‘നമ്മൾക്ക് ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നീ ആഘോഷങ്ങളേയുള്ളൂ, വിഷുവിന് ആശംസ നേരാൻ പാടില്ല’; യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി നജ്മ തബ്ഷീറയ്ക്കെതിരെ സൈബർ അധിക്ഷേപം
കോഴിക്കോട്: വിഷു ആശംസകൾ നേർന്നതിന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി നജ്മ തബ്ഷീറയ്ക്കെതിരെ ക്രൂരമായ സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ. മുസ്ലിം ലീഗിന്റെ സൈബർ പോരാളികൾ തന്നെയാണ് ...
























