ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിയാതെ പോകരുത്..! അറിയാം കാപ്പി എന്ന വില്ലനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിയാതെ പോകരുത്..! അറിയാം കാപ്പി എന്ന വില്ലനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

കട്ടൻ കാപ്പിയുടെ അകമ്പടിയോടെ ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. തുടർന്ന് പ്രഭാത ഭക്ഷണത്തിനൊപ്പവും നാലുമണിയ്‌ക്കുമൊക്കെ കാപ്പി കുടിക്കുന്നത് ശീലമാക്കി മാറ്റിയവരാണ് പലരും. കാപ്പി കുടിക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണെന്ന് പഠനങ്ങൾ തെളിയ്‌ക്കുന്നു.

മഗ്നീഷ്യം, പൊട്ടാസിയം, വിറ്റാമിൻ ഇ തുടങ്ങിയ ലവണങ്ങളാൽ സമ്പുഷ്ടമാണ് കാപ്പി. ദിവസവും രണ്ട് മുതൽ മൂന്ന് വരെ കപ്പ് കാപ്പി കുടിക്കാനാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യും.ചില ക്യാൻസറിനെ പ്രതിരോധിക്കാനും കാപ്പിയ്‌ക്ക് കഴിവുണ്ട്. കൂടാതെ ഏകാഗ്രതയും ഊർജ്ജവും നൽകാൻ കഫീനാകും.

ശരീരത്തിന്റെ വീക്കം കുറയ്‌ക്കാനും കാപ്പിയ്‌ക്കാകും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളാണ് ഇതിന് പിന്നിൽ. കാപ്പി മികച്ച കലോറി ബർണറാണ്. അതിനാൽ ശരീര ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് കാപ്പി മികച്ച ഓപ്ഷനാണ്.

അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ കാപ്പിയും അധികം കുടിക്കുന്നത് അത്ര നന്നല്ല. അഞ്ച് മുതൽ ഏഴുവരെ കാപ്പി കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരു കപ്പ് കാപ്പി ഒരു വ്യക്തിക്ക് ഏകദേശം 100 മില്ലിഗ്രാം കഫീൻ നൽകുന്നു. ലഹരി പദാർത്ഥങ്ങളുടെ പട്ടികയിൽപ്പെട്ട കഫീൻ അധികമായി ഉപയോഗിക്കുന്നത് ലഹരിയ്‌ക്ക് അടിമയാക്കും. ഒരാൾ 2,000 മില്ലിഗ്രാമിലധികം കഫീൻ ഉപയോഗിക്കുന്നത് ശരീരത്തെയും പ്രതികൂലമായി ബാധിക്കും. ഇത് ഹൃദ്‌രോഗങ്ങൾക്കും ഉത്കണ്ഠയ്‌ക്കും കാരണമാകും. സ്ത്രീകളിൽ പ്രത്യുത്പാദന ആരോഗ്യത്തെയും കാര്യമായി ബാധിക്കും.

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ദഹനപ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. കാപ്പി വയറ്റിലെ ആസിഡിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഹാനികരമായ വയറ്റിലെ ആസിഡിന്റെ ഉൽപാദനത്തിലെ വർദ്ധനവ് എന്നിവയ്‌ക്ക് കാരണമാകുന്നു.

മാത്രമല്ല വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് കോർട്ടിസോൾ എന്ന സ്‌ട്രെസ് ഹോർമോൺ വർദ്ധിപ്പിക്കുന്നു. ഇത് അണ്ഡോത്പാദനം, ഭാരം, ഹോർമോൺ ബാലൻസ് എന്നിവയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തകരാറിലാകുന്നതിനും കാരണമാകും. അതിനാൽ കഴിവതും വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Tags: Coffee
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies