delhi police - Janam TV
Thursday, July 10 2025

delhi police

അനധികൃതമായി താമസിച്ചിരുന്ന 3 ബംഗ്ലാദേശികൾ പിടിയിൽ; വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു

ഡൽഹി: വ്യാജരേഖ ചമച്ച് ഇന്ത്യയിൽ താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. വ്യാജ ഇന്ത്യൻ പാസ്‌പോർട്ടും ആധാർ കാർഡും ഉപയോഗിച്ച് ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് ഡൽഹി ...

അൽ-ഖ്വയ്ദ ഭീകരൻ അറസ്റ്റിൽ; ഡൽഹി പൊലീസ് പിടികൂടിയത് റാഞ്ചിയിൽ നിന്ന്

ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് അൽ-ഖ്വയ്ദ ഭീകരനെ പിടികൂടി ഡൽഹി പൊലീസ്. ഒളിവിൽ കഴിയുകയായിരുന്ന ഷഹബാസ് അൻസാരിയെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്. ഇയാളുടെ സഹായികളെല്ലാം നേരത്തെ ...

പ്രതീകാത്മക ചിത്രം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വിടാതെ പിന്തുടർന്ന് പൊലീസ്; ഡൽഹിയിൽ അറസ്റ്റിലായവരുടെ എണ്ണം 30 കടന്നു

ന്യൂഡൽഹി: ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരായ നാല് പേരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതിലധികം അനധികൃത കുടിയേറ്റക്കാരെയാണ് പരിശോധനയിൽ ഇതുവരെ പിടികൂടിയത്. അറസ്റ്റിലായ എല്ലാവരേയും ബംഗ്ലാദേശിലേക്ക് ...

പാർലമെന്റിലെ അക്രമം; രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പൊലീസ്

ന്യൂഡൽഹി: പാർലമെന്റിൽ ബിജെപി എംപിയെ അക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപി ഹേമാംഗ് ജോഷി ...

നൈറ്റ് പട്രോളിം​ഗിനിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ഡൽഹി: നൈറ്റ് പട്രോളിം​ഗിനിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ കുത്തിക്കൊന്നു. ഡൽഹിയിലെ ഗോവിന്ദ്പുരിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ കോൺസ്റ്റബിൾ കിരൺ പാലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ചത്. ...

ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ സൂത്രധാരൻ; 100 കോടിയുടെ തട്ടിപ്പിൽ ചൈനീസ് പൗരൻ പിടിയിൽ

ന്യൂഡൽഹി: 100 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ ചൈനീസ് പൗരനായ ഫാങ് ചെൻജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി കോടികളുടെ ഓൺലൈൻ ...

ചൈനീസ് മൊബൈൽ ജാമറുകളുടെ അനധികൃത വില്പന; കടയുടമ അറസ്റ്റിൽ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ പാലിക ബസാറിൽ നിന്നും ചൈനീസ് മൊബൈൽ ജാമറുകൾ പിടിച്ചെടുത്ത് പൊലീസ്. ബസാറിലെ കടയിൽനിന്നും രണ്ട് ജാമറുകളാണ് ഡൽഹി പൊലീസ് ...

കോടിയുടെ ലഹരി പിടിച്ചെടുത്ത കേസ്; മുംബൈയിലും ഡൽഹിയിലും പരിശോധന നടത്തി ഇഡി; മയക്കുമരുന്ന് എത്തിച്ചത് തായ്‌ലൻഡിൽ നിന്നെന്ന് സൂചന

ന്യൂഡൽഹി: 600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഡൽഹിയിലും മുംബൈയിലും പരിശോധന ആരംഭിച്ച് ഇഡി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടന്നത്. കേസിലെ പ്രതികളായ ...

60 കിലോമീറ്റർ ചേസ് ചെയ്ത് അറസ്റ്റ്; റിയൽ എസ്റ്റേറ്റ് വ്യവസായി സഞ്ജീവ് ജെയിനിനെ അതി സാഹസികമായി പിടികൂടി ഡൽഹി പോലീസ്

ഡൽഹി: പാർശ്വനാഥ് ലാൻഡ്മാർക്ക് ഡെവലപ്പേഴ്‌സിൻ്റെ ഡയറക്ടറും സിഇഒയുമായ സഞ്ജീവ് ജെയ്‌നെ അതി സാഹസികമായി പിടികൂടി ഡൽഹി പോലീസ്. 60 കിലോമീറ്റർ വാഹനത്തിൽ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. ഡൽഹി ...

