അവയവക്കടത്ത് സംഘത്തെ വലയിലാക്കി ഡൽഹി പൊലീസ് ; റാക്കറ്റ് പ്രവർത്തിക്കുന്നത് ബംഗ്ലാദേശി പൗരന്മാരെ കേന്ദ്രീകരിച്ച്, അവയവ വില്പന 5 സംസ്ഥാനങ്ങളിൽ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവയവക്കടത്ത് സംഘത്തെ വലയിലാക്കി ഡൽഹി പൊലീസ് ; റാക്കറ്റ് പ്രവർത്തിക്കുന്നത് ബംഗ്ലാദേശി പൗരന്മാരെ കേന്ദ്രീകരിച്ച്, അവയവ വില്പന 5 സംസ്ഥാനങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 07:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശി പൗരന്മാരുടെ വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾ കടത്തി ആവശ്യക്കാർക്ക് വൻവിലയ്‌ക്ക് വിൽക്കുന്ന അവയവക്കടത്ത് സംഘത്തെ പിടികൂടി ഡൽഹി പൊലീസ്. ബംഗ്ലാദേശി പൗരന്മാരുൾപ്പെടെ 7 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് ഗുജറാത്ത് എന്നീ 5 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇവിടങ്ങളിൽ നടത്തിയ റെയ്‌ഡിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ 3 പേർ ബംഗ്ലാദേശി പൗരന്മാരാണ്. ഒന്നിലധികം സെൽഫോണുകൾ, ലാപ്ടോപ്പ്, സിം കാർഡുകൾ, പണം, സംശയാസ്പദമായ രേഖകൾ മുതലായവ പൊലീസ് റെയ്‌ഡിൽ പിടിച്ചെടുത്തു.

ദരിദ്രരായ ബംഗ്ലാദേശ് പൗരന്മാരെ ചൂഷണം ചെയ്താണ് ഇവർ പ്രവർത്തിച്ചിരുന്നത്. 4 മുതൽ 5 ലക്ഷം രൂപവരെ നൽകിയാണ് സംഘം ഇവരെ വൃക്ക ദാനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ചിലരെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയും വഞ്ചിച്ചു. അവയവങ്ങൾ സ്വീകരിക്കുന്നവരുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ വ്യാജരേഖകളും സംഘം നിർമ്മിച്ചിരുന്നു. ഇത്തരത്തിൽ കടത്തുന്ന വൃക്കകൾ 20 മുതൽ 30 ലക്ഷം രൂപയ്‌ക്കാണ് ആവശ്യക്കാർക്ക് വിറ്റിരുന്നത്.

കൺസൾട്ടൻ്റ് സർജൻ ഡോ.വിജയ കുമാരിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർ നോയിഡയിലെ ആശുപത്രിയിൽ 15 ൽ അധികം നിയമ വിരുദ്ധ ശസ്ത്രക്രിയകൾ നടത്തിയതായാണ് വിവരം. ഓരോ ശസ്ത്രക്രിയയ്‌ക്കും 2 ലക്ഷം രൂപ വീതം ഇവർക്ക് ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

Tags: delhi policebangladeshi nationalsKidney Sale Racket
Share
Tweet
SendShare

More News from this section

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

Latest News

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies