പിൻതലമുറയ്ക്കും അഭിമാനത്തോടെ ജീവിക്കണം; പേടിച്ചൊടാനോ, മതംമാറാനോ ഒരുക്കമല്ല; 66-ാം വയസിൽ ബിജെപി അംഗമാകും: രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിൻതലമുറയ്‌ക്കും അഭിമാനത്തോടെ ജീവിക്കണം; പേടിച്ചൊടാനോ, മതംമാറാനോ ഒരുക്കമല്ല; 66-ാം വയസിൽ ബിജെപി അംഗമാകും: രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 08:11 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കെ.എസ്. ചിത്ര നടത്തിയ ആഹ്വാനത്തെ പിന്തുണച്ച് സംവിധായകൻ രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കർ. ചിത്രയുടെ ഫേസ്ബുക്കിൽ പൊങ്കാലയാണെന്നും രാഷ്‌ട്രീയ, മതാധിഷ്ഠിത പ്രശ്നങ്ങളിലും ഇടപെടാത്ത, സംഗീതം ജീവിതമായ ചിത്ര രാമനുവേണ്ടി വിളക്കുകൊളുത്താൻ പറഞ്ഞതിന്റെ പേരിലാണ് ആക്രമണം. ഇത് ഒരുവിധത്തിലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് അദ്ദേഹം കുറിച്ചു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

പ്രതാപനും, ബിനോയ് വിശ്വത്തിനും ഇസ്ലാമിനെ സ്നേഹിക്കാം, പക്ഷെ ചിത്രക്കും സുരേഷ്‌ഗോപിക്കും ശ്രീരാമനെ സ്നേഹിച്ചുകൂടാ. ഹജ്ജിനും ഉംറക്കും പോകാം, എന്നാൽ ഗുരുവായൂർ പോയിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു. 66-ാം വയസ്സിൽ ബിജെപി മെമ്പറാകാൻ തീരുമാനിച്ചെന്നും പോസ്റ്റിൽ പറഞ്ഞു.

കൈവെട്ടാനോ, തലവെട്ടാനോ, അന്പത്തിയൊന്നു വെട്ടാനോ പച്ചക്കു കൊളുത്താനോ ഒന്നും അല്ല അവർ പറഞ്ഞത്. നാമം ജപിക്കാനും വിളക്കുകൊളുത്താനും മാത്രമാണ്. എന്നാൽ രാഷ്‌ട്രീയ, കലാരംഗങ്ങളിലെ പ്രവർത്തകരുടെ, നാട്ടുമൂപ്പന്മാരുടെ മൗനം ശോചനീയമാണ്. ഇന്ന് ഇതാണ് സ്ഥിതിയെങ്കിൽ ഹിന്ദുക്കളൊക്കെ യൂപിക്കും ഗുജറാത്തിനും പോകേണ്ടിവരുമോ?. എന്റെ പിൻതലമുറയ്‌ക്കും അഭിമാനത്തോടെ ഇവിടത്തന്നെ ജീവിക്കണം. പേടിച്ചൊടാനോ, തല രക്ഷിക്കാനായി മതംമാറാനോ ഒരുക്കമല്ലെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Tags: ayodhyacyber attackKS Chithra. Suresh Gopi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies