കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു; ക്രൈംബ്രാഞ്ച് സിഐ സിബി തോമസിനെതിരെ കുറ്റപത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു; ക്രൈംബ്രാഞ്ച് സിഐ സിബി തോമസിനെതിരെ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 06:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയ സംഭവത്തിൽ ക്രൈംബ്രാഞ്ച് സിഐയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. സിഐ സിബി തോമസിനെതിരെയാണ് കുറ്റപത്രം.

കഞ്ചാവ് കേസ് പ്രതി രാമസ്വാമിയുടെ വീട്ടിൽ നിന്ന് 56 പവൻ സ്വർണവും 70,000 രൂപയും കവർന്നുവെന്നാണ് കേസ്. 2009ൽ സിബി തോമസ് എസ്‌ഐ ആയിരിക്കുമ്പോഴാണ് സംഭവം. അന്ന് പേരൂർക്കടയിൽ എസ്‌ഐയായിരുന്നു സിബി തോമസ്. പേരൂർക്കട പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു കഞ്ചാവ് കേസ് പ്രതി രാമസ്വാമിയുടെ വീട്. ഈ വീട്ടിൽ പ്രദേശത്തെ ആളുകൾ കയറി അതിക്രമം നടത്തിയിരുന്നു. തുടർന്ന് അവിടെ പോലീസ് എത്തുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു. സിബി തോമസിന്റെ നേതൃത്വത്തിലായിരുന്നു കാവൽ ഏർപ്പെടുത്തിയത്. ഇതിനിടെ രാമസ്വാമിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ മോഷണം നടന്നു.

പോലീസ് കാവൽ നിൽക്കുന്ന വീട്ടിലാണ് മോഷണം നടന്നത് എന്നതിനാൽ പേരൂർക്കട പോലീസ് ഇക്കാര്യം അന്വേഷിക്കുന്നതിൽ വിശ്വാസ്യതയില്ലെന്ന് കുടുംബം അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും ചെയ്തു. ഇതിൽ ഒരു വിചിത്ര റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. സ്വർണവും പണവും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അവ കണ്ടെടുത്തുവെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. പോലീസ് സ്‌റ്റേഷനിൽ ഇക്കാര്യം റെക്കോർഡ് ചെയ്യാൻ വിട്ടുപോയതാണെന്നായിരുന്നു വാദം. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ഈ വിചിത്ര റിപ്പോർട്ട് കോടതി തള്ളി. തുടർന്ന് സിബിഐ അന്വേഷണം നടന്നു.

സിബിഐ അന്വേഷണത്തിലാണ് സിഐ സിബി തോമസിനെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്.

Tags: CRIME BRANCH
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies