ആസൂത്രണബോര്ഡ് പരീക്ഷാ തട്ടിപ്പ് കേസ്; പിഎസ്സി-ക്രൈംബ്രാഞ്ച് തര്ക്കം തുടരുന്നു; ചോദ്യം ഴചയ്യലിന് നാല് അംഗങ്ങളും ഹാജരാകില്ല
തിരുവനന്തപുരം: ആസൂത്രണബോര്ഡ് പരീക്ഷാ തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിനെച്ചൊല്ലി പിഎസ്സിയും ക്രൈംബ്രാഞ്ചും തമ്മിലുള്ള തര്ക്കം തുടരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന എസ്ഐടി നോട്ടീസ് ലഭിച്ച ...
























