Deradune - Janam TV
Friday, November 7 2025

Deradune

ഭാരതം കാത്തിരിക്കുന്ന വിധി; ഉത്തരാഖണ്ഡിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഇലക്ഷൻ കമ്മീഷൻ

ഡെറാഡൂൺ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഇലക്ഷൻ കമ്മീഷൻ. ഉത്തരാഖണ്ഡിലെ വോട്ടെണ്ണൽ നടക്കുന്ന വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് ഇലക്ഷൻ കമ്മീഷൻ സുരക്ഷാ ...

ചാർധാം യാത്രയിൽ വൻ തിരക്ക്; തീർത്ഥാടകരെ നിയന്ത്രിക്കാൻ കൂടുതൽ നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ചാർധാം യാത്രയിലെ അനിയന്ത്രിത തിരക്ക് കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ. ​ഗതാ​ഗതസൗകര്യം, ആരോ​ഗ്യ നടപടികൾ, ശുചിത്വം എന്നിവയിലാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് ...

ചാർധാം യാത്ര; വിഐപി ദർശനത്തിന് വിലക്ക്; ഈ മാസം 31 വരെ നീട്ടിയതായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ചാർധാം യാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഐപി ദർശനത്തിന് വിലക്കേർപ്പെടുത്തി. ഈ മാസം 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ...

ഓപ്പറേഷൻ മര്യാദ ; ചാർധാം യാത്രയുടെ പവിത്രത നിലനിർത്തുക; തീർത്ഥാടകർക്ക് നിർദേശവുമായി പൊലീസ്

ഡെറാഡൂൺ: പ്രസിദ്ധ ചാർധാം യാത്രയ്ക്കെത്തുന്ന എല്ലാ തീർത്ഥാടകരും മര്യാദയും പരിശുദ്ധിയും നിലനിർത്തണമെന്ന് ഉത്തരാഖണ്ഡ് പൊലീസ്. ചാർധാം യാത്രയുടെ ഭാ​ഗമായി രുദ്രപ്രയാ​ഗ് പൊലീസ് 'ഓപ്പറേഷൻ മര്യാദ' സംഘടിപ്പിച്ചു. ധാം ...

നീണ്ട കാത്തിരിപ്പിന് വിരാമം; ബദരിനാരായണ ക്ഷേത്രം തുറന്നു; “ജയ് ശ്രീ ബദരീ വിശാൽ” മന്ത്രധ്വനി മുഴക്കി ഭക്തർ

ഡെറാഡൂൺ: തീർത്ഥാ‌ടകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബദരിനാഥ് ധാം തുറന്നു. ആചാരങ്ങളോടെയും മന്ത്രോച്ചാരണങ്ങളോടെയുമാണ് ബദരിനാഥ് ധാം തുറന്നത്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തീർത്ഥാ‌ടകർക്കായി ക്ഷേത്രകവാടങ്ങൾ ...

​ദേവഭൂമിയിലേക്കുള്ള പുണ്യയാത്ര; ചാർധാം യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി ഉദ്യോ​ഗസ്ഥർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാർ ധാം യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി ഉദ്യോ​ഗസ്ഥർ. ചാമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബദരിനാഥിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്. ചാർ ധാം ...

കഴിഞ്ഞ പത്ത് വർഷം രാജ്യം കണ്ട വികസനം വെറും ട്രെയിലർ മാത്രം; എൻഡിഎ സർക്കാരിന്റെ മൂന്നാം ടേമിൽ ഭാരതം കൂടുതൽ കരുത്തുറ്റതാകും: പ്രധാനമന്ത്രി

ഡെറാഡൂൺ: മോദി സർക്കാരിന്റെ മൂന്നാം ടേം ആരംഭിക്കാൻ മാസങ്ങൾ മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ മൂന്നാം ടേമിൽ അഴിമതികാർക്കെതിരെ ഇതിലും വലിയ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

പ്രധാനമന്ത്രി ഉത്തരാഖണ്ഡിന്റെ പുണ്യഭൂമിയിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ ഉധംസിം​ഗ് ന​ഗറിലാണ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനും യോ​ഗങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് പ്രധാനമന്ത്രി ...

‘ലഹരിക്കെതിരെ ധാമി’; സംസ്ഥാനവ്യാപകമായി നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്‌ന് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ലഹരിക്കെതിരെ ഭാരതീയ ജനതാ യുവമോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പെയ്ന് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. 'ലഹരിക്കെതിരെ ധാമി'എന്ന പേരിലാണ് ക്യാമ്പെയ്ൻ നടക്കുന്നത്. ...

ഏകീകൃത സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കാൻ ഇന്ന് പ്രത്യേക നിയംസഭാ സമ്മേളനം ചേരും. പ്രത്യേക സമ്മേളനം വിളിച്ചുചേർത്താണ് ബിൽ പാസാക്കുന്നത്. ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ ...

