chinese - Janam TV

chinese

കാമുകിയെ സ്യൂട്ട്കേസിലാക്കി ടീം റൂമിലെത്തിച്ചു; ബാസ്കറ്റ്ബോൾ താരത്തിന് എട്ടിന്റെ പണി

കാമുകിയെ സ്യൂട്ട്‌കേസിൽ കയറ്റി ടീം ഡോർമിറ്ററിയിലേക്ക് കടത്തിക്കൊണ്ടുവന്നതിന് ചൈനീസ് ബാസ്‌ക്കറ്റ്‌ബോൾ താരം ഷാങ് സിംഗ്ലിയാങ്ങിനെ ക്ലബ് ഗ്വാങ്‌ഷോ ലൂംഗ് ലയൺസ് പുറത്താക്കി. മത്സരത്തിന്റെ തയാറെടുപ്പുകൾക്ക് സഹായിക്കാനാണ് അവരെ ...

മഹാരാജ കണ്ട് പൊട്ടിക്കരഞ്ഞ് ചൈനക്കാർ! വൈറലായി വീ‍ഡിയോ, കളക്ഷൻ നൂറ് കോടിയിലേക്ക്

വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ സോളോ ചിത്രമാണ് നൂറ് കോടിയിലേറെ കളക്ഷൻ നേടിയ മഹാരാജ. സേതുപതിയുടെ മികച്ച പ്രകടനം നിരൂപകരെയും ആരാധകരെയും ഒരിക്കൽക്കൂടി ഞെട്ടിച്ചിരുന്നു. ഇന്ത്യയിലെ മികച്ച ...

ചില്ലറ കുഴപ്പം അല്ല! റീലെടുക്കാൻ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച് തെറിച്ച് യുവതി; പിന്നീട്

ഓടുന്ന ട്രെയിനിൽ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. റീലും ചിത്രങ്ങളും ...

ആറു മാസവും 20 ദിവസവും! താണ്ടിയത് 13,000 കിലോമീറ്റർ! സൈക്കിളിൽ അയാളെ കാണാൻ സ്വപ്ന യാത്ര

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയൊരു സംഭവം അദ്ദേഹത്തിൻ്റെ ആരാധകരുടെ സമർപ്പണം എത്രയുണ്ടെന്ന് വരച്ചുകാട്ടുന്നു. ചൈനയിൽ നിന്ന് ഒരു ആരാധകൻ ...

സ്പോർട്സിൽ മതം അരുതേ..! ഇന്ത്യക്കെതിരെ ചൈനയ്‌ക്ക് പിന്തുണയുമായി പാകിസ്താൻ; ചാമ്പ്യൻസ് ട്രോഫിയിൽ ചൈനീസ് പതാക വീശി പ്രോത്സാഹനം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയ്ക്ക് പിന്തുണ നൽകുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി. ചൈനീസ് പതാക വീശിയും മുഖത്ത് പതിച്ചുമാണ് ഇന്ത്യക്കെതിരെ ചൈനയ്ക്ക് പിന്തുണ ...

ചൈനീസ് വെളുത്തുള്ളിയാണോ കടയിൽ നിന്ന് വാങ്ങുന്നത്? പിങ്ക് നിറമുള്ള വ്യാജനെ സൂക്ഷിക്കണം; കൃഷിക്ക് ഉപയോഗിക്കുന്നത് അസംസ്കൃത മലിനജലം

അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന വെളുത്തുള്ളി ഔഷധ ഗുണങ്ങളുടെ കലവറയാണ്. അതിനാൽ അവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയേറെ ​ഗുണം ചെയ്യും. എന്നാൽ നമ്മൾ ഉപയോ​ഗിക്കുന്ന വെളുത്തുള്ളി ​ഗുണനിലവാരമില്ലെങ്കിൽ ...

ദാരുണം, മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ വീണ് മരിച്ചു

മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. 17-കാരനായ ചൈനീസ് താരം ഷാങ് ഷിജിയാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

അതിദയനീയം..! ആഫ്രിക്കൻ ജീവനക്കാരെ തല്ലിച്ചതച്ച് ചൈനീസ് മാനേജർ; ചൈനക്കാരാണ് ഏറ്റവും വലി വംശീയവെറിയന്മാരെന്ന് വിമർശനം

അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.ആഫ്രിക്കൻ തൊഴിലാളികളെ തല്ലിച്ചതയ്ക്കുന്ന ഒരു ചൈനീസ് മാനജേരുടെ വീഡിയോയാണ് ഡോം ലു​ക്രേ എന്നൊരു മാദ്ധ്യമപ്രവർത്തകൻ എക്സിൽ പങ്കിട്ടത്. ...

പിറന്നാളൊക്കെയല്ലേ.. ആശംസ ‘ഇഷ്ടഭാഷയിൽ’ തന്നെയാകട്ടെ! എം.കെ സ്റ്റാലിന് ചൈനീസ് ഭാഷയിൽ ജന്മദിനാശംസകൾ നേർന്ന് ബിജെപി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിക്ക് ചൈനീസ് ഭാഷയിൽ ജന്മദിനാശംസകൾ നേർന്ന് ബിജെപി. ഔദ്യോ​ഗിക എക്സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാൻഡറിനിൽ എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്. സ്റ്റാലിന്റെ ഇഷ്ടഭാഷയിൽ‌ ...

ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; ചൈനീസ് പൗരൻ അറസ്റ്റിൽ

ന്യൂഡൽഹി: മതിയായ രേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ അറസ്റ്റിൽ. നേപ്പാൾ ഭൂട്ടാൻ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ സശാസ്ത്ര സീമ ബാൽ സേനയാണ് അറസ്റ്റ് ...

കശ്മീർ കോൺഗ്രസ് അദ്ധ്യക്ഷൻ വികാർ റസൂൽ വാനിക്ക് ലഷ്‌കർ ബന്ധം; രാഹുൽ സംസാരിക്കുന്നത് ചൈനീസ് ഭരണത്തിന്റെ ഭാഷയെന്നും ബിജെപി

ന്യൂഡൽഹി: കശ്മീർ കോൺഗ്രസ് അദ്ധ്യക്ഷൻ വികാർ റസൂൽ വാനിക്ക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ. ചൈനയുമായും പാകിസ്താനുമായും കോൺഗ്രസിന് ...

കേരള വർമ്മ കോളേജിലെ ചൈനീസ് അനുകൂല പ്രഭാഷണം: കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

തൃശൂർ: കേരള വർമ്മ കോളേജിലെ ചൈനീസ് അനുകൂല പ്രഭാഷണത്തിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. സംഭവം ഗുരുതരമാണെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ചൈനീസ് ഗവർമെന്റിന്റെ ...