ഭരണഘടനയോട് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നു, ഞങ്ങൾക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്; പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനയോട് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നു, ഞങ്ങൾക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്; പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 09:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്നാം വട്ടം അധികാരത്തിൽ എത്തിയാൽ ബിജെപി ഭരണഘടനയെ ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കുന്നതിലും, തുല്യമായ അവകാശങ്ങൾ ഉറപ്പക്കാക്കുന്നതുമായ അംബേദ്കറുടെ ഭരണഘടനയോട് താൻ എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

” ഭരണഘടന അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുകയാണ്. രാജ്യത്തെ ഒന്നായി ഐക്യത്തോടെ നിലനിർത്തുകയാണ്. ഞങ്ങളെ സംബന്ധിച്ച് ഭരണഘടന എന്നത് വളരെ പവിത്രമായ ഒന്നാണ്. നമ്മുടെ വിശ്വാസത്തിന്റെ ആധാരം കൂടിയാണതെന്നും” പ്രധാനമന്ത്രി പറയുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ബിജെപി ഭരണഘടനയെ ഇല്ലാതാക്കുമെന്ന ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന്റേയും പ്രതിപക്ഷത്തിന്റേയും ആരോപണത്തിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

താനോ ബിജെപിയോ ഇത്തരമൊരു തരം താണ പ്രവർത്തിക്ക് ഒരിക്കലും ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഭരണഘടനയെ മാറ്റാൻ അത് രചിച്ച അംബേദ്കറിന് പോലും കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ഭരണഘടനയ്‌ക്ക് എതിരായ കാര്യങ്ങൾ ചെയ്ത് വർഷങ്ങൾക്ക് മുൻപ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് കോൺഗ്രസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

” അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനയ്‌ക്ക് കൂച്ചുവിലങ്ങിട്ട് അതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് ഇന്ന് ബിജെപിയുടെ എതിരാളികളായി നിൽക്കുന്നത്. ഭരണം ഒരു കുടുംബത്തിനുള്ളിൽ ഒതുങ്ങണമെന്ന് ആഗ്രഹിക്കുന്നവർ ഭരണഘടനയോട് എല്ലാക്കാലത്തും അവജ്ഞയോടെയാണ് പെരുമാറുന്നതെന്നും” പ്രധാനമന്ത്രി വിമർശിച്ചു.

Tags: Constitutionpm modiINDI Alliance
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies