ഡൽഹിയിൽ മഴയ്‌ക്ക് സാധ്യത ; പഞ്ചാബിലും,രാജസ്ഥാനിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വെളളിയാഴ്ച്ചവരെ മഴ ശക്തമായി തുടരാൻ സാധ്യതയുളളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.രാജസ്ഥാനിലും പഞ്ചാബിലും ഓറഞ്ച് അലർട്ടും ...