ് അദ്ധ്യക്ഷൻ വസീം റിസ്വിയ്‌ക്കെതിരെ കേസ്

ലക്‌നൗ : ലൈംഗിക പീഡന പരാതിയിൽ മുൻ ഷിയാ വഖഫ് ബോർഡ് അദ്ധ്യക്ഷൻ വസീം റിസ്വിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. റിസ്വിയുടെ മുൻ ഡ്രൈവറുടെ ഭാര്യയുടെ പരാതിയിലാണ് ...

ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വർഗ്ഗീയ സന്ദേശം പ്രചരിപ്പിച്ചു; ഏഴ് പേർക്കെതിരെ കേസ്

കൊല്ലം : സമൂഹമാദ്ധ്യമം വഴി മതസ്പർദ്ധ വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസ്. കുണ്ടയം മലങ്കാവ് സ്വദേശികളായ മുഹമ്മദ് ഇല്യാസ്, ഫൈസൽ, നംഷാദ്, നജീബ്, നജീബ് ഖാൻ, മുജീബ് ...

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കി; ഭർത്താവിനെതിരെ കേസ്

പാലക്കാട് : സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കി. പാലക്കാട് ധോണിയിലാണ് സംഭവം. ഭർത്താവ് മനു കൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു. പത്തനംതിട്ട സ്വദേശി ...

ചേച്ചിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി പോലീസിനെ സമീപിച്ച് പിതാവ്

കാസർകോട് : ബെൽത്തങ്ങാടിയിൽ ചേച്ചിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടി. സംഭവത്തിൽ പെൺകുട്ടികളുടെ പിതാവ് മുഹമ്മദ് പോലീസിൽ പരാതി നൽകി. വ്യാഴാഴ്ചയായിരുന്നു സംഭവമെന്ന് മുഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു. ...

Page 34 of 35 1 33 34 35