ഡൽഹി ഐഎഎസ് കോച്ചിങ് സെന്റർ അപകടം; ക്രിമിനൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹിയിലെ കോച്ചിം​ഗ് സെന്ററിൽ വെള്ളം കയറി മൂന്ന് പേർ മുങ്ങിമരിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് ...

തൊഴിലുടമയെ കബളിപ്പിച്ച് തിവാരി മോഷ്ടിച്ചത് 60 ലക്ഷം രൂപ;’വി​​​ദ​ഗ്ധനായ കള്ളൻ’ ഒരു വർഷത്തോളം കാണാമറയത്ത്; അതിവിദ​ഗ്ധമായി പിടികൂടി പൊലീസ്

ന്യൂഡൽഹി: തൊഴിലുടമയിൽ നിന്ന് 60 ലക്ഷം രൂപയുമായി മുങ്ങിയ വിദ​ഗ്ധനായ കള്ളൻ ഒരു വർഷങ്ങൾക്ക് ശേഷം ഡൽഹി പൊലീസിൻ്റെ പിടിയിൽ. മം​ഗൾ തിവാരിയെന്ന 24-കാരനാണ് അറസ്റ്റിലായത്. ഇരുമ്പ് ...

അവയവക്കടത്ത് സംഘത്തെ വലയിലാക്കി ഡൽഹി പൊലീസ് ; റാക്കറ്റ് പ്രവർത്തിക്കുന്നത് ബംഗ്ലാദേശി പൗരന്മാരെ കേന്ദ്രീകരിച്ച്, അവയവ വില്പന 5 സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: ബംഗ്ലാദേശി പൗരന്മാരുടെ വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾ കടത്തി ആവശ്യക്കാർക്ക് വൻവിലയ്ക്ക് വിൽക്കുന്ന അവയവക്കടത്ത് സംഘത്തെ പിടികൂടി ഡൽഹി പൊലീസ്. ബംഗ്ലാദേശി പൗരന്മാരുൾപ്പെടെ 7 പേരെയാണ് പൊലീസ് ...

വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ അധിക്ഷേപ പരാമർശം; മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയ്ക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷൻ നൽകിയ ...

ട്രോളാണെങ്കിലും അങ്ങനെ സംഭവിക്കണേ എന്ന് ആരാധകർ; ഫൈനലിന് മുന്നോടിയായി ചർച്ചയായി ഡൽഹി പൊലീസിന്റെ പോസ്റ്റ്

ടി20 ലോകകപ്പിലെ കലാശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ബാർബഡോസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. 2013-ലാണ് ഇന്ത്യ അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്. ...

ഇവൻ പുലിയല്ല, കുഞ്ഞൻ പൂച്ച; സത്യപ്രതിജ്ഞാ ചടങ്ങിന് വിളിക്കാതെയെത്തിയ അതിഥിയെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പൊലീസ്

ന്യൂഡൽ​ഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവിയെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ചടങ്ങ് നടക്കുന്ന വേദിക്ക് പുറകിലായി നടന്നുനീങ്ങിയ ജീവി ഏതാണെന്ന ചർച്ചയിലായിരുന്നു ...

വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്ന് പേരെയും ...

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; ഡൽഹി സർവകലാശാലയുടെ ചുമരുകളിൽ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂഡൽഹി: ഡൽഹി സർവകലാശാല മതിലുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നക്സലിസത്തെ പുകഴ്ത്തിക്കൊണ്ടുമുള്ള മുദ്രാവാക്യങ്ങളാണ് ചുമരുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡൽഹിയിൽ നാളെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ...

ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ മോക്ക് ഡ്രിൽ നടത്തി സുരക്ഷാ സേന; നടപടി സ്കൂളുകളിലുണ്ടായ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന്

ന്യൂഡൽഹി: ഡൽഹി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മോക്ക് ഡ്രിൽ നടത്തി സുരക്ഷാ സേന. അടുത്തിടെ ഡൽഹി- എൻസിആർ മേഖലയിലെ 250 ൽ അധികം സ്‌കൂളുകൾക്ക് ലഭിച്ച വ്യാജ ...

‘മന്ത്രി അല്ലായിരുന്നുവെങ്കിൽ വെട്ടി തുണ്ടമാക്കിയേനേ’; പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കിയ തമിഴ്നാട് മന്ത്രിക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊതുറാലിയിൽ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുത്ത് ഡൽഹി പോലീസ്. തമിഴ്നാട് മന്ത്രി ടിഎം അൻബരശനെതിരെയാണ് കേസ് രജിസ്റ്റർ‌ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ ...

പോലീസിനെ അക്രമിച്ചു ; ഗുണ്ടാനേതാവ് മുഹമ്മദ് ആദിലിനെ രക്ഷപെടുത്തി സ്ത്രീകളടക്കമുള്ള സംഘം ; പോലീസ് വാഹനങ്ങളും തകർത്തു

ന്യൂഡൽഹി : പോലീസ് പിടികൂടാൻ ശ്രമിച്ച ഗുണ്ടാനേതാവ് മുഹമ്മദ് ആദിലിന്റെ സഹായികൾ പോലീസ് സംഘത്തെ അക്രമിച്ചതിൻ്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ മോഹൻ ഗാർഡൻ പോലീസ് സ്റ്റേഷനിലെ ...

ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണിക്ക് പിന്നാലെ ഡൽഹിയിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണിക്ക് പിന്നാലെ ഡൽഹിയിൽ പലയിടത്തും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ഔട്ടർ ഡൽഹിയിലെ ചന്ദർ വിഹാർ മേഖലയിലാണ് ഖാലിസ്ഥാനെ ...

ശാക്തീകരണത്തിലേക്ക് ഒരു പടി; സ്ത്രീ കേന്ദ്രീകൃതമാകാൻ റിപ്പബ്ലിക് ദിനം; ഡൽഹി പോലീസ് സേനയുടെ പരേഡിൽ വനിതകൾ മാത്രമാകും മാർച്ച് ചെയ്യുക; ചരിത്രത്തിലാദ്യം

ന്യൂഡൽഹി: രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനായി  വനിതാ സംഘമാകും മാർച്ച് ചെയ്യുക. സേനയുടെ ചരിത്രത്തിലാദ്യമായാണ് മാർച്ചിം​ഗ് പരേഡിൽ വനിതാ ഉദ്യോ​ഗസ്ഥർ മാത്രം ഉൾപ്പെടുന്നത്. ...

ഷമിയുടെ ബൗളിംഗ് ആക്രമണം; പ്രതി ചേർത്തോയെന്ന് ഡൽഹി പോലീസ്; കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുംബൈ പോലീസും; വൈറലായി പോസ്റ്റുകൾ

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ 70 റൺസിന് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത് രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമികളും ആഘോഷമാക്കുകയാണ്. ഒരു മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യൻ ടീമിന്റെ ...

നല്ല ഹെൽമറ്റ് ധരിച്ചാൽ ഔട്ടാകാതെ ജീവൻ രക്ഷിക്കാം; എയ്ഞ്ചലോ മാത്യൂസിന്റെ അനുഭവം ഓർമ്മപ്പെടുത്തി ഡൽഹി ട്രാഫിക് പോലീസ്; വൈറലായി ഉപദേശം

ട്രാഫിക് ബോധവത്കരണത്തിന്റെ ഭാ​ഗമായി വ്യത്യസ്തമാർന്ന പ്രചരണവുമായി രം​ഗത്തു വന്നിരിക്കുകയാണ് ഡൽഹി പോലീസ്. ഹെൽമറ്റ് വെയ്ക്കേണ്ടതിന്റെ പ്രധാന്യം പൊതുജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തതിന് ലോകകപ്പ് മത്സരത്തിനിടെ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ ...

Page 1 of 4 1 2 4