ചായയും കാപ്പിയും ഭക്ഷണത്തിന് തൊട്ടുമുൻപോ ശേഷമോ അരുത്; കുടിച്ചാൽ സംഭവിക്കുന്നത്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചായയും കാപ്പിയും ഭക്ഷണത്തിന് തൊട്ടുമുൻപോ ശേഷമോ അരുത്; കുടിച്ചാൽ സംഭവിക്കുന്നത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യമുള്ള ശരീരത്തിനായി ഇന്ത്യക്കാർ പിന്തുടരേണ്ട 17 ആഹാരക്രമീകരണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു ICMR നിർദേശങ്ങൾ നൽകിയത്. ഇന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ചായയും കാപ്പിയും കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

ഇന്ത്യയിലെ വലിയൊരു വിഭാ​ഗം ആളുകളും ദിവസേന ചായയോ കാപ്പിയോ കുടിക്കുന്നവരാണ്. ചായയിലും കാപ്പിയിലും കഫീൻ എന്ന പദാർത്ഥം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്. ചായ/കാപ്പി കുടിക്കുമ്പോൾ ഉന്മേഷം ലഭിക്കുകയും വീണ്ടും വീണ്ടും കുടിക്കണമെന്ന് തോന്നുകയും ചെയ്യാൻ കഫീൻ കാരണമാകുന്നുവെന്നും ICMR ചൂണ്ടിക്കാട്ടി.

ചായയും കാപ്പിയും പൂർണമായും ഒഴിവാക്കണമെന്ന് ICMR ആവശ്യപ്പെടുന്നില്ലെങ്കിലും ഇവ കുടിക്കുന്നതിൽ അൽപം നിയന്ത്രണം വെയ്‌ക്കണമെന്നും അതിലടങ്ങിയിരിക്കുന്ന കഫീന്റെ അളവിനെക്കുറിച്ച് ധാരണയുണ്ടാകണമെന്നുമാണ് ICMR നിർദേശിക്കുന്നത്.

150 മില്ലി ലിറ്റർ കോഫിയിൽ 80-120 മില്ലി​ഗ്രാം വരെ കഫീൻ ഉണ്ടാകാം. ഇൻസ്റ്റന്റ് കോഫിയിലാണെങ്കിൽ 50–65 മില്ലി​ഗ്രാം കഫീനും അടങ്ങിയിരിക്കും. ചായയിലാണെങ്കിൽ 30–65 മില്ലി ​ഗ്രാം കഫീനാണ് അടങ്ങിയിരിക്കുന്നത്.

ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപോ ശേഷമോ ചായയോ കാപ്പിയോ കുടിക്കരുതെന്നാണ് ICMR നിർദേശം. ചായ കുടിച്ച് ഒരു മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ഭക്ഷണം (LUNCH/DINNER) കഴിക്കാവൂ.. അതുപോലെ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനിടയിലും ചായ കുടിക്കാൻ പാടുള്ളതല്ല. കാരണം ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ (tannin) എന്ന രാസപദാർത്ഥം ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പിന്റെ അം​ശങ്ങളെ ആ​ഗിരണം ചെയ്യും. ശരീരത്തിന് കിട്ടേണ്ട അയേൺ ഇതുവഴി ലഭിക്കാതെ പോവുകയും ചെയ്യും. അതുകൊണ്ടാണ് ചായ കുടിച്ചതിന് തൊട്ടുപിന്നാലെ ഭക്ഷണം കഴിക്കരുതെന്നും അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിന് ശേഷം ചായ കുടിക്കരുതെന്നും പറയുന്നത്.

Tags: icmrTeaCoffee
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies