'ചിക്കൻ കോഫി'; സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയിൽ ചിക്കൻ കഷ്ണം; പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി കോഫീ ഷോപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചിക്കൻ കോഫി’; സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയിൽ ചിക്കൻ കഷ്ണം; പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി കോഫീ ഷോപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 10:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയിൽ നിന്നും ചിക്കൻ കഷ്ണം കിട്ടിയതായി പരാതി. സുമിത് എന്ന യുവാവ് ട്വിറ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചതോടെയാണ് ഓൺലൈനായി വന്ന കോഫിയിൽ ചിക്കനിട്ട് തന്ന വിവരം പുറം ലോകമറിഞ്ഞത്. തനിക്ക് ലഭിച്ച ‘ചിക്കൻ കോഫി’യുടെ ചിത്രവും പോസ്റ്റിനോടൊപ്പം സുമിത് പങ്കുവെച്ചു.

‘ഇതിത്തിരി കടന്നുപോയി!! കോഫിയിൽ ചിക്കൻ കഷ്ണം.. കഷ്ടം തന്നെ! നിങ്ങളുമായുള്ള ബന്ധം ഇതോടെ അവസാനിപ്പിക്കുകയാണ്.’ എന്നായിരുന്നു സുമിത്തിന്റെ ട്വീറ്റ്.

ഡൽഹിയിലെ അതിപ്രശസ്തമായ ഷോപ്പിൽ നിന്നാണ് താൻ കോഫി ഓർഡർ ചെയ്തതെന്ന് സുമിത് വ്യക്തമാക്കുന്നു. സൊമാറ്റോയാണ് ഡെലിവറി ചെയ്തത്. സസ്യാഹാരിയായ തന്റെ ഭാര്യയാണ് കോഫിയിലെ ചിക്കൻ പീസ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Ordered coffee from @zomato , (@thirdwaveindia ) , this is too much .

I chicken piece in coffee !

Pathetic .

My association with you officially ended today . pic.twitter.com/UAhxPiVxqH

— Sumit (@sumitsaurabh) June 3, 2022

പോസ്റ്റ് വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി കോഫി ഷോപ്പ് രംഗത്തെത്തി. ഞങ്ങളുടെ സംഘം എത്രയും പെട്ടെന്ന് നിങ്ങളുമായി ബന്ധപ്പെടുന്നതാണെന്നും താങ്കൾക്ക് അസൗകര്യം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായും അവർ ട്വീറ്റ് ചെയ്തു.

We completely understand this and sincerely apologise for the same. Requesting to please share your contact details. Our team will get in touch shortly.

— Third Wave Coffee (@thirdwaveindia) June 3, 2022

Tags: CoffeechickenZOMATO
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies