അതിരാവിലെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അതിരാവിലെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 05:11 pm IST
FacebookTwitterWhatsAppTelegram

കാപ്പി പലർക്കും ഒരു വികാരമാണ്. കട്ടൻ കാപ്പിയായി കുടിക്കുന്നത് പ്രത്യേക ഉന്മേഷമാണ് നമുക്ക് തരുന്നതെങ്കിലും ഇതിലടങ്ങിയിരിക്കുന്ന കഫൈൻ പല ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാൽ മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. അറിയാം..

അമിതഭാരം കുറയ്‌ക്കുന്നതിനായി അതിരാവിലെ കാപ്പി കുടിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കഫൈൻ മെറ്റബോളിസം വർദ്ധിപ്പിച്ച് ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനും വിശപ്പ് നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു. കഫൈന്റെ പ്രവർത്തനം ശരീരത്തിൽ ഡോപ്പമൈന്റെ അളവ് വർദ്ധിപ്പിക്കുകയും സന്തോഷം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിഷാദ രോഗങ്ങൾ ചെറുത്തു നിർത്തുന്നതിനായി കാപ്പി കുടിക്കുന്നത് ഗുണം ചെയ്യും. കാപ്പിക്കൊപ്പം ശർക്കര ചേർത്ത് കഴിക്കുകയാണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യതകളും കുറവാണ്.

പഞ്ചസാരയേക്കാൾ നല്ലതാണ് ശർക്കര. ഇത് കാപ്പിയിൽ ചേർത്ത് കുടിക്കുന്നത് ശരീരത്തിൽ അയണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ആന്റി-ഓക്‌സിഡന്റുകളായ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി2, വിറ്റാമിൻ ബി5 എന്നിവയും ശരീരത്തിലെത്താൻ സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിന് ഉത്തമമാണ് കാപ്പി. രാവിലെ കട്ടൻ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ കുറച്ച് സമർദ്ദം നിയന്ത്രിച്ച് നിർത്താനും, പുറമെ ക്യാൻസർ, മറവി രോഗം തുടങ്ങിയവ വരാനുള്ള സാധ്യതകൾ കുറയ്‌ക്കുകയും ചെയ്യുന്നു.

Tags: HealthCoffeeSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies