കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ കൊറോണ കൂടുതൽ; വീഴ്ച സംഭവിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി: മങ്കിപോക്‌സ് വ്യാപനം രാജ്യത്ത് ആശങ്ക പരത്തുന്നതിനിടെ ഏഴ് സംസ്ഥാനങ്ങൾക്ക് കൊറോണ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ...