CM Yogi adityanath - Janam TV
Saturday, July 12 2025

CM Yogi adityanath

യോ​ഗി ആദിത്യനാഥിനെ സന്ദർശിച്ച് കണ്ണപ്പ ടീം, പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഷ്ണു മഞ്ചു, പ്രഭു ദേവ, നിർമാതാക്കളായ മോഹൻകുമാർ, വിനയ് എന്നിവർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ...

“ഇത് വഖ്ഫ് ബോർഡോ.. ഭൂമാഫിയ ബോർഡോ..; യുപിയിലെ ഭൂമാഫിയ സംഘത്തെ ഞങ്ങൾ തുടച്ചുനീക്കിയിട്ടുണ്ട്”: യോ​ഗി ആദിത്യനാഥ്

ലക്നൗ: വഖ്ഫ് ബോർഡിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വഖ്ഫ് ബോർഡ് ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ലാൻഡ് മാഫിയ ബോർഡാണിതെന്നും യോ​ഗി ആദിത്യനാഥ് വിമർശിച്ചു. ...

രാഷ്‌ട്രപതി പ്രയാഗ്‌രാജിൽ; ത്രിവേണീ സം​ഗമസ്ഥാനത്തെത്തി ​ദ്രൗപദി മുർമു; സ്വീകരിച്ച് യോ​ഗി ആദിത്യനാഥ്

ലക്നൗ: മഹാകുംഭമേളിയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതി ഒരു ദിവസം പ്രയാഗ്‌രാജിൽ ...

കുംഭമേള; ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി യോ​ഗി ആദിത്യനാഥും മന്ത്രിമാരും

പ്രയാ​ഗ്‌രാജിലെ ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മന്ത്രിമാരും. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. नमामि गङ्गे तव ...

മഹാകുംഭമേള 2025: പ്രയാഗ്‌രാജിലേക്ക് ഭക്തജനപ്രവാഹം; എട്ടാം ദിനമെത്തിയത് 2.27 ദശലക്ഷം പേർ

പ്രയാഗ്‌രാജ്: മഹാകുംഭമേള എട്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഭക്തജനസാഗരമായി പ്രയാഗ്‌രാജ്‌. ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് എട്ടാം ദിനം രാവിലെ 8 മണിവരെ 2.27 ദശലക്ഷത്തിലധികം തീർത്ഥാടകർ ...

ഹെൽമറ്റ് ഇല്ലെങ്കിൽ‌ പെട്രോളുമില്ല; ജനുവരി 26 മുതൽ പെട്രോൾ പമ്പിലും പിടിവീഴും; ജാ​ഗ്രത

ലക്നൗ: ഇരുചക്ര വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പുത്തൻ പദ്ധതി ആവിഷ്കരിക്കാൻ ലക്നൗ. ഇരുചക്ര വാഹനക്കാർക്ക് ഇന്ധനം കിട്ടണമെങ്കിൽ പമ്പുകളിലെത്തുമ്പോഴും ഹെൽമറ്റ് നിർബന്ധമാക്കി. ലക്നൗ ജില്ല മജിസ്‌ട്രേറ്റ് സൂര്യപാൽ ...

എബിവിപി ദേശീയ സമ്മേളനം: യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാര സമർപ്പണ ചടങ്ങിൽ യോഗി ആദിത്യനാഥ് പങ്കെടുക്കും

ഗോരഖ്പൂർ: ദീനദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലയിൽ നടക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന പ്രൊഫ. യശ്വന്ത് റാവു ...

യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ഒൻപത് സീറ്റുകളിൽ ആറിലും എൻഡിഎ മുന്നിൽ; മൂന്ന് സീറ്റുകളിൽ സമാജ് വാദി പാർട്ടി

ലക്‌നൗ: യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മുന്നേറ്റം. ഒൻപത് സീറ്റുകളിൽ ആറെണ്ണത്തിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നിലാണ്. മൂന്ന് സീറ്റുകളിൽ സമാജ് വാദി പാർട്ടിയാണ് മുന്നിട്ടു ...

പ്രയാഗ് രാജിലെ ഇ-റിക്ഷാ ഡ്രൈവർമാർക്ക് സോഫ്റ്റ് സ്കിൽ പരിശീലനം; ഇംഗ്ലീഷും ചരിത്രവും പഠിപ്പിക്കുന്നു;മഹാകുംഭമേള: തീർത്ഥാടകരെ സ്വാഗതം ചെയ്ത് യോഗി സർക്കാർ

പ്രയാഗ് രാജ് : മഹാകുംഭമേളയ്ക്ക് മുൻപേ പ്രയാഗ്‌രാജിലെ ഇ-റിക്ഷാ ഡ്രൈവർമാരെ ഭാഷാ വൈദഗ്ധ്യവുമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിലെ യോഗി സർക്കാർ ഒരു വമ്പിച്ച പരിശീലന കാമ്പയിൻ ആരംഭിച്ചു. ...

പ്രയാഗ്‌രാജ് കുംഭമേള; കൽപ്പവാസികൾക്കും ഭക്തർക്കും സൗജന്യ റേഷൻ ;ഇതിനായി പുതിയ റേഷൻ കാർഡുകൾ

ലഖ്നൗ : പ്രയാഗ്‌രാജ് മഹാകുംഭമേളയ്ക്ക് സൗജന്യ റേഷൻ നൽകാനുള്ള ഒരുക്കങ്ങളുമായി യുപി സർക്കാർ. ഇതിനായി പുതിയ റേഷൻ കാർഡുകൾ ഉണ്ടാക്കും. യോഗി സർക്കാരിൻ്റെ തീരുമാനപ്രകാരം മേള പ്രദേശത്ത് ...

മോദിയെയും യോഗിയെയും പ്രശംസിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്, ഭർതൃ കുടുംബം കൊല്ലാൻ ശ്രമിച്ചെന്ന് യുവതി; കേസെടുത്ത് പൊലീസ്

ലക്നൗ: അയോദ്ധ്യയിൽ വികസനം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. സംഭവത്തിൽ അയോദ്ധ്യ സ്വദേശിയായ അർഷാദ് എന്ന യുവാവിനെതിരെ ...

ഒളിമ്പിക്‌ മെഡൽ നേടിയ ഹോക്കി താരങ്ങളെ ആദരിച്ച് യുപി സർക്കാർ; രാജ്കുമാർ പാലിന് നേരിട്ട് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നൽകുമെന്ന് യോഗി

ലക്‌നൗ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ താരങ്ങളെ ആദരിച്ച് യുപി സർക്കാർ. യുപിയിൽ നിന്നുളള ലളിത് ഉപാദ്ധ്യായ്, രാജ്കുമാർ പാൽ എന്നിവരെയാണ് മുഖ്യമന്ത്രി യോഗി ...

കുഭമേളയിലെ തിരക്ക് നിയന്ത്രണത്തിന് എഐ; സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ; നിർദ്ദേശങ്ങൾ നൽകി യോ​ഗി ആദിത്യനാഥ്

ലക്നൗ: 2025-ലെ മഹാ കുഭമേളയിൽ നിർമിത ബുദ്ധിയിൽ‌ അധിഷ്ഠിതമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഉത്തർ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യോ​ഗി ആ​ദിത്യനാഥ് നിർദ്ദേശം ...

‘ഡിഎൻഎയിൽ രാമ ദ്രോഹം; കാപട്യം ജനങ്ങൾ അറിഞ്ഞു, ഇനി അടവുകൾ നടക്കില്ല’; കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുവരുടെയും ഡിഎൻഎയിൽ രാമ ദ്രോഹമുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ഛത്തീസ്​ഗഡ് കോൺഗ്രസ് വക്താവ് രാധിക ഖേര ...

വിദേശത്ത് എത്തിയാൽ രാജ്യദ്രോഹി, ഇന്ത്യയുടെ വളർ‌ച്ചയിൽ അസൂയ; സദാ സമയവും ഇറ്റലിയിൽ, പിന്നെ എന്തിന് ഇവിടെ പ്രചാരണറാലികൾ? രാഹുലിനെതിരെ യോ​ഗി ആദിത്യനാഥ്

ഭോപ്പാൽ: കോൺ​ഗ്രസ് നേതാവ് രാഹുലിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയങ്ങളിലെല്ലാം രാഹുൽ ഇറ്റലിയിലേക്ക് ഓടുമെന്ന് അദ്ദേഹം പരിഹസിച്ചു. കൊവിഡ് മഹാമാരി ...

നമ്മുടെ രാജാക്കൻമാർ ഭൂമി തട്ടിയെടുത്തവരെന്ന് രാഹുൽ; ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത നേതാവാണ് രാഹുലെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്തവർ അപ്രസക്തമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ത്യയ്ക്ക് സമ്പന്നമായ പാരമ്പര്യമുണ്ടെന്നും രാജ്യത്തെ ഋഷിമാരും മഹാരാജാക്കന്മാരും നമുക്ക് അത് ...

പരാജയപ്പെടുമെന്ന് തോന്നുമ്പോൾ ഇവിഎമ്മിനെ കുറ്റപ്പെടുത്തും; ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലേറിയത് ബാലറ്റ് പേപ്പർ കൊണ്ടാണോ; വിമർശനവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാലറ്റ് കൊള്ളയടിച്ച വ്യക്തികളാണ് ഇന്ന് ഇവിഎമ്മിനെ നിരസിക്കുന്നതെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചു. പരാജയപ്പെടുമെന്ന് ഉറപ്പിച്ചപ്പോൾ ഇൻഡി ...

ബുൾഡോസറിന്റെ പേരിൽ യോഗിയെ വിലയിരുത്തിയവർ യുപിയിലെ വികസനം കണ്ണ് തുറന്നു കാണണം; യോഗിയെ പോലുളള സഹപ്രവർത്തകരിൽ അഭിമാനമെന്നും നരേന്ദ്രമോദി

അലിഗഢ്: ബുൾഡോസറിന്റെ പേരിൽ യോഗി ആദിത്യനാഥിനെ വിമർശിക്കുന്നവർ യുപിയിൽ അദ്ദേഹം നടത്തുന്ന വികസന പ്രവർത്തനങ്ങൾ കണ്ണ് തുറന്നു കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പര്യാപ്ത ഇന്ത്യയുടെ വലിയ ...

ഇന്ന് അതിർത്തിക്ക് അപ്പുറത്ത് പടക്കം പൊട്ടിയാലും പാകിസ്താൻ ഇന്ത്യയോട് വിശദീകരണം നൽകും; ശത്രുക്കൾ ഭയപ്പെട്ടു തുടങ്ങി: യോഗി

ലക്‌നൗ: ഭീകരതയെ സഹിക്കുന്ന കാലം കഴിഞ്ഞുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് അതിർത്തിക്ക് അപ്പുറത്ത് ഒരു പടക്കം പൊട്ടിയാൽ പോലും പാകിസ്താൻ ഞങ്ങൾ അല്ല ചെയ്തതെന്ന് ...

ഭാരതം ഇന്ന് തലയെടുപ്പോടെ നിലകൊള്ളുന്നു; ലോകം നവഭാരത ഉദയത്തിന് സാക്ഷ്യം വഹിക്കുന്നു: യോ​ഗി ആദിത്യനാഥ്

ലക്നൗ: ലോകം നവഭാരത ഉദയത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഇന്ത്യയുടെ തലവര മാറ്റി. ഭാരതം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നു. ശക്തമായ ...

കോടിക്കണക്കിന് രാമഭക്തരുടെ വർഷങ്ങളായുള്ള കാത്തിരിപ്പ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സഫലമാകുന്നു; ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ...

ആഗോള ടൂറിസം ഭൂപടത്തിൽ ഹബ്ബാകാൻ അയോദ്ധ്യ; ഒരു വർഷത്തിനിടെ എത്തിയത് 31.5 കോടി പേർ; വികസനത്തിനായി ഡബിൾ എഞ്ചിൻ സർക്കാർ സജ്ജം: യോഗി ആദിത്യനാഥ്

ലക്നൗ: ആഗോള ടൂറിസം ഭൂപടത്തിൽ വികസിതമായ കേന്ദ്രമായി മാറാൻ അയോദ്ധ്യ ഒരുങ്ങുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ആത്മീയമായ കേന്ദ്രങ്ങളെ വികസിപ്പിക്കാൻ ഡബിൾ എഞ്ചിൻ സർക്കാർ ...

ജനങ്ങളാണ് രാജാവ്; പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിച്ച് പരിഹാരം; ‘ജനതാ ദർശനം’ നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: ' ജനതാ ദർശനം' നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്ര പരിസരത്താണ് തന്നെ കാണാനെത്തിയ ജനങ്ങൾക്കിടയിലേയ്ക്ക് യോ​ഗി ആദിത്യനാഥ് ഇറങ്ങി ചെന്നത്. ...

പാവപ്പെട്ടവരെ ചൂഷണം ചെയ്താൽ പൊറുക്കില്ല; ജനങ്ങളുടെ പരാതികളിൽ പരിഹാരം കാണാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശ നടപടി: യോഗി ആദിത്യനാഥ്

ലക്നൗ: ജനങ്ങളുടെ ഏത് പരാതിയും പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ, പോലീസ് ഉദ്യോഗസ്ഥരോടായിരുന്നു യോഗിയുടെ നിർദ്ദേശം. അധികൃതർക്ക് ...

Page 1 of 2 1 2