ദിവസം മുഴുവൻ ഉഷാറാക്കാം...; ചായയും കാപ്പിയും ഉപേക്ഷിച്ച് ഇത് പരീക്ഷിക്കൂ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസം മുഴുവൻ ഉഷാറാക്കാം…; ചായയും കാപ്പിയും ഉപേക്ഷിച്ച് ഇത് പരീക്ഷിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 07:03 pm IST
Facebook
Twitter
WhatsAppTelegram

പ്രഭാത ഭക്ഷണങ്ങളാണ് ഒരു ദിവസം സുന്ദരമാക്കാൻ നമ്മെ സഹായിക്കുന്നത്. അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്ന ചായയും കാപ്പിയുമൊക്കെ ശരീരത്തിന് ഉന്മേഷദായകമാണ്. എന്നാൽ എല്ലാത്തിനും നല്ലവശവും ദോഷവശവും ഉള്ളതുപോലെ കാപ്പി ശീലമാക്കുന്നത് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഇത് ദഹനത്തെ ബാധിക്കും. തുടർന്ന് കോർട്ടിസോൾ ഉത്പാദനം തടസപ്പെടുകയും ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചെയ്യുന്നു. രാവിലെ കാപ്പിക്ക് പകരമായി ചില പാനീയങ്ങൾ കുടിക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

​ഗ്രീൻ ടീ

ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതിന് പകരം ​ഗ്രീൻ ടീ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഉത്തമമാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ​ഗ്രീൻ ടീ. രാവിലെ ഗ്രീൻ ടീ കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്‌ക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.

ഹെർബൽ ടീ

ഇഞ്ചി, കുരുമുളക് എന്നിവ അടങ്ങിയ ഹെർബൽ ടീ രാവിലെ കുടിക്കുന്നത് ശരീരത്തിന് അത്യുത്തമമാണ്. സുഖപ്രദമായി ​ദഹനം നടക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഹെർബൽ ടീ സഹായിക്കുന്നു. ഹെർബൽ ടീയിലൂടെ ഒരു ദിവസം തുടങ്ങുന്നത് നല്ലതാണ്.

​ഗോൾഡൻ മിൽക്

കറുവപ്പട്ട, മഞ്ഞൾ, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പാലിൽ ചേർത്ത് തിളപ്പിച്ചെടുക്കുന്നതിനെയാണ് ​ഗോൾഡൻ മിൽക് എന്ന് പറയുന്നത്. ഇത് ദഹനത്തെ സഹായിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നാരങ്ങാവെള്ളം

അതിരാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ വെള്ളത്തിന് ചെറിയ ചൂട് ഉണ്ടായിരിക്കണം. ഇത് ​ദഹനം സുഖപ്രദമായി നടക്കാനും അസിഡിറ്റി കുറയ്‌ക്കാനും സ​ഹായിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ജലാംശം വർദ്ധിപ്പിക്കുന്നു.

തേങ്ങാവെള്ളം

ശരീരത്തെ ജലാംശം വർദ്ധിപ്പിക്കുന്നതിനായി വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാം. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം നിലനിർത്താനും ചർമ്മ സംരക്ഷണത്തിനും തേങ്ങാവെള്ളം ഉത്തമമാണ്.

Tags: CoffeeMorningdaily
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies