CWG2022 - Janam TV
Saturday, November 8 2025

CWG2022

കോമൺവെൽത്തിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് കെജ് രിവാൾ സർക്കാർ; ഡൽഹി താരമെന്ന് അറിയില്ലായിരുന്നുവെന്ന് എഎപി എംഎൽഎ; പ്രതിഷേധവുമായി ബിജെപി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് ആം ആദ്മി എംഎൽഎ. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടും താരത്തെ അവഗണിക്കുന്നുവെന്ന വിവാദങ്ങൾക്കിടെ എംഎൽഎ നടത്തിയ ...

നിങ്ങൾ രാജ്യത്തിന് വലിയ പ്രശസ്തിയാണ് കൊണ്ടുവന്നത്; എല്ലാവരെയും ഓർത്ത് ഏറെ അഭിമാനിക്കുന്നു, ജയ് ഹിന്ദ്; കോമൺവെൽത്ത് മെഡൽ ജേതാക്കളെ അഭിനന്ദിച്ച് വിരാട് കൊഹ്‌ലി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി. നിങ്ങൾ രാജ്യത്തിന് വലിയ പ്രശസ്തിയാണ് കൊണ്ടുവന്നത്; എല്ലാവരെയും ഓർത്ത് ...

‘ഇതാണ് നരേന്ദ്ര മോദി, ഇങ്ങനെയാവണം ദേശീയ നേതാക്കൾ‘: കായിക താരങ്ങൾക്ക് ഇന്ത്യ നൽകുന്ന പ്രോത്സാഹനത്തെ പ്രശംസിച്ച് പാകിസ്താൻ മാദ്ധ്യമങ്ങൾ- Pakistan journalist slams Pak government and hails Narendra Modi for supporting athletes

ഇസ്ലാമാബാദ്: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ മെഡൽ വേട്ട തുടരുമ്പോൾ, കായിക താരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ സർക്കാരും നൽകുന്ന പ്രോത്സാഹനത്തെയും ...

കോമൺവെൽത്ത് ഗെയിംസ് ഹോക്കി; തകർപ്പൻ പ്രകടനത്തോടെ വെങ്കല മെഡൽ നേടി വനിതാ ടീം- India women win Bronze in CWG Hockey

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് വെങ്കലം. ന്യൂസിലൻഡിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ വിജയം. ഇരു ടീമുകളും മുഴുവൻ സമയം അവസാനിക്കുമ്പോൾ 1-1 എന്ന ...

‘ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടത്; വലിയ കാര്യങ്ങൾ ചെയ്യാനുള്ള നിയോഗം ഇനിയും ബാക്കി നിൽക്കുന്നു‘: പൂജ ഗെഹ്ലോട്ടിന് പ്രചോദനം പകർന്ന് പ്രധാനമന്ത്രി- PM Modi’s message to Pooja Gehlot

ന്യൂഡൽഹി: ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിന്റെ നിരാശയിൽ വിങ്ങിപ്പൊട്ടി ക്ഷമാപണം നടത്തിയ വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

ഗുസ്തിയിൽ വീണ്ടും മെഡൽ; വനിതാ വിഭാഗത്തിൽ വെങ്കലം നേടി പൂജ ഗെഹ്ലോട്ട്- Pooja Gehlot wins Bronze medal in Wrestling

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ പൂജ ഗെഹ്ലോട്ട് വെങ്കല മെഡൽ നേടി. സ്കോട്ലൻഡ് താരത്തെ 12-2 എന്ന ...

കഴിഞ്ഞ ഗെയിംസിൽ ആദ്യ റൗണ്ടിൽ പുറത്ത്; ഇക്കുറി വെങ്കല മെഡൽ; സ്‌ക്വാഷിൽ രാജ്യത്തിന് പുതുചരിത്രം സമ്മാനിച്ച് സൗരവ് ഘോഷാൽ; പരാജയപ്പെടുത്തിയത് മുൻ ലോക ഒന്നാം നമ്പർ താരത്തെ | Saurav Ghosal winning a bronze at CWG2022

ബെർമിങ്ഹാം; കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി മറ്റൊരു മെഡൽ കൂടി. സ്‌ക്വാഷിൽ സൗരവ് ഘോഷാൽ ആണ് വെങ്കല മെഡൽ നേടിയത്. കോമൺവെൽത്തിൽ സ്‌ക്വാഷിൽ ലഭിക്കുന്ന ആദ്യ വ്യക്തിഗത ...

കോമൺവെൽത്ത് ഗെയിംസിനിടെ ശ്രീലങ്കൻ താരങ്ങളെയും ഒഫീഷ്യലിനെയും കാണാനില്ല; തിരച്ചിൽ തുടരുന്നു- Sri Lankan athletes and official go missing from CWG venue

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിനിടെ രണ്ട് ശ്രീലങ്കൻ താരങ്ങളെ കാണാതായി. ഒരു ജൂഡോ താരത്തെയും ഒരു റെസ്ലിംഗ് താരത്തെയും ഒരു ടീം ഒഫീഷ്യലിനെയുമാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ...

പാകിസ്താനെതിരായ തകർപ്പൻ പ്രകടനം; ബാറ്റിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി സ്മൃതി മന്ഥാന- Smriti Mandhana rises up to 3rd position in batting ranking

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പാകിസ്താനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറി ഇന്ത്യൻ ബാറ്റർ സ്മൃതി മന്ഥാന. പാകിസ്താനെതിരെ 42 ...

കോമൺവെൽത്ത് ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ; ടേബിൾ ടെന്നീസിലും സ്വർണം- India wins 5th Gold Medal in CWG2022

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിൾ ടെന്നീസിൽ സ്വർണ മെഡൽ നിലനിർത്തി ഇന്ത്യ. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്. ...

കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ജൂഡോയിൽ രണ്ടാം മെഡൽ- India wins another Medal in Judo

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങളുടെ മെഡൽ വേട്ട തുടരുന്നു. ജൂഡോയിൽ വെള്ളി മെഡൽ നേടിയ സുശീല ദേവിക്ക് പിന്നാലെ അതേ കായിക ഇനത്തിൽ, പുരുഷ വിഭാഗത്തിൽ ...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ മുന്നേറ്റം തുടരുന്നു; ജൂഡോയിൽ സുശീല ദേവിക്ക് വെള്ളി- Sushila Devi bags Silver in CWG2022 Judo

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. വനിതകളുടെ 48 കിലോ വിഭാഗം ജൂഡോയിൽ സുശീല ദേവിയ്ക്ക് വെള്ളി മെഡൽ ലഭിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മൈക്കല ...

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ മെഡൽ ഉറപ്പിച്ച് സുശീല ദേവി ഫൈനലിൽ- Sushila Devi enters Judo Final

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിതാ ജൂഡോയിൽ ഇന്ത്യയുടെ സുശീലാ ദേവി ഫൈനലിൽ കടന്നു. മൗറീഷ്യസ് താരത്തെയാണ് സെമിയിൽ സുശീല ദേവി തോൽപ്പിച്ചത്. ഇതോടെ ഗെയിംസിൽ ഇന്ത്യ എട്ടാമത്തെ ...

‘ഹവീൽദാർ അചിന്ത ഷീലിക്ക് അഭിനന്ദനങ്ങൾ‘: സൈനികനായ ഇന്ത്യയുടെ സുവർണ താരത്തിന് സൈന്യത്തിന്റെ അഭിനന്ദനം- Indian Army hails Havildar Achinta Sheuli

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ സ്വർണ മെഡൽ നേടി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ അചിന്ത ഷീലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സൈന്യം. കരസേനയിൽ ഹവീൽദാറായ ഇന്ത്യൻ യുവതാരത്തിന്റെ വിജയം ...

ഹർമൻപ്രീതിന് ഹാട്രിക്; ഘാനയെ ഗോൾമഴയിൽ മുക്കി ഇന്ത്യ- India beats Ghana in Commonwealth Games Hockey

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ തകർപ്പൻ ജയവുമായി ഇന്ത്യ. പൂൾ ബിയിലെ മത്സരത്തിൽ ഘാനയ്ക്ക് വല നിറയെ ഗോൾ നൽകിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. 11-0 എന്ന ...

കോമൺവെൽത്ത് ഗെയിംസിൽ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യ; ക്രിക്കറ്റിൽ പാകിസ്താനെ തരിപ്പണമാക്കി വനിതാ ടീം- India beats Pakistan in CWG T20

എഡ്ജ്ബാസ്റ്റൺ: കോമൺവെൽത്ത് ഗെയിംസ് വനിതാ ട്വന്റി 20 ക്രിക്കറ്റിൽ പാകിസ്താനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. മഴ മൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ...

അഭിമാനമായി ജെറമി; അഭിനന്ദനങ്ങളുമായി രാജ്യം- Jeremy Lalrinnunga praised by Nation on Gold Medal achievement

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ ജെറമി ലാൽറിൻനുങ്കയ്ക്ക് അഭിനന്ദന പ്രവാഹം. ജെറമിയുടെ സുവർണ നേട്ടത്തെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര ...

ഇന്ത്യയുടെ സുവർണ താരം ജെറമി ലാൽറിൻനുങ്ക ഖേലോ ഇന്ത്യയുടെ സംഭാവന; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തെ പരിഹസിച്ചവർക്ക് ലോകവേദിയിൽ മറുപടി നൽകി ഇന്ത്യൻ യുവത്വം-Jeremy Lalrinnunka and Khelo India

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ 67 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് വേണ്ടി റെക്കോർഡ് പ്രകടനത്തോടെ സ്വർണ മെഡൽ നേടിയ ജെറമി ലാൽറിൻനുങ്ക, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലൂടെ ...

മെഡൽദാന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കവെ ആവേശം കൊണ്ട് വിതുമ്പി മീര; അഭിനന്ദനങ്ങളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും (വീഡിയോ)- Mirabai Chanu gets emotional at singing National Anthem; Praised by President and PM

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ മീരാബായ് ചാനു മെഡൽ ദാന ചടങ്ങിൽ ആവേശം കൊണ്ട് വിതുമ്പി. മെഡൽദാന വേളയിൽ ദേശീയ ഗാനം കേട്ടപ്പോൾ ...

ചരിത്രം കുറിച്ച് മീരാബായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം; റെക്കോർഡ് നേട്ടം മൂന്നാം ശ്രമത്തിൽ പരാജയപ്പെട്ട ശേഷം- Mirabai Chanu wins Gold Medal in CWG2022

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി- Second medal for India in CWG2022

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരി വെങ്കല മെഡൽ നേടി. 61 കിലോഗ്രാം വിഭാഗത്തിലാണ് പൂജാരിയുടെ മെഡൽ നേട്ടം. 269 കിലോഗ്രാമാണ് ...