cyber attack - Janam TV
Friday, November 7 2025

cyber attack

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടത്തിയത് നിർണായക വെളിപ്പെടുത്തൽ; പിന്നാലെ ഹണി ഭാസ്കറിന് നേരെ സൈബർ ആക്രമണം, കേസെടുത്തു

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നേതാവ് രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കറിന് നേരെ സൈബർ ആക്രമണം കനക്കുന്നു. ഹണി ഭാസ്കറിന്റെ ചിത്രങ്ങളും പോസ്റ്റുകളും ...

രാജ്യദ്രോഹിയെന്നും ചതിയനെന്നും അധിക്ഷേപം; വിക്രം മിസ്രിക്കും മക്കൾക്കുമെതിരെ സൈബർ ആക്രമണം; വിദേശകാര്യ സെക്രട്ടറിക്ക് പിന്തുണയുമായി പ്രമുഖർ

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനുപിന്നാലെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം. പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ ...

പാക് ഹാക്കർമാരുടെ ലക്ഷ്യം ഇന്ത്യൻ സൈനിക സ്കൂളുകൾ; അനാവശ്യ ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകരുത്, ജാ​ഗ്രതാ നിർദേശം

ന്യൂഡൽഹി: ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്താൻ ശ്രമത്തെ തുടർന്ന് രാജ്യത്തെ സൈനിക സ്കൂളുകൾക്ക് ജാ​ഗ്രതാ നിർദേശം. ശ്രീന​ഗർ, റാണിഖേത് തുടങ്ങിയ രാജ്യത്തെ എല്ലാ സൈനിക സ്കൂളുകൾക്കും ...

“ട്രാൻസ്ജെൻഡറാണ്, എലിയുടെ മുഖമാണ് എന്നൊക്കെയാണ് പറയുന്നത്; ബിക്ക്നിയിടുന്നവരോട് പോലുമില്ലാത്ത ദേഷ്യമാണ് എന്നോട്”: പൊട്ടിത്തെറിച്ച് രേണു

താൻ നേരിടുന്ന സൈബറാക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നവരോട് പോലുമില്ലാത്ത വിരോധമാണ് കമന്റിടുന്ന പല ആളുകൾക്കും തന്നോട് ...

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഉത്തരവിട്ടു, ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറാക്രമണം; കേസ്

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് ...

സൈബർ ആക്രമണം നേരിടുന്നുവെന്ന് പി.പി. ദിവ്യ; ഉറക്കമുണർന്ന് പൊലീസ്; യൂട്യൂബർക്കെതിരെയും ഓൺലൈൻ ചാനലുകൾക്കെതിരെയും കേസ്

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതി. പൊലീസ് കമ്മീഷണർക്ക് നൽകിയ ...

” കോകില വിഷമത്തിലാണ്, കണ്ണുകൾ നിറഞ്ഞു”; കുടുംബത്തിൽ കയറികളിക്കരുത്; രൂക്ഷ വിമർശനവുമായി ബാല

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരങ്ങളിലൊരാളാണ് ബാല. ഭാര്യ കോകിലയുമായി കൊച്ചിവിട്ട ശേഷം വൈക്കത്ത് കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. വൈക്കത്തെ അന്തരീക്ഷത്തിൽ സമാധാനപരമായ ജീവിതമാണ് ഇപ്പോഴുള്ളതെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ...

“ഭർത്താവ് മരിച്ചിട്ടും ജോലിക്ക് പോയ ഭാര്യ, അളിയൻ അച്ചി വീട്ടിൽ തന്നെ, കരയാത്ത സഹോദരി”; സൈബറാക്രമണങ്ങളിൽ സഹികെട്ട് അർജുന്റെ കുടുംബം; പരാതി നൽകി

കോഴിക്കോട്: സൈബർ ആക്രമണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് ...

ലോറിയുടമയെന്ന്‌ നടിച്ച മനാഫിനെതിരെ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബറാക്രമണം: പിന്നിൽ തീവ്രഇസ്‌ലാമിസ്റ്റുകളെന്നു സംശയം

കണ്ണൂർ : ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബറാക്രമണത്തിനു പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകൾ എന്ന് സൂചന. ലോറി ഉടമയെന്ന്‌ നടിച്ച മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ...

‘തലയില്‍ തുണിയിട്ടാൽ അറബിയാകില്ല, അറബികൾക്കിടയിൽ കാഫിരീങ്ങൾ ഉണ്ടാകില്ലേ’: മുത്തപ്പൻ മടപ്പുരയിൽ എത്തിയ യുഎഇ പൗരനെതിരെ സൈബറാക്രമണം

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ എത്തിയ യുഎഇ പൗരനെതിരെ സൈബറാക്രമണം. ശനിയാഴ്ച പുലർച്ചെയാണ് സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വിയാണ് മുത്തപ്പന്റെ ദർശനത്തിന് എത്തിയത്. പരമ്പരാ​ഗത അറബ്യൻ വേഷം ...

വയനാട്ടിൽ സഹായവാഗ്ദാനം നൽകിയവർക്കെതിരെ അശ്ലീല കമന്റ്; സൈബർ ആക്രമണത്തിന് ഇരയായത് ഒന്നുമറിയാത്ത വേറൊരാൾ: പ്രചരിപ്പിച്ചത് ആശുപത്രിക്കിടക്കയിലെ ചിത്രം

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട സംഭവത്തിൽ സൈബർ ആക്രമണം നടന്നത് ആളുമാറി. കമന്റിട്ട ജോർജിന്റെ ...

അമ്മയുടെ വാക്കുകൾ എഡിറ്റ് ചെയ്തു; യൂട്യൂബിൽ അധിക്ഷേപകരമായ വാർത്തകൾ നൽകി; വ്യാപക സൈബറാക്രമണം; പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബർ ആക്രമണം നേരിടുന്നതായി അർജുൻ്റെ കുടുംബം. സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടക്കുന്നതായി കുടുംബം ആരോപിച്ചു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. അർജുൻ്റെ അമ്മ ...

“എനിക്കെതിരെ മാത്രമല്ല, മക്കൾക്കെതിരെയും സൈബർ ആക്രമണം നടക്കുന്നുണ്ട് ; ആസിഫ് അലി എന്റെ മാനസികാവസ്ഥ മനസിലാക്കിയതിൽ സന്തോഷം”: രമേശ് നാരായണൻ

തനിക്കെതിരെ മാത്രമല്ല മക്കൾക്കെതിരെയും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് രമേശ് നാരായണൻ. താൻ ആദ്യമായാണ് സൈബർ ആക്രമണം നേരിടുന്നതെന്നും ആസിഫ് അലി എന്റെ മാനസികാവസ്ഥ മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നും രമേശ് ...

വെങ്കടാചലപതിയുടെ മുന്നിൽ തല മുണ്ഡനം ചെയ്തു; രചന നാരായണൻകുട്ടിക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ഹൈന്ദവ ആചാരങ്ങളെയും തന്റെ വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്ന വ്യക്തിയാണ് നടി രചന നാരായണൻകുട്ടി. കഴിഞ്ഞദിവസം തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി താരം തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ...

സൈബര്‍ ആക്രമണവും വ്യാജവാര്‍ത്ത പ്രചരിപ്പിക്കലും: സംസ്ഥാനത്ത് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും ...

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഭീഷണി; രൺജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് എസ്ഐ അടക്കം അഞ്ച് പോലീസുകാരുടെ സുരക്ഷ

ആലപ്പുഴ: രൺജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സുരക്ഷ. മാവേലിക്കര അഡീഷണൽ‌ സെഷൻസ് ജ‍ഡ്ജി വി.ജി ശ്രീദേവിക്കാണ് പോലീസ് സുരക്ഷയൊരുക്കിയത്. ക്വാർട്ടേഴ്സിൽ എസ്ഐ അടക്കം അഞ്ച് പോലീസുകാരുടെ ...

പിൻതലമുറയ്‌ക്കും അഭിമാനത്തോടെ ജീവിക്കണം; പേടിച്ചൊടാനോ, മതംമാറാനോ ഒരുക്കമല്ല; 66-ാം വയസിൽ ബിജെപി അംഗമാകും: രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കർ

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കെ.എസ്. ചിത്ര നടത്തിയ ആഹ്വാനത്തെ പിന്തുണച്ച് സംവിധായകൻ രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കർ. ചിത്രയുടെ ഫേസ്ബുക്കിൽ പൊങ്കാലയാണെന്നും രാഷ്ട്രീയ, മതാധിഷ്ഠിത ...

പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും; കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം

കെഎസ്ഇബിയുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം. പണമടച്ചില്ലെങ്കിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിൽ ചില എസ്എംഎസ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. കെഎസ്ബിയുടെ ...

മാദ്ധ്യമപ്രവർത്തകക്കെതിരെ മുൻസബ്ജഡ്ജി എസ് സുദീപിന്റെ ലൈംഗികാധിക്ഷേപം; ഉത്തരവിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്ക്-ഇന്ത്യക്ക് നിർദ്ദേശം

എറണാകുളം: മുൻ സബ് ജഡ്ജിയും ഇടതുപക്ഷ സഹയാത്രികനുമായ എസ് സുദീപ് വനിതാ മാദ്ധ്യമ പ്രവർത്തകക്കെതിരെ അശ്ലീലം കലർന്ന അധിക്ഷേപപരമായ പോസ്റ്റ് ഇട്ട കേസിൽ പോസ്റ്റ് നീക്കം ചെയ്യാനുള്ള ...

ഇന്ത്യൻ ഐടി ശൃംഖലയ്‌ക്കും വെബ്സൈറ്റുകൾക്കും സൈബർ ആക്രമണ ഭീഷണി; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ഏജൻസികൾ

ന്യൂഡൽഹി: രാജ്യവ്യാപകമായി സൈബർ ആക്രമണത്തിനെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ഏജൻസികൾ. ലോകത്തിലെ ഏറ്റവും വലിയ ഹാക്കർ ഗ്രൂപ്പ് ഇന്ത്യൻ വെബ്‌സൈറ്റുകൾക്കും ഐടി ശൃംഖലയ്ക്കും നേരെ സൈബറാക്രമണം ...

ഒടിപിയുമില്ല ലിങ്കുമില്ല, ഓൺലൈൻ തട്ടിപ്പിന് പുതിയ മുഖം; അദ്ധ്യാപികയ്‌ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ബെംഗളൂരു: ഒടിപിയും ലിങ്കും ഇല്ലാതെ ബെംഗളൂരുവിൽ അദ്ധ്യാപികയ്ക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ. പിതാവിന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും അതിന് ശേഷമാണ് ...

ട്രോജൻ ആക്രമണങ്ങൾ വ്യാപകം; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മൈക്രോസോഫ്റ്റ്

രാജ്യത്ത് ട്രോജൻ ആക്രമണങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മെക്രോസോഫ്റ്റ്. സോഷ്യൽ മീഡിയാ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നിലവിൽ മൊബൈൽ ബാങ്കിങ് ട്രോജൻ ആക്രമണം കൂടുതലായി നടക്കുന്നത്. അതുകൊണ്ട് ...

കോഴിക്കോട് വീണ്ടും സൈബർ തട്ടിപ്പ്; മുംബൈ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: സൈബർ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുംബൈ സ്വദേശി നീരവ് ബി ഷാബാണ് അറസ്റ്റിലായത്. നിർമ്മാണ കമ്പനിയിൽ നിന്നും 10 ലക്ഷത്തോളം രൂപയാണ് ഇയാൾ ...

ഹാക്കർമാരുടെ ആക്രമണം; പ്രവർത്തന രഹിതമായി ചാറ്റ് ജിപിടി

ഏറെ പ്രചാരത്തിലുള്ള ഓപ്പൺ എഐയാണ് ചാറ്റ് ജിപിടി. നിരവധി ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പല ഉപഭോക്താക്കൾക്കും ചാറ്റ് ജിപിടി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ ...

Page 1 of 2 12