പുതുവർഷത്തിൽ ഗംഗയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ; ഭക്തിയിൽ നിറഞ്ഞ് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: പുതുവർഷത്തോടനുബന്ധിച്ച് ​ഗം​ഗാനദിയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാ​ഗത്ത് നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് ​ഉത്തരാഖണ്ഡിലെ വിവിധ ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകളിലും ചടങ്ങുകളിലും ...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ: ഡ്രാഫ്റ്റിംഗ് കമ്മിറ്റിയു‌ടെ തീരുമാനങ്ങൾ അം​ഗീകരിച്ച് മന്ത്രിസഭ

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് തീരുമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഏകീകൃത സിവിൽ കോഡ് തയ്യാറാക്കുന്നതിനായി വിദഗ്ധ സമിതി സ്വീകരിച്ച തീരുമാനങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. മുഖ്യമന്ത്രി ...

നാളെ വിജയ് ദിവസ്; ഇന്ത്യൻ സൈന്യത്തിന് ആശംസകൾ അറിയിച്ച് പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ഇന്ത്യൻ സൈന്യത്തിന്റെ വിജയ് ദിവസിനോടനുബന്ധിച്ച് ആശംസകൾ നേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഡെറാഡൂണിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം സൈനികർക്ക് ആശംസകൾ അറിയിച്ചത്. ഇന്ത്യൻ ...

ബദരീനാഥിലെ സുന്ദർനാഥ് ഗുഹയിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്

ഡെറാഡൂൺ: ബദരീനാഥിലെ സുന്ദർനാഥ് ഗുഹയിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെഹ്‌രിയിൽ നടന്ന സെൻട്രൽ റീജിയണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. ദ്വിദിന ...

കാളിയാര്‍ ഷരീഫിലെ ഉറൂസിന് തുടക്കം; പാകിസ്താനിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് സമ്മാനമായി നൽകുന്നത് ഗീതയും ഗംഗാജലവും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിരാന്‍ കാളിയാര്‍ ഷരീഫിലെ ഉറൂസിന് തുടക്കമായി. ഉറൂസ് ആഘോഷിക്കാനായെത്തുന്ന വിശ്വാസികൾക്ക് ഗംഗാജലവും ഗീതയും സമ്മാനിക്കും. ബംഗ്ലാദേശ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കം ലക്ഷക്കണക്കിന് ...

ഉത്തരാഖണ്ഡിലെ പ്രളയക്കെടുതി; മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയപാത അടച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗംഗോത്രി ദേശീയപാത അടച്ചു. ഉത്തരാഖണ്ഡിലെ പുരാന താന, ധാരാസു ബന്ദിന് സമീപം വൻ മണ്ണിടിച്ചിൽ സംഭവിച്ചതായും തുടർന്ന് ഗതാഗതം ...

സംസ്ഥാനത്ത് തുർച്ചയായി പെയ്യുന്ന മഴയുടെ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കൂ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: സംസ്ഥാനത്ത് തുർച്ചയായി പെയ്യുന്ന മഴയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഴുവൻ ...

രാജ്യത്ത് എകീകൃത സിവിൽ കോഡ് അനിവാര്യമാണ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: രാജ്യത്ത് എകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. വ്യക്തി നിയമങ്ങൾക്കപ്പുറം എല്ലാവർക്കും തുല്യത നൽകുന്ന നിയമം ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ...

ഉത്തരാഖണ്ഡ് വികസനത്തിന് 1,322 കോടി രൂപ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറയിച്ച് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് വികസനത്തിന് 1,322 കോടി രൂപ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ...

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണ്: പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം മുന്നേറുന്നകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിദ്വാറിൽ ...

സെക്രട്ടറിയേറ്റ് വളപ്പിൽ കുട്ടികൾക്കായി ഡെകെയർ തുറന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: സെക്രട്ടറിയേറ്റ് വളപ്പിൽ കുട്ടികൾക്കായി ഡെകെയർ തുറന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കുട്ടികളുടെ സംരക്ഷണം കൂടുതൽ ഉറപ്പാക്കുന്നതിനും മാതാപിതാക്കളുടെ ജോലി സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണ് സെക്രട്ടേറിയറ്റ് ...

ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറസിംഗിലൂടെയാണ് പ്രധാനമന്ത്രി ഈ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഡെറാഡൂണിനും ...

ഉത്തരാഖണ്ഡിൽ ഇന്ത്യ-തിബറ്റ് അതിർത്തി പാതയിൽ ആറ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കും

ഡെറാഡൂൺ: ഇന്ത്യ-തിബറ്റ് അതിർത്തിയിലേക്കുള്ള പാതയിൽ ആറ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ബുണ്ടിയ്ക്കും ഗാർബിയാങിനും ഇടയിലാണ് തുരങ്കം നിർമ്മിക്കുന്നത്. ഇന്ത്യ-തിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ ...

ഉത്തരാഖണ്ഡിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഇല്ലാതാക്കും: പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഇല്ലാതാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ അനധികൃത കയ്യേറ്റം എന്ത് വില കൊടുത്തും പൊളിച്ചുനീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

Page 1 of 2 12