കോയമ്പത്തൂരിലേ ചാവേർ ആക്രമണം; അന്വേഷണം വഴിതിരിച്ചുവിടാൻ സർക്കാരും പോലീസും തമ്മിൽ ഒത്തുകളിയെന്ന് അണ്ണാമലൈ; പ്രതികരണവുമായി തമിഴ്‌നാട് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോയമ്പത്തൂരിലേ ചാവേർ ആക്രമണം; അന്വേഷണം വഴിതിരിച്ചുവിടാൻ സർക്കാരും പോലീസും തമ്മിൽ ഒത്തുകളിയെന്ന് അണ്ണാമലൈ; പ്രതികരണവുമായി തമിഴ്‌നാട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 07:44 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : കോയമ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം ചാവേർ സ്‌ഫോടനം നടന്ന സംഭവത്തിൽ അന്വേഷണം വഴിതിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ കുപ്പുസ്വാമി. ആക്രമണത്തിൽ ഭീകര ബന്ധം തെളിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനോ പോലീസ് തയ്യാറാകുന്നില്ലെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിമർശിച്ചു. എന്നാൽ ഇത്തരത്തിൽ പ്രചാരണം നടത്തി തമിഴ്‌നാട് പോലീസിനെ അപകീർത്തിപ്പെടുത്താനാണ് അണ്ണാമലൈ ശ്രമിക്കുന്നത് എന്ന് പോലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കോയമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നെങ്കിൽ തങ്ങൾ റെയ്ഡ് നടത്തുകയും സ്ഫോടകവസ്തുക്കൾ പിടികൂടുകയും സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. ഒക്ടോബർ 18ന് ലഭിച്ച സർക്കുലർ എല്ലാ നഗര-ജില്ലാ പോലീസ് ഉദ്യോഗസ്ഥരുമായും പങ്കുവെച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാൽ കോയമ്പത്തൂർ സംഭവത്തെക്കുറിച്ച് അതിൽ പ്രത്യേകിച്ച് ഒന്നും പരാമർശിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് പോലീസിന്റെ വാദം.

ഒക്ടോബർ 18-ന് പോലീസിന് കേന്ദ്ര ഇന്റലിജൻസിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിലും ഒക്ടോബർ 21 വരെ അതേക്കുറിച്ച് അന്വേഷണം നടത്തുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നാണ് അണ്ണാമലൈ പറഞ്ഞത്. ഇതിനെതിരെയായിരുന്നു പോലീസിന്റെ പ്രതികരണം. സംഭവസ്ഥലത്ത് നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ലെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.

എന്നാൽ ഇതെല്ലാം വ്യാജ പ്രചാരണമാണെന്നാണ് തമിഴ്‌നാട് പോലീസിന്റെ വാദം. ഇത്തരം പ്രചാരണങ്ങൾ തമിഴ്‌നാട് പോലീസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ബിജെപി നേതാവ് അതിനുള്ള ശ്രമമാണ് നടത്തുന്നത് എന്നും പോലീസ് ആരോപിച്ചു.

Tags: COIMABTORE SUICIDE BOMBINGCoimbatore blast
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies