Constitution - Janam TV
Thursday, July 10 2025

Constitution

ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തിന്റെ അനുസ്മരണയ്ക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്. ജൂൺ 25-ന് ഭരണഘടനാഹത്യ ദിവസായി ആചരിക്കാൻ കേന്ദ്ര സർക്കാർ ...

അംബേദ്കറോട് കോൺഗ്രസ് ചെയ്തത് ഒരിക്കലും മറക്കരുത്, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അപമാനം മാത്രം നൽകിയവരാണ് കോൺഗ്രസുകാർ: പ്രധാനമന്ത്രി

ഹിസാർ: ബാബാസാഹേബ് അംബേദ്കർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ അപമാനിക്കാൻ മാത്രമാണ് കോൺ​ഗ്രസ് ശ്രമിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഹിസാറിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ വാക്കുകൾ. അംബേദ്കറുടെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെ ...

“സ്വന്തം ആവശ്യത്തിനായി ഭേദ​ഗതികൾ വരുത്തി, പുസ്തകങ്ങൾ വിലക്കി; ഭരണഘടനയെ വെറും പേപ്പറായി കണ്ടവർ ചരിത്രം മറന്നാണ് ഇന്ന് പ്രസം​ഗിക്കുന്നത്”

ന്യൂഡൽഹി: അധികാരത്തിലിരുന്നപ്പോൾ ജുഡീഷ്യറിക്കും ഭരണഘടനയ്ക്കും ഒരുവിലയും നൽകാത്ത കോൺഗ്രസാണ് ഇന്ന് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വാചാലരാകുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ആവശ്യമില്ലാത്ത പേപ്പർ കെട്ടുകൾ പോലെയായിരുന്നു കോൺഗ്രസിന് ഭരണഘടന. ...

നെഹ്റു ഭരണഘടനയെ ചൂഷണം ചെയ്തു, ഇന്ദിര അത് കണ്ടുപഠിച്ചു; രാജീവ് സുപ്രീംകോടതി വിധി അട്ടമിറിച്ചു; അക്കമിട്ട് മറുപടി നൽകി മോദി

ന്യൂഡൽഹി: പരാജയം നേരിടുമെന്ന് ഉറപ്പായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺ​ഗ്രസെന്ന് വീണ്ടും ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന അം​ഗീകരിച്ചതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ഭരണഘടനാ ചർച്ചയ്ക്ക് ...

അഭിമാന നിമിഷം; ഇന്ത്യൻ ഭരണഘടന ലോകത്തിന് മാതൃക, ചിലരുടെ സ്വാർത്ഥത രാജ്യത്തിന് വിലങ്ങുതടിയായി: പ്രധാനമന്ത്രി ലോക്സഭയിൽ

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷിക വേളയിൽ എത്തിനിൽക്കുമ്പോൾ, ഇത് അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ സ്നേ​ഹിക്കുന്ന ഓരോ പൗരന്മാർക്കും ഇത് അഭിമാന മുഹൂർത്തമാണെന്നും ...

ബംഗ്ലാദേശ് ഉടൻ സമ്പൂർണ്ണ മതരാഷ്‌ട്രമാകും; ഭരണഘടനയിൽ നിന്ന് മതേതരത്വം ഒഴിവാക്കാനുള്ള നടപടികളുമായി യൂനുസ് സർക്കാർ

ധാക്ക: ബംഗ്ലാദേശ് ഭരണഘടനയിൽ നിന്ന് മതേതരത്വം ഉടൻ ഒഴിവാക്കും. ഇതിനായുള്ള നീക്കങ്ങൾ സജീവമാക്കി തീവ്ര ഇസ്ലാമിക സംഘടനയായ ജമാ അത്തെ ഇസ്ളാമി. ഇതിൻറെ മുന്നോടിയായാണ് ബംഗ്ലാദേശ് കറൻസിയിൽ ...

പ്രതിപക്ഷം ഭരണഘടനയുടെ ആത്മാവ് തകർത്തു; ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് ഇക്കൂട്ടർ എൻഡിഎയ്‌ക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അധികാരം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ പ്രതിപക്ഷം ജനാധിപത്യ മര്യാദകൾ ലംഘിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷം വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും അധികാരം നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ, ...

ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തി; ഒരു പാർട്ടിക്കും അതിന്റെ അടിത്തറ ഇളക്കാനാകില്ല; രാഷ്‌ട്രീയത്തിൽ നിന്ന് ഭരണഘടനയെ അകറ്റി നിർത്തുകയാണ് വേണ്ടതെന്ന് ഓം ബിർള

ന്യൂഡൽഹി : ഭരണഘടനയാണ് ഈ രാജ്യത്തിന്റെ ശക്തിയെന്നും, അതിനെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ...

ജനസംഖ്യയിൽ 90% മുസ്ലീങ്ങൾ; പ്രാധാന്യം നൽകേണ്ടത് ഭൂരിപക്ഷ താത്പര്യങ്ങൾക്ക്; ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ നീക്കം ചെയ്യണമെന്ന് ബംഗ്ലാദേശ് അറ്റോർണി ജനറൽ

ധാക്ക: രാജ്യത്തെ ഭരണഘടനയിൽ കാര്യമായ പരിഷ്കരണങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ അറ്റോർണി ജനറൽ. രാജ്യത്തെ ജനസംഖ്യയുടെ 90% മുസ്ലീങ്ങളായതിനാൽ ഭരണഘടനയിൽ നിന്നും "സെക്കുലർ" എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് ...

“ഭരണഘടനയ്‌ക്കൊപ്പം ‘ഹത്യ’ എന്ന പദം ഉപയോഗിക്കുന്നതിൽ തെറ്റില്ല”: സംവിധാൻ ഹത്യാ ദിവസ് റദ്ദാക്കണമെന്ന ഹർജി തള്ളി 

ന്യൂഡൽഹി: ജൂൺ 25ന് 'ഭരണഘടനാ ഹത്യാ ദിന'മായി (സംവിധാൻ ഹത്യാ ദിവസ്) പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. സംവിധാൻ ഹത്യാ ...

വിദേശകാര്യം, കേന്ദ്ര വിഷയം; സംസ്ഥാനസർക്കാരുകൾ കൈകടത്തരുത്; കെ വാസുകിയുടെ നിയമനത്തിൽ കേരളത്തിന് താക്കീതുമായി കേന്ദ്രം

ന്യൂഡൽഹി: വിദേശ സഹകരണ സെക്രട്ടറിയായി കെ വാസുകി ഐഎഎസിനെ നിയമിച്ച കേരള സർക്കാരിന്റെ നടപടിയെ വിമർശിച്ച് കേന്ദ്രം. വിദേശകാര്യ വകുപ്പ് കേന്ദ്രത്തിന്റെ മാത്രം അധികാര വിഷയമാണെന്നും ഭരണഘടനാ ...

ഹമാരാ സംവിധാൻ, ഹമാരാ അഭിമാൻ; വെബ് പോർട്ടലുമായി കേന്ദ്ര നിയമ മന്ത്രാലയം, ഭരണഘടനാ മൂല്യങ്ങൾ ജനങ്ങളിലെത്തിക്കും

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിലെ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സഹായകമായ വെബ് പോർട്ടൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹമാരാ സംവിധാൻ ഹമാരാ അഭിമാൻ (നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം) ...

ഭരണഘടന കയ്യിൽ വച്ചാൽ പോരാ, ജീവിതത്തിൽ പ്രാവർത്തികമാക്കണം; പ്രതിപക്ഷത്തോട് രാജ്യസഭാ ചെയർമാൻ

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുന്നതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകർ. ഭാരതത്തിന്റെ ...

ഭരണഘടനയോട് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നു, ഞങ്ങൾക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്; പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: മൂന്നാം വട്ടം അധികാരത്തിൽ എത്തിയാൽ ബിജെപി ഭരണഘടനയെ ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കുന്നതിലും, തുല്യമായ അവകാശങ്ങൾ ഉറപ്പക്കാക്കുന്നതുമായ അംബേദ്കറുടെ ...

മറ്റ് മന്ത്രിമാരെ പോലെ തന്നെയാണ് ഉപമുഖ്യമന്ത്രിയും; അത് ഭരണഘടനാ വിരുദ്ധമല്ല: സുപ്രീംകോടതി

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ഉപമുഖ്യമന്ത്രി സ്ഥാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ക്യാബിനറ്റിലെ മറ്റു മന്ത്രിമാരെ പോലെ തന്നെയാണ് ഉപമുഖ്യമന്ത്രിയെന്നും ശമ്പള വർദ്ധനയോ മറ്റ് അനുകൂല്യങ്ങളോ ലഭിക്കില്ലെന്നും സുപ്രീം കോടതി ...

ഇന്ത്യൻ പൗരന് ലഭിക്കുന്ന മൂന്ന് പ്രധാന മൗലികാവകാശങ്ങളെ വിലക്കി; 2019ൽ റദ്ദാക്കപ്പെട്ട ആർട്ടിക്കിൾ 35എയെക്കുറിച്ച് സുപ്രീം കോടതി 

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്നതായിരുന്നു 2019ൽ റദ്ദാക്കപ്പെട്ട ആർട്ടിക്കിൾ 35എ എന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019ലെ കേന്ദ്ര ...

ഇന്ത്യൻ ഭരണഘടന ഫെമിനിസ്റ്റ് രേഖ; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ഫെമിനിസ്റ്റ് രേഖയാണെന്നും ഇത് യാഥാർത്ഥത്തിൽ ഇന്ത്യൻ ഭാവനയുടെ ഉത്പന്നമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കാൻ രാഷ്ട്രീയ സമത്വം ...

രാജ്യത്തിന്റെ പുരോഗതിയെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ശക്തിയായ ഭരണഘടനയുടെ ആത്മാവ് യുവാക്കൾ; നീതി ന്യായ വ്യവസ്ഥകളിലേക്കുള്ള പ്രവേശനം സുഗമാക്കുന്നതിനായി ഡിജിറ്റൽ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി 

ന്യൂഡൽഹി: രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യൻ ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ കോടതി സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിനായി ഡിജിറ്റൽ ...

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ന് ഭരണഘടനാ ദിനം; സുപ്രീംകോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധയിടങ്ങളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. സുപ്രീംകോടതി സംഘടിപ്പിക്കുന്ന ആഘോഷപരിപാടി പ്രധാനമന്ത്രി നരേന്ദ്ര ...

ഗവർണറെ സംസ്ഥാന സർക്കാരിന് പുറത്താക്കാൻ കഴിയുമോ?; ഗവർണറുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെ ?

സർക്കാരും ഗവർണറും തമ്മിൽ ശക്തമായ പോര് മുറുകുന്നത് മൂലം കേരളത്തിൽ വൻ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാകുന്നത്. സർക്കാർ ഭരണ സംവിധാനത്തിൽ ഇടപെടാൻ ഗവർണ്ണർക്കെന്താ അധികാരമെന്ന് സിപിഎമ്മിന്റെ നിരവധി ...

പി.കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനാകില്ല; അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ

കൊച്ചി: ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുന്നതിനുള്ള അനുമതി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നിഷേധിച്ചു. ചീഫ് ജസ്റ്റിസിനെതിരായ കൃഷ്ണ ദാസിന്റെ ...

ഭരണഘടനയെ അപമാനിച്ചയാൾ മന്ത്രിസ്ഥാനം മാത്രം രാജിവച്ചാൽ മതിയോ? സജി ചെറിയാന്റെ എംഎൽഎ സ്ഥാനവും തുലാസിൽ

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാൻ രാജിവച്ചത്. ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാർ ...

സജി ചെറിയാനും പാർട്ടിക്കും വിശ്വാസം ചൈനീസ് ഭരണഘടനയോട്; ചെറിയാൻ ‘ചൊറിയാൻ’ വേണ്ടി പറഞ്ഞതോ നാക്കു പിഴച്ചതോ അല്ലെന്നും എംടി രമേശ് – Saji Cheriyan And MT Ramesh

തിരുവനന്തപുരം: സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടനയെന്ന് ബിജെപി നേതാവ് എംടി രമേശ്. മന്ത്രി സജി ചെറിയാന് മാത്രമല്ല ജനാധിപത്യത്തിലും ഭരണഘടനയിലും അദ്ദേഹത്തിന്റെ പാർട്ടിയ്ക്കും വിശ്വാസമില്ലെന്നും അദ്ദേഹം ...

ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള ഇന്ത്യയാണ്; ശരിഅത്ത് അനുസരിച്ചല്ല, ഭരണഘടന അനുസരിച്ചാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: മതഭ്രാന്തൻമാരുടെ ഗസ്വ-ഇ-ഹിന്ദ് എന്ന സ്വപ്നം പൂർത്തീകരിക്കപ്പെടാൻ പോകുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണിത്. ഈ രാജ്യത്ത് ഭരണഘടന അനുസരിച്ച് ...