champions - Janam TV
Monday, July 14 2025

champions

കറാച്ചിയിൽ ഇന്ത്യൻ പതാകയില്ല! ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും ചൊറിയുമായി പാകിസ്താൻ

ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ വീണ്ടും പുതിയ വിവാ​ദം. 8 ടീമുകൾ മത്സരിരക്കുന്ന ടൂർണമെന്റിൽ ഏഴ് ടീമുകളുടെ പതാക മാത്രമാണ് ​കറാച്ചി സ്റ്റേഡിയത്തിൽ ഉള്ളതെന്നാണ് സൂചന. ...

ഇന്ത്യയെ തോൽപ്പിക്കുന്നതോ? കപ്പെടുക്കുന്നതോ മുഖ്യം; ഉത്തരം പറഞ്ഞ് പാകിസ്താൻ ഉപനായകൻ

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളു. ടീമുകളുടെ ശക്തിയും ദൗർബല്യവുമടക്കം ചർച്ചകൾ പല രീതിയിൽ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിട്ടുണ്ട്. ആരാധകർ കാത്തിരിക്കുന്ന ചിരവൈരികളുടെ ...

കങ്കാരുക്കൾക്ക് പേസർ ശാപം..! ചാമ്പ്യൻസ് ട്രോഫിക്ക് സ്റ്റാർക്കുമില്ല; നയിക്കാൻ മുൻ നായകൻ

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പേസ് നിര നയിക്കേണ്ട മിച്ചൽ സ്റ്റാർക്കും ടൂർണമെന്റിൽ നിന്ന് പിന്മാറി. പരിക്കിനെ തുടർന്ന് ജോഷ് ഹേസിൽവുഡും നായകൻ പാറ്റ് ...

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്ര ഇല്ല..! പകരം ആ യുവതാരം, ജയ്സ്വാളിനെയും മാറ്റി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായെന്ന് സൂചന. ക്രിക്ക് ഇൻഫോ ...

ഓസ്ട്രേലിയക്ക് പുതിയ ക്യാപ്റ്റൻ! ചാമ്പ്യൻസ് ട്രോഫിയിൽ നയിക്കാൻ കമിൻസില്ല

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി. നയിക്കാൻ അവരും സ്ഥിരം ക്യാപ്റ്റനായ കമിൻസുണ്ടാകില്ല. താരം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രു മക്ഡോണാൾഡ് ...

കിരീടമുയർത്തി ലോകം കീഴടക്കി വനിതകൾ; ഖോ ഖോ ലോകകപ്പിൽ ഇന്ത്യൻ പെൺപട ചാമ്പ്യന്മാർ

ഖോ ഖോ ലോകകപ്പിന്റെ പ്രഥമ പതിപ്പിൽ നേപ്പാളിനെ കീഴടക്കി കിരീടം ചൂടി ഇന്ത്യൻ വനിതകൾ. 78-40 എന്ന സ്കോറിനായിരന്നു ജയം. ടൂർണമെന്റിലുടനീളം തോൽവിയറിയാതെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ടോസ് ...

അവർക്കായി വാ​ദിച്ച് ഗംഭീർ; തള്ളി രോഹിത്തും അ​ഗാർക്കറും; ടീം സെലക്ഷനിൽ നടന്നത് വലിയ വാഗ്‌വാദം

കഴിഞ്ഞ ദിവസമായിരുന്നു ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്. 12.30ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം തുടങ്ങിയത് വൈകിട്ട് മൂന്നിനായിരുന്നു. ഇതിനിടെ തന്നെ ചർച്ചയിൽ വലിയ വാ​ഗ്വാദങ്ങൾ നടന്നുവെന്ന വാർത്തകളും ...

മലയാളികളുടെ സ്വന്തം കരുൺനായർ,വീണ്ടും അണിയുമോ ഇന്ത്യൻ കുപ്പായം? പ്രതീക്ഷകൾ വാനോളം

വിഎസ് കൃഷ്ണരാജ്  ആഭ്യന്തരക്രിക്കറ്റിൽ തകർത്തുകളിച്ച് മലയാളികളുടെ സ്വന്തം കരുൺനായർ. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് ഇന്നിംഗ്സുകളിൽഅഞ്ചിലും സെ‍‍ഞ്ച്വറിയടിച്ചു താരം. ഈ മികവിനെ ഇന്ത്യൻ സെലക്ടർമാർ പരിഗണിക്കുമോ എന്നറിയാനുള്ള ...

ചാമ്പ്യൻസ് ട്രോഫിക്ക് സർപ്രൈസ് താരങ്ങൾ? ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ!

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെയും ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെയും നാളെ പ്രഖ്യാപിക്കും. ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറും ചേർന്നാകും പ്രഖ്യാപിക്കുക. ഉച്ചയ്ക്ക് ...

സ്റ്റാർ പേസർ പരിക്കേറ്റ് പുറത്ത് ! ചാമ്പ്യൻസ് ട്രോഫിയിൽ പ്രോട്ടീസിന് തിരിച്ചടി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ തിരിച്ചടി. സ്റ്റാർ പേസർ പരിക്കേറ്റ് പുറത്തായി. ആന്റിച്ച് നോര്‍ജെയാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായത്. പുറത്തേറ്റ പരിക്കിനെ തുടർന്നാണ് ...

തീപിടിച്ച വില! രണ്ടുലക്ഷം കൊടുത്തിട്ടും ടിക്കറ്റ് കിട്ടാനില്ല; ഇന്ത്യ-പാക് പോരാട്ടം കാണാൻ പോക്കറ്റ് കാലിയാകും

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യുഎഇയിലാണ് നടക്കുന്നത്. ​ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യ. ഏവരും കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ...

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനിലേക്ക് ! കാരണമിത്

ചാമ്പ്യൻസ്ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പാകിസ്താനിൽ പോകുമെന്ന് സൂചന. ടൂർണമെന്റ് ​ഹൈബ്രിഡ് മോഡലിലാണെങ്കിലും ഉദ്ഘാടന ചടങ്ങ് പാകിസ്താനിലാണ്. ഇതിൽ പങ്കെടുക്കാനാകും രോഹിത് ...

സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം; തെലങ്കാനയെ വീഴ്‌ത്തി

തിരുവനന്തപുരം; പോണ്ടിച്ചേരിൽ നടന്ന 21-ാമത് സീനിയർ സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ കിരീടം നേടി. ​ഗ്രാന്റ് ഫൈനലിൽ തെലങ്കാനയെ 3-2 ന് പരാജയപ്പെടുത്തിയാണ് ...

തത്കാലം തുടരട്ടെ; ഭാവി ചാമ്പ്യൻസ്ട്രോഫി നിർണയിക്കും; ആരായാലും ആഭ്യന്തര ക്രിക്കറ്റ് കളിച്ചേ പറ്റൂ; ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും മുൻ നായകൻ വിരാട് കോലിക്കും അല്പം കൂടി സമയം നൽകാൻ ബിസിസിഐ. ഇരുവരുടെയും ഭാവി വരുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ...

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്രയില്ല? നടുവിനേറ്റ പരിക്ക് വഷളായി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. ...

മൂന്ന് പ്രമുഖർ പുറത്താകും! ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം 11ന് ? ​സഞ്ജുവിനെ പിന്തുണച്ച് ​ഗംഭീർ

ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ  ക്രിക്കറ്റ് ടീമിനെ അജിത് അ​ഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റി ജനുവരി 11ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. 12നാണ് സമയപരിധി അവസാനിക്കുന്നത്. പിടിഐ റിപ്പോർട്ട് ...

സ്റ്റേഡിയങ്ങളെല്ലാം ശരശയ്യയിൽ! ചാമ്പ്യൻസ് ട്രോഫി പാകിസ്താന് പുറത്തേക്കോ? ചർച്ചകളാരംഭിച്ച് ഐസിസി

ചാമ്പ്യൻസ് ട്രോഫിക്ക് 40 ഓളം ​ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റ് നടക്കേണ്ട സ്റ്റേഡിയങ്ങളുടെ നിർമാണങ്ങൾ പാതിവഴിയിൽ. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, ​ലാഹോർ ​ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് ...

ചാമ്പ്യൻസ് ട്രോഫിക്ക് സ‍ഞ്ജുവില്ല! പന്തും രോഹിത്തും തുടരും; ബുമ്രയുടെ പരിക്ക് തലവേദന? ബിസിസിഐ മീറ്റിം​ഗ് നാളെ

ബോർഡർ-​ഗവാസകർ ട്രോഫിയിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറ്റണമെങ്കിൽ ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കീരിടം നേടാതെ തരമില്ല. നാളെ ടീം മാനേജ്മെന്റ് സ്ക്വാഡ് നിർണയത്തിനായി ചർച്ചകൾ ആരംഭിക്കും. ഓസ്ട്രേലിയയിൽ ...

താരങ്ങളുടെ സുരക്ഷ മുഖ്യം; ഇന്ത്യ പാകിസ്താനിലേക്ക് പോകേണ്ട: സുരേഷ് റെയ്ന

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അനിശ്ചിതത്വം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി മുൻ താരം സുരേഷ് റെയ്ന. താരങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്നും ജയ് ഭായ് (ജയ് ഷാ) എന്ത് ...

യു എ​ഗെയ്ൻ..! ചാമ്പ്യൻസ് ട്രോഫി ടി20 ഫോർമാറ്റിലേക്ക്? വിണ്ടും അനിശ്ചിതത്വം

പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ അനിശ്ചിതത്വം ഒഴിയുന്നില്ല. ഇനി 75 ദിവസം മാത്രമാണ് ടൂർണമെൻ്റിന് അവശേഷിക്കുന്നത്. ഇതുവരെ അന്തിമ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചിട്ടുമില്ല. ഹൈബ്രിഡ് മോഡൽ ഏതാണ്ട് ...

അത് കൈയിലിരിക്കട്ടെ, ഉപാധികളൊന്നും അം​ഗീകരിക്കില്ല! പാകിസ്താന് വീണ്ടും തിരിച്ചടി

ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡൽ അം​ഗീകരിക്കാൻ പാകിസ്താൻ മുന്നോട്ട് വച്ച ഉപാധികൾ ഐസിസി തള്ളിയേക്കും. ബിസിസിഐ എതിർപ്പ് പ്രകടപ്പിച്ചതോടെയാണ് തീരുമാനം. അടുത്ത വർഷം ഫെബ്രുവരി-മാർച്ചിലാണ് ചാമ്പ്യൻസ് ട്രോഫി ...

വെങ്കിടേഷ് അയ്യർ അല്ല! അയാൾ കൊൽക്കത്തയുടെ നായകനായേക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ നായകനെ തേടുന്നതിനിടെ ഏറ്റവും കൂടുതൽ ഉയർന്ന കേട്ട പേര് റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ വെങ്കിടേഷ് അയ്യറുടേതാണ്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരു ...

ഉന്നാൽ മുടിയാത് തമ്പി! ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ; തലകുനിച്ച് പാകിസ്താൻ

പാകിസ്താന്റെ പിടിവാശിക്ക് വഴങ്ങാതെ ഐസിസി ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ സമ്മതിച്ച് പിസിബി. 2025 ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ...

സന്ധിയില്ല! തർക്കം രൂക്ഷം; ചാമ്പ്യൻസ് ട്രോഫി വേദിയിലെ തീരുമാനം വൈകും

ഇന്ന് ഐസിസി നടത്താനിരുന്ന ക്രിക്കറ്റ് ബോർ‍ഡുകളുടെ മീറ്റിം​ഗ് നാളത്തേക്ക് മാറ്റിവച്ചു. ബിസിസിഐ-പിസിബി ബോർഡുകളുടെ തർക്കം രൂക്ഷമായതോടെയാണ് ചർച്ചാ നീക്കം പാളിയത്. ഇതോടെ വേദി പ്രഖ്യാപിക്കൽ കീറാമുട്ടിയായി. പാകിസ്താൻ ...

Page 2 of 4 1 2 3 4