ചെന്നെയിൽ കനത്തമഴ തുടരുന്നു: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ : കനത്ത ജാഗ്രത നിർദ്ദേശം
ചെന്നെ : തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്തമഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നെയിൽ കനത്ത മഴ രൂപപ്പെട്ടത്.രാത്രി മുഴുവനും പെയ്ത മഴയിൽ നഗരത്തിന്റെ പല ...