Coimbatore blast - Janam TV
Tuesday, July 15 2025

Coimbatore blast

കോയമ്പത്തൂർ സ്ഫോടന കേസ് ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ

ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസ് ഭീകരർ ഉൾപ്പെടെയുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ. 36 തടവുകാരെയാണ് ഇത്തരത്തിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വാർദ്ധക്യം, രോഗം എന്നീ ഘടകങ്ങൾ മുൻനിർത്തി ...

കോയമ്പത്തൂർ സ്ഫോടനക്കേസ്; കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബെം​ഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ആണ് റെയ്ഡ് ആരംഭിച്ചത്. ഐസുമായി ബന്ധം ...

കോയമ്പത്തൂർ സ്‌ഫോടനത്തിലും ഷാരിക്കിന് പങ്ക്; കൊല്ലപ്പെട്ട മുബിനുമായി അടുത്ത ബന്ധം; സ്‌ഫോടനത്തിന് മുമ്പ് നേരിൽ കണ്ടു; ഷാരിക്ക് നടന്നിരുന്നത് പ്രേംരാജ് എന്ന പേരിൽ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിന് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് കർണാടക പോലീസിന്റെ കണ്ടെത്തൽ. കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്‌ഫോടനത്തിൽ ...

ജമേഷ മുബിൻ കൊല്ലപ്പെട്ടത് ഹൃദയത്തിൽ ആണി തറച്ച്; ശരീരത്തിൽ നിരവധി ആണികൾ തുളഞ്ഞ് കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ കൊല്ലപ്പെട്ടത് ഹൃദയത്തിൽ ആണി തുളഞ്ഞ് കയറിയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സ്‌ഫോടനം നടക്കുമ്പോൾ അതിന്റെ പ്രഹരശേഷി ...

സ്‌ഫോടക വസ്തുക്കൾ നിറച്ച പെട്ടിയിൽ പഴയ തുണികളെന്ന് പറഞ്ഞു; ജമേഷ് മുബിൻ ചാവേർ ആക്രമണം നടത്തിയത് ബധിരയും മൂകയുമായ ഭാര്യയെ കബളിപ്പിച്ച്

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറായ ജമേഷ് മുബിൻ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത് എന്ന ...

ചാവേറാക്രമണം; ഐഎസ് കൊടും ഭീകരരുടെയും കൊലപാതകങ്ങളുടെയും നൂറിലധികം പ്രചരണ വീഡിയോകളടങ്ങിയ പെൻഡ്രൈവ് പിടിച്ചെടുത്തു; കണ്ടെടുത്തത് എൻഐഎ മുൻപ് ചോദ്യം ചെയ്തയാളുടെ വീട്ടിൽ നിന്ന്

കോയമ്പത്തൂർ; കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ കണ്ടെത്തി പോലീസ്. കോയമ്പത്തൂരിൽ മുൻപ് എൻഐഎ ചോദ്യം ചെയ്തയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ...

ജമേഷ മുബിൻ പദ്ധതിയിട്ടത് ലോൺ വൂൾഫ് അറ്റാക്കിന്; ഒരു മാസം കോയമ്പത്തൂരിൽ താമസിച്ചു; പാളിപ്പോയത് പരിചയക്കുറവ് മൂലമെന്ന് എൻഐഎ

ചെന്നൈ : കോയമ്പത്തൂർ ചാവേർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ജിഹാദി ചാവേറായ ജമേഷ മുബിൻ ലോൺ വൂൾഫ് അറ്റാക്കിനാണ് ശ്രമിച്ചതെന്ന് എൻഐഎ സ്ഥിരീകരിച്ചു. ജനക്കൂട്ടത്തിനിടയിലേക്ക് ...

കോയമ്പത്തൂരിലേ ചാവേർ ആക്രമണം; അന്വേഷണം വഴിതിരിച്ചുവിടാൻ സർക്കാരും പോലീസും തമ്മിൽ ഒത്തുകളിയെന്ന് അണ്ണാമലൈ; പ്രതികരണവുമായി തമിഴ്‌നാട് പോലീസ്

ചെന്നൈ : കോയമ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം ചാവേർ സ്‌ഫോടനം നടന്ന സംഭവത്തിൽ അന്വേഷണം വഴിതിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ കുപ്പുസ്വാമി. ആക്രമണത്തിൽ ഭീകര ...

കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലുണ്ടായ സ്‌ഫോടനം ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. കൊല്ലപ്പെട്ട ജമേഷ മുബീൻ ചാവേറായിരുന്നുവെന്നും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വൻ ദുരന്തങ്ങളിൽ ...

ജിഹാദി പുസ്തകങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും ഉൾപ്പെടെ 109 വസ്തുക്കൾ; മുബിന്റെ വീട്ടിൽ നിന്നും എൻഐഎ കണ്ടെടുത്തത് ഇവയെല്ലാം..

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിൽ നിന്നും 109 തരം വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ. ഇസ്ലാമിക മതഗ്രന്ഥങ്ങൾ, ജിഹാദിനെ കുറിച്ചുള്ള നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ...

കോയമ്പത്തൂർ സ്‌ഫോടനക്കേസ്; അന്വേഷണം നിരോധിത സംഘടനകളിലേക്കും; ഇസ്ലാമിയ പ്രചാര പേരവൈ പ്രവർത്തകരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസ് അന്വേഷണം നിരോധിത സംഘടന പ്രവർത്തകരിലേക്കും. രാമനാഥപുരം ജില്ലയിലെ ഏർവാടിയിലെ 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയിലെ രണ്ട് പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. ...

മുബീൻ നിരവധി തവണ കേരളത്തിലെത്തിയെന്ന് സ്ഥിരീകരണം; ചികിത്സയ്‌ക്കെന്ന പേരിൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായും സംശയം; അന്വേഷണം ശക്തമാക്കി പോലീസ്

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ പല തവണ കേരളത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇയാൾ എത്തിയത് ചികിത്സയ്ക്ക് വേണ്ടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ...

ഇനി എൻഐഎ അന്വേഷിക്കും; ഉത്തരവിട്ട് കേന്ദ്ര സർക്കാർ; മുബിന്റെ ബന്ധുവും അറസ്റ്റിലായതോടെ ചാവേർ ആക്രമണക്കേസിൽ പിടിയിലായത് ആറ് പേർ

ന്യൂഡൽഹി: കോയമ്പത്തൂർ സ്‌ഫോടനക്കേസ് ഇനി ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. തമിഴ്‌നാട് സർക്കാർ ശുപാർശ നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഉടൻ ...

കോയമ്പത്തൂർ സ്‌ഫോടന കേസ്; സർക്കാരിനെതിരെ വിമർശനവുമായി ബിജെപി; ചാവേർ ആക്രമണത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചതായി ചിത്രീകരിക്കാൻ ശ്രമം നടന്നതായി കെ അണ്ണമാലൈ – BJP’s Annamalai Slams Stalin Govt

ചെന്നൈ: തമിഴ്‌നാട് സർക്കാർ കോയമ്പത്തൂർ സ്‌ഫോടനകേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയിരുന്നതായി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സംഭവത്തിന്റെ ആദ്യ രണ്ട് ദിവസം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ...

സ്‌ഫോടന വസ്തുക്കൾ വാങ്ങിയത് ആമസോണും ഫ്‌ളിപ്കാർട്ടും വഴി; ഇ-കൊമേഴ്‌സ് സൈറ്റുകൾക്ക് നോട്ടീസയച്ച് അന്വേഷണ സംഘം; കോയമ്പത്തൂരിൽ ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂർ കോടതിയാണ് പ്രതികളെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ ഭീകരവാദ ബന്ധം ...

ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു; കേസ് എൻഐഎയ്‌ക്ക് കൈമാറും; കേന്ദ്ര സർക്കാരിന് ശുപാർശ നൽകി എംകെ സ്റ്റാലിൻ

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ...

കോയമ്പത്തൂർ ചാവേർ ആക്രമണം: ലക്ഷ്യം വർഗീയ കലാപം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി; കേരളം സന്ദർശിച്ചത് എന്തിനെന്ന് അന്വേഷിക്കുമെന്ന് കോയമ്പത്തൂർ കമ്മീഷണർ

ചെന്നൈ: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. കോയമ്പത്തൂർ കമ്മീഷണർ വി.ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. വർഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് ...