അംഗീകാരമില്ല, ആവശ്യമായ രേഖകളില്ല; ബിഹാറിൽ നിന്ന് കോഴിക്കോട്ടെ ഇസ്ലാ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു
കോഴിക്കോട്: ബിഹാറിൽ നിന്ന് കോഴിക്കോട്ടെ ഇസ്ലാ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു. 21 കുട്ടികളെയും സ്വന്തം നാട്ടിലേക്കാണ് തിരിച്ചയച്ചത്. കോഴിക്കോട് ആസ്ഥാനമായ ഫാത്തിമ ഹിഫ്സുൾ ഖുറാൻ ...




















