delhi airport - Janam TV
Friday, November 7 2025

delhi airport

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങൾ; ഒമ്പതാം സ്ഥാനത്ത് ഡൽ​ഹി അന്താരാഷ്‌ട്ര വിമാനത്താവളം

ന്യൂഡൽ​ഹി: 2024-ലെ വിമാനയാത്രക്കാരുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പട്ടികയിലാണ് ഡൽഹി വിമാനത്താവളവും ...

ഇനി മൂടൽമ‍ഞ്ഞിനെ പേടിക്കേണ്ട, ഡൽ​ഹി വിമാനത്താവളത്തിന്റെ റൺവേ നവീകരിക്കും; 3 മാസത്തേക്ക് 114 പ്രതിദിന സർവീസുകൾ റദ്ദാക്കും

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിരവധി വിമാനസർവീസുകൾ റദ്ദാക്കും. 114 പ്രതിദിന സർവീസുകളാണ് റദ്ദാക്കുന്നത്. ...

‌തുപ്പിയത് 26 ക്യാപ്സ്യൂളുകൾ, വിഴുങ്ങിയത് 56-ലേറെ എണ്ണം, കണ്ടെടുത്തത് 1.6 കിലോ കൊക്കെയ്ൻ; കോടികളുടെ മയക്കുമരുന്നുമായി നൈജീരിയൻ പൗരൻ അറസ്റ്റിൽ

ന്യൂഡൽഹി: 25 കോടി രൂപയുടെ കൊക്കെയ്നുമായി നൈജീരിയൻ പൗരൻ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. ദുബായിൽ നിന്ന് വരുംവഴിയാണ് ഇയാളെ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. സംശയം തോന്നി നടത്തിയ ...

ഡൽഹിയിൽ വിമാനത്താവളത്തിന് പുറത്ത് വിമാനത്തിന്റെ എഞ്ചിൻ ഭാഗം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിന് പുറത്ത് വിമാനത്തിൻ്റെ എഞ്ചിൻ ഭാഗം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). അതേസമയം ലോഹഭാഗം കഴിഞ്ഞ ...

ഡൽഹി എയർപോർട്ടിലെ മേൽക്കൂര വീഴാനുണ്ടായ കാരണം പരിശോധിക്കും; അന്വേഷണ സമിതി രൂപീകരിച്ച് മാനേജ്‌മെന്റ്

ന്യൂഡൽഹി: ശക്തമായ മഴയിൽ ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് എയർപോർട്ട് മാനേജ്‌മെന്റ്. ടെർമിനലിന്റെ സാങ്കേതിക തകരാറുകൾ സമിതി വഴി ...

കനത്ത മഴ; ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു; ഒരാൾക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളെ രക്ഷപ്പെടുത്തി. ടെർമിനൽ-1 ന്റെ മേൽക്കൂരയാണ് ഭാ​ഗികമായി അടർന്ന് ...

കാനഡയ്‌ക്ക് ശേഷം സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് സംവിധാനമൊരുക്കുന്ന രാജ്യമായി ഇന്ത്യ : പുത്തൻ സാങ്കേതിക വിദ്യയുമായി ഡൽഹി വിമാനത്താവളം

ന്യൂഡൽഹി : യാത്രക്കാരുടെ ചെക്ക്-ഇൻ സമയം കുറയ്ക്കുന്ന പുത്തൻ സാങ്കേതികവിദ്യയുമായ് ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് . ബാഗേജ് ഡ്രോപ്പ് പ്രക്രിയ കാര്യക്ഷമമാക്കുന്ന സെൽഫ് സർവീസ് ബാഗ് ...

ആശങ്ക ഒഴിയാതെ രാജ്യതലസ്ഥാനം; വാരാണസിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ...

വിമാനത്താവളത്തിൽ ഒരാഴ്ച ഭാഗിക അവധി; രണ്ടര മണിക്കൂർ വിമാന സർവ്വീസുകൾ നടക്കില്ല; നടപടി റിപ്പബ്ലിക് ദിനാഘോഷത്തെ തുടർന്ന്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹി വിമാനത്താവളത്തിൽ ഭാഗിക അവധി. രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 12.45 വരെ വിമാന സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല. ജനുവരി 19 മുതൽ ...

ഡൽഹി വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ രേഖകളില്ലാത്ത മരുന്നുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്ന് 80 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ...

മോശം കാലാവസ്ഥ; ഡൽഹിയിൽ 18 വിമാനങ്ങൾ വഴി തിരിച്ച് വിട്ടു

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന 18 വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. എയർപോർട്ട് അധികൃതർ തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ വ്യക്തമാക്കിയത്. മോശം കാലാവസ്ഥയെ തുടർന്നുള്ള ...

ജ്യൂസ് പായ്‌ക്കറ്റിന് അസാധാരണമായ ഭാരം; കാര്യം തിരക്കിയപ്പോൾ പുറത്തുവന്നത് വൻ സ്വർണവേട്ട; രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി: ജ്യൂസ് പായ്ക്കറ്റിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ. ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. നാല് കിലോ സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തിന്റെ ...

ശിവമോഗ ഭീകരവാദകേസിലെ മുഖ്യപ്രതി; ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

ന്യൂഡൽഹി: കെനിയയിൽ ഒളിവിലായിരുന്ന ഐഎസ് ഭീകരൻ അറാഫത്ത് അലി പിടിയിൽ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എൻഐഎയാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇയാളെ പിടികൂടിയത്. 2020 മുതൽ ഭീകരവാദ ...

ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: കസ്റ്റംസ് ഉദ്യോ​ഗസ്ഥരായി ചമഞ്ഞെത്തിയ രണ്ടുപേർ പ്രവാസിയെ കൊള്ളയടിച്ചു. രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ മുഹമ്മദ് സുലൈമാനാണ് കവർച്ചക്കിരയായത്. കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തി രണ്ടുപേര്‍ തന്നെ വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി ...

ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട ; 75 ലക്ഷം രൂപയുടെ സ്വർണ്ണം വിമാനത്തിന്റെ ശൗചാലയത്തിൽ നിന്ന് പിടിച്ചെടുത്തു

ന്യൂഡൽഹി : ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നാണ് സ്വർണ്ണം ...

കൊക്കയ്ൻ കടത്താൻ ശ്രമം; ബ്രസീലിയൻ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി: കൊക്കയ്ൻ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് കൊക്കയ്ൻ കടത്താൻ ഇയാൾ ശ്രമിച്ചത്. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ...

82 ക്യാപ്‌സ്യൂളുകളാക്കി മയക്കുമരുന്ന് വിഴുങ്ങി ; വിമാനത്താവളത്തിലെത്തിയതോടെ കുടുങ്ങി ഗിനിയൻ യുവതി; ഒരു കിലോയോളം കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി

ന്യൂഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ഗിനിയ സ്വദേശിനിയായ യുവതിയിൽ നിന്ന് 15.36 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി കസ്റ്റംസ്. 82 ...

റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി;യാത്രക്കാരേയും ജീവനക്കാരേയും പുറത്തെത്തിച്ചു; പരിശോധന തുടർന്ന് പോലീസ്

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയ എസ്‌യു 232 വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരേയും വിമാന ജീവനക്കാരേയും പുറത്തെത്തിച്ചു. ...

സാങ്കേതിക തകരാർ; പറന്നുയർന്ന ഉടൻ തിരിച്ചിറക്കി ഡൽഹി-മുംബൈ വിസ്താര വിമാനം

ന്യൂഡൽഹി: പറന്നുയർന്ന ഉടനെ വിമാനം താഴെ ഇറക്കി.ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. ...

ഒരേസമയം നിർത്തലാക്കിയത് 800 വിമാനങ്ങൾ; ഡൽഹി വിമാനത്താവളത്തിൽ വൻ തിരക്ക്; നിലത്തിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ

ന്യൂഡൽഹി : വിമാനങ്ങൾ ഒന്നിച്ച് നിർത്തലാക്കിയതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകളുടെ തിക്കും തിരക്കും. ജർമ്മനിയുടെ ലുഫ്താൻസ എയർലൈൻസാണ് ഒരുമിച്ച് 800 വിമാനങ്ങൾ നിർത്തലാക്കിയത്. ഇതോടെ വിമാനത്തിൽ ...

വിമാനത്താവളം വഴി 58 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ-Foreign currency 

ന്യൂഡൽഹി : ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ 58 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം . ഒരാൾ അറസ്റ്റിൽ. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ...

വ്യോമയാന റാങ്കിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യയിലെ വിമാനത്താവളങ്ങള്‍; ദക്ഷിണ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള എയര്‍പ്പോര്‍ട്ട് ഡല്‍ഹി

ന്യൂഡല്‍ഹി: വ്യേമയാന റാങ്കിംഗ് കമ്പനി ആയ സ്‌കെട്രാക്സിന്റെ 2022ലെ വാര്‍ഷിക വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ചതും ദക്ഷിണ ഏഷ്യയിലെ വൃത്തിയുള്ളതുമായ വിമാനത്താവളമായി ഡല്‍ഹി ഇന്ദിരാ ...

ഡൽഹി വിമാനത്താവളത്തിന് മുൻപിൽ ത്രിവർണ പതാക വിരിച്ച് നമാസ് നടത്തി; അസം സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ത്രിവർണ പതാകയ്ക്ക് മുകളിൽ കയറി നിന്ന് നമാസ് നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസം സ്വദേശിയായ മുഹമ്മദ് താരിഖ് അസീസ് ആണ് അറസ്റ്റിലായത്. ...

വൈദ്യുതി തൂണിൽ വിമാനം ഇടിച്ചു; അപകടത്തിൽപ്പെട്ടത് സ്‌പൈസ് ജെറ്റ് വിമാനം

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഒരു വശം തകർന്നിട്ടുണ്ട്. വിമാനത്തിൽ തട്ടിയ വൈദ്യുതി തൂൺ പൂർണമായും ...

Page 1 of 2